ഡയാലിസിസ് ചെയ്യുന്നതിന് മുന്നേ തന്നെ നിങ്ങൾ ഇത് കാണാതെ പോകരുത്

നമ്മുടെ മുന്നത്തെ വീഡിയോയിൽ നമ്മൾ കൂടുതലായി സംസാരിച്ചത് ഡയാലിസിസ് എന്ന രോഗത്തെ പറ്റിയാണ്. ഏതുതരത്തിലുള്ള രോഗികൾക്ക് ആണ് ഡയാലിസിസ് എടുക്കേണ്ടത് എന്നും അതുപോലെതന്നെ ഡയാലിസിസ് ചെയ്തു തുടങ്ങിയാൽ അത് നിർത്താൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് കഴിഞ്ഞ വീഡിയോയിൽ വളരെ വിശദമായി സംസാരിച്ചത്. ഇന്ന് ഡയാലിസിസ് അതിനെപ്പറ്റി നമുക്ക് കുറച്ചു കൂടി വിശദമായി രീതിയിൽ ഒന്ന് പരിശോധിക്കണം.

എന്താണ് ഡയാലിസിസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അതുപോലെ എങ്ങനെയാണ് അത് ചെയ്യുന്നത് എന്നും ഒക്കെ നമുക്കൊന്ന് വ്യക്തമായി പരിശോധിക്കാം. കിഡ്നിക്ക് പകരമായി അതിന്റെ ഫംഗ്ഷൻ വേറെ ഒരു കാര്യം ഏറ്റെടുക്കുന്നത് അതായത് നമ്മുടെ കിഡ്നി പൂർണമായി തകരാറിലായി കഴിഞ്ഞാൽ അതിനുപകരമായി അതിന്റെ പ്രവർത്തനം മറ്റ് എന്തെങ്കിലും കാര്യം ഏറ്റെടുക്കേണ്ടതായ അവസ്ഥ വരുന്നു.

ഈ ഒരു പ്രക്രിയ പ്രധാനമായും മൂന്നു തരത്തിൽ ആണുള്ളത്. ഇതിന്റെ മെഡിക്കൽ പേരുകൾ ഒക്കെ കൃത്യമായി അറിയണമെന്നുണ്ടെങ്കിൽ വീഡിയോയിൽ തന്നെ പറയുന്നുണ്ട്. ഇതിൽ ആദ്യത്തേത് വരുന്നത് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ ആണ്. അതായത് അവയവം മാറ്റിവയ്ക്കുന്ന ഒരു ഓപ്ഷൻ ആണ് ഏറ്റവും നല്ല ഒരു ഓപ്ഷൻ എന്ന് പറയുന്നതും ഇതു തന്നെയാണ്. ഒരുപക്ഷേ എല്ലാവരുടെയും കാര്യം എടുക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ പറ്റണമെന്നില്ല.

പിന്നെ പറയുന്നതാണ് ഡയാലിസിസ് എന്ന് പറയുന്ന ഒരു ഓപ്ഷൻ. ഇത് പ്രധാനമായി രണ്ടു തരത്തിലാണ് ഉള്ളത്. ഒന്നാമത്തെ രക്തം വഴി ചെയ്യുന്ന ഡയാലിസിസ് ആണ്. അടുത്തത് നമ്മൾ വയർ വഴി ചെയ്യുന്ന ഡയാലിസിസ് ആണ്. നമ്മൾ ഇതുവരെ സംസാരിച്ച കാര്യങ്ങൾ നമ്മൾ മുന്നേ തന്നെ ഈ ചാനലിൽ വീഡിയോയിൽ സംസാരിച്ചിട്ടുള്ള കാര്യമാണ്. വൃക്കകൾ പൂർണമായും നശിച്ചു പോയ ആളുകൾക്ക് അവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഓപ്ഷൻ എന്ന് പറയുന്നത് ഡയാലിസിസ് അല്ലെങ്കിൽ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ ആണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.