പഞ്ചസാര ഉപയോഗം നിർത്തിയാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്

നമ്മുടെ ജീവിതത്തിൽ നിന്നും അവനെ അങ്ങോട്ട് മാറ്റി നിർത്തിയാൽ ഒരുപാട് മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ തന്നെ ഉണ്ടാകുന്നതാണ്. മധുരം ഒഴിച്ച് നിർത്തുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ പല നല്ല കാലഘട്ടം വരുമ്പോഴും നമ്മൾ മധുരം പങ്കുവെച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്. അങ്ങനെ മധുരവുമായി വന്ന അമ്മയോട് സ്നേഹത്തോടെ മധുരം വേണ്ട എന്ന് പറഞ്ഞപ്പോൾ ആ അമ്മ വാങ്ങി തന്ന ഒരു മുണ്ടും ഷർട്ടും ആണ് ഞാനിപ്പോൾ ഉടുത്തിരിക്കുന്നത്.

ഈ മധുരം മാറ്റി നിർത്തിയാൽ നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട് എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയുമായിരിക്കും. നമുക്ക് അറിയാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം. ഈ മധുരം എന്നുപറയുമ്പോൾ അത് പഞ്ചസാര മാത്രമല്ല നേരെമറിച്ച് പഞ്ചസാര കാഴ്ചകൾ മാത്രം കുഴപ്പമുണ്ടാകൂ എന്ന് കരുതി മധുരമുള്ള മറ്റുപല സാധനങ്ങൾ ഉപയോഗിക്കാറുണ്ട്.

ശർക്കര പാനി അതല്ലെങ്കിൽ കരിപ്പെട്ടി അതും അല്ലെങ്കിൽ തേൻ പോലുള്ള സാധനങ്ങൾ അല്ലെങ്കിൽ സിറപ്പുകൾ ഫ്രൂട്ട് ജ്യൂസുകൾ അതായത് ഫ്രൂട്ട് ഒക്കെ ഉപയോഗിക്കുമ്പോൾ അതിനുമാത്രം കുഴപ്പമില്ലാത്തതാണ് എന്ന് നമ്മൾ ധരിക്കാറുണ്ട്. പക്ഷേ എന്നാൽ അത് തെറ്റായ കാര്യമാണ്. നമുക്ക് മധുരം ഉണ്ടാക്കുന്ന രീതിയിലുള്ള ഈ സാധനങ്ങൾ ഒക്കെ തന്നെ നമ്മുടെ ശരീരത്തിൽ കലോറി ഉണ്ടാകുന്നതാണ്.

എന്നാൽ ഷുഗർ ഫ്രീ ആയിട്ടുള്ള ചില സംഗതികൾ ഉണ്ട്. എന്നാൽ ഇവയിൽ കലോറികൾ വളരെ വളരെ കുറവാണ്. അവ ഏതൊക്കെയാണ് എന്ന് വളരെ കൃത്യമായി വീഡിയോയിൽ തന്നെ പറഞ്ഞു തരുന്നുണ്ട്. അതിന് നമ്മൾ നെഗ്ലിജബിൾ എന്ന ടേമിൽ ആണ് വിശേഷിപ്പിക്കുക. ഇത് അധികം കലോറി നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുകയില്ല എന്നതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിന് വണ്ണം ഇത് കൂട്ടുകയില്ല എന്ന് തന്നെ നമുക്ക് എളുപ്പത്തിൽ പറയാം.

എന്നാൽ അധികമായാൽ അമൃതം വിഷം എന്ന് പറയുന്നതുപോലെ തന്നെ ഷുഗർ ഫ്രീ ആയിട്ടുള്ള സംഗതികൾ ആണെങ്കിലും ഇത്തരത്തിലുള്ള ലോ കാലറി നമുക്ക് ഇത്തരത്തിൽ ചില കോളകൾ ഇന്ന് ലഭ്യമാണ്. ഇതൊക്കെ ആണെങ്കിൽ പോലും ഒരു പരിധിയിൽ കൂടുതൽ ഇതൊക്കെ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഒട്ടും തന്നെ നല്ലതല്ല. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ മുഴുവനായി കാണുക.