മാരകമായ പരിക്കേറ്റു കിടക്കുന്ന ഭർത്താവിനെ കാണാൻ വന്ന ഭാര്യ ഭർത്താവിനോട് ചെയ്തത് കണ്ടോ

ആകാശം നിറയെ ഇരുണ്ട് വ്യാപിച്ചിരുന്നു. അവശേഷിച്ചത് ഭൂമിയിൽ വീണു കിടന്നു. നക്ഷത്രങ്ങൾ നിഷ്കളങ്കമായ കുഞ്ഞിനെ പോലെ അവിടെ ഇവിടെ പുഞ്ചിരിച്ചു നിന്നു. ഇരുട്ടിനെ അകറ്റാൻ അവയൊന്നും പര്യാപ്തമായിരുന്നില്ല. കത്തിയെരിഞ്ഞു തീർന്ന പകലിലെ ഉഷ്ണം അന്തരീക്ഷം ഇപ്പോഴും തീർന്നിട്ടില്ല. കാറ്റ് എങ്ങോട്ടോ വിടചൊല്ലി പോയിരുന്നു. പാതയ്ക്ക് ഇരുവശത്തുമായി നിൽക്കുന്ന മരങ്ങളുടെ ഇലകൾ അനങ്ങുന്നത് പോലുമില്ല.

മരങ്ങൾക്ക് മുകളിൽ ചേക്കേറി ഇരിക്കുന്ന പക്ഷികൾ ചിറകടിച്ച് വയ്ക്കുന്ന ശബ്ദം അടഞ്ഞ വാതിലുകൾക്കുള്ളിൽ അവ്യക്തമായി കേൾക്കുന്നുണ്ട്. ഈ യാത്ര എത്രയോ രസകരമായിരുന്നു. മൂന്നുവർഷം മുന്നേ വിവാഹം കഴിഞ്ഞു എങ്കിലും അന്ന് ആസ്വദിക്കാൻ പറ്റാതെ ഇരുന്ന ഹണിമൂൺ ഇന്നാണ് ആഘോഷിക്കുന്നത്. എന്തു പറഞ്ഞത് ശരിയാണ് എന്ന് അശ്വിന് തോന്നി. വിവാഹം കഴിഞ്ഞ് കൃത്യം ഏഴാം ദിവസം അശ്വിനെ ന്യൂയോർക്കിലേക്ക് മടങ്ങേണ്ടതായി വന്നു.

വിദേശ വിമാന പൈലറ്റിന് ധാരാളം ലീവ് അനുവദിച്ചു കൊടുക്കുന്നത് കമ്പനി ഒരു അപരാധമായി കരുതിയിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് വന്നു പോയിരുന്നു എങ്കിലും ഭാര്യയുമായി നീണ്ട ഒരു യാത്ര പോകുവാൻ അയാൾക്ക് സാധിച്ചിരുന്നില്ല. അതുപോലെതന്നെ ഹിന്ദുവിനും അവധി കിട്ടുന്നത് വളരെ ദുർലഭമായിരുന്നു. നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് ആയ ഇന്ദുവിനെ ഒരു ദീർഘയാത്ര തരപ്പെട്ടതും അനായാസം ആയിരുന്നില്ല. ഒരു ഡോക്ടറുടെ ജീവിതം എന്നു പറയുന്നത് തിരക്കുപിടിച്ചാണ് അവരുടെ കൈകളിൽ എത്തുന്നത് യന്ത്രങ്ങൾ അല്ല നേരെമറിച്ച് ജീവനുകളാണ്.

പശുവിന്റെ ആലോചന വന്നപ്പോൾ തന്നെ എങ്ങും പക്വത പുലർത്തി പോന്നിരുന്ന അച്ഛൻ പറഞ്ഞതാണ് അച്ഛൻ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല ഈ പയ്യൻ വിദേശത്തും നീയാണെങ്കിൽ ഇവിടെയും. രണ്ടുപേരും രണ്ടു ദ്രുവങ്ങളിലാണ്. രണ്ടുപേർക്കും ജോലി ഉള്ളതുകൊണ്ട് തന്നെ അതൊരു ബുദ്ധിമുട്ടായി തീര്‍ന്നേക്കാം. ദാമ്പത്യ ജീവിതത്തിൽ അത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

അച്ഛൻ ഒന്നു നിർത്തിയിട്ട് ചോദിച്ചത് അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ അത് പ്രസക്തമായിരുന്നു. നമുക്ക് ഈ ബന്ധം വേണോ മോളെ അച്ഛൻറെ വാക്കുകൾക്ക് ഒന്നും തന്നെ എതിർത്ത് പറഞ്ഞു ശീലിച്ചിരുന്നില്ല. എനിക്ക് പക്ഷേ അശ്വിനെ ഇഷ്ടമായിരുന്നു പല ആലോചനകൾ വന്നിട്ടും പല കാരണങ്ങൾ കൊണ്ടും അത് മുടങ്ങി പോയിരുന്നു. അന്ന് ആദ്യമായി അച്ഛൻറെ ആഗ്രഹത്തിന് എതിരെ പറഞ്ഞത് എന്തുകൊണ്ടായിരുന്നു? പശുവിന്റെ ആരെയും ആകർഷിക്കുന്ന സൗന്ദര്യവും അതുപോലെതന്നെ വശ്യമായ പെരുമാറ്റവും പഠനത്തിനു വേണ്ടി ലഭിച്ച റാങ്കുകൾ ഉയർന്ന ശമ്പളം ഇവയിൽ ഏതായിരുന്നു എന്ന് ഇന്നും വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.