കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ചേർക്കാൻ പെണ്ണ് കേസിൽ അറസ്റ്റിലായി പിന്നീട് സംഭവിച്ചത് കണ്ടോ

ഗോപിയേട്ടാ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതലൊന്നും എന്നോട് ഇപ്പോൾ ചോദിക്കരുത് പെണ്ണ് കേസ് ആയി എന്നാണ് അറിഞ്ഞത്. ചേട്ടൻ എത്രയും പെട്ടെന്ന് തന്നെ സ്റ്റേഷനിലേക്ക് വാ. ഫോൺ കട്ട് ആയതും ഗോപിനാഥൻറെ വലതു കൈയിൽ ഉണ്ടായിരുന്ന പേന ഊർന്ന് താഴെ വീണു. ഉടൻതന്നെ മറ്റൊരു ബന്ധുവിന്റെ കൂടെ ഫോൺ വന്നപ്പോൾ ഗോപിനാഥൻ പരിഭ്രമത്തോടെ അറ്റൻഡ് ചെയ്തു. ചേട്ടാ വല്ലതും അറിഞ്ഞോ ഇതിനു മറുപടി പറയാതെ ഇരുന്നു ഇരുപ്പിൽ തന്നെ ഇരിക്കുകയായിരുന്ന ഗോപിനാഥൻ സൂരജ് ഒരു കേസിൽ പെട്ടു പെണ്ണ് കേസ് ആണ് എന്നാണ് അറിഞ്ഞത്. ഞങ്ങളുടെ മുന്നിൽ വച്ചാണ് പോലീസ് അവനെ അറസ്റ്റ് ചെയ്തത്.

സൂരജ് ശ്രീലക്ഷ്മി എന്ന് അഡ്രസ്സ് പാതി കവറിൽ എഴുതിയത് തീരുന്നതിനേക്കാൾ മുന്നേ തന്നെയും മറുവശത്ത് പറയുന്ന സംസാരം കേൾക്കാൻ സാധിക്കാതെ നിർജീവനായി ഇരിക്കുകയായിരുന്നു ഗോപിനാഥൻ. ഇതൊന്നും അറിയാതെ അകത്ത് അനിയനും അനിയത്തിയും സൂരജേട്ടന്റെ കല്യാണത്തിന് വേണ്ടി കല്യാണക്കുറികളിൽ അഡ്രസ്സ് എഴുതുന്ന തിരക്കിലായിരുന്നു. ഇല്ല മോളുടെ ഭർത്താവ് വരില്ല മരുമകന്റെ അവധിയുടെ സമയം ഒന്നും തന്നെ നോക്കാൻ നിന്നില്ല കാരണം എന്താണ് എന്ന് പറയുകയാണെങ്കിൽ ഈ വൃശ്ചികം വരുമ്പോൾ സൂരജിന് വയസ്സ് 28 തികയും.

അതുകഴിഞ്ഞാൽ മങ്കല്ലും ഒന്നും അടുത്ത് തന്നെ ഇല്ല എന്നുള്ളതാണ് പ്രശ്നം വച്ചപ്പോൾ കണ്ടത്. അതുമാത്രമല്ല ഇപ്പോൾ ആണെങ്കിൽ നല്ല ഒരു ബന്ധം ഒത്തു വരുകയും ഉണ്ടായി. അതുകൊണ്ടാണ് പെട്ടെന്ന് അങ്ങോട്ട് കല്യാണം നടത്താം എന്ന് വിചാരിച്ചത്.

സമയമില്ലാത്തതുകൊണ്ടാണ് നേരിട്ട് വിളിക്കാം എന്ന് കരുതിയത്. എല്ലാവരും കല്യാണത്തിന് നേരത്തെ തന്നെ വരണം എൻറെ കൃഷ്ണാ അകത്തെ മുറിയിൽ ഭാര്യ സുധാമണി ഒരു ബന്ധുവിനെ ഫോണിൽ വിളിച്ചു പറയുന്നത് കേട്ട് ഗോപിനാഥൻ തലയിൽ കൈവെച്ചു പോയി. അയാളുടെ മുഖത്ത് രക്തമയം ഇല്ലാതെയായി. കല്യാണക്കുറി അടിച്ച് ഏകദേശം പകുതിയോളം ആളുകൾക്ക് കൊടുത്തു. മണ്ഡപം ബുക്ക് ചെയ്തു അയാളുടെ കൈകൾ വിറക്കാൻ തുടങ്ങി. നെഞ്ചിടിപ്പിന്റെ വേഗത കൂടുകയും ചെയ്തു. എന്തോ ആലോചിച്ചുകൊണ്ട് ബെഡ്റൂമിലേക്ക് കയറിയ അയാൾ കതക് അടച്ചു കുറ്റിയിട്ടു. പിന്നീട് സംഭവിച്ചത് അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.