മുടികൊഴിച്ചിൽ പൂർണ്ണമായും മാറ്റാൻ രാത്രി കിടക്കുന്നതിനു മുന്നേ ഇത് പുരട്ടിയാൽ മതിയാകും

ഈയൊരു കാലഘട്ടത്തിൽ നമ്മുടെ ചുറ്റുമുള്ള ആളുകളുടെ ഏകദേശം എല്ലാവരുടെയും ഒരു പ്രശ്നമായി മാറുന്നത് മുടികൊഴിച്ചിലാണ്. മുടി കട്ടി ഇല്ലാതെ ഇരിക്കുക അതുപോലെ 20 വയസ്സ് ആകുമ്പോൾ തന്നെ കഷണ്ടിയുടെ ലക്ഷണങ്ങൾ കാണുക അതുപോലെതന്നെ പെൺകുട്ടികൾക്കും വളരെയധികം കൂടിയതോതിൽ മുടി കൊഴിച്ചിൽ ഉണ്ടാവുക പ്രായമായ ആളുകളുടെ കാര്യം ആണെങ്കിൽ പോലും അവർക്ക് മുടി ഓരോ ദിവസവും കൂടുന്തോറും കുറഞ്ഞു വരിക ഇത് ആഗോളതലത്തിൽ തന്നെ ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.

മുടികൊഴിച്ചിൽ എന്ന് പറഞ്ഞാൽ എന്താണ് എന്ന് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടതാണ്. ഒരു മുടി പലതരത്തിലുള്ള സ്റ്റേജസ് ഓഫ് ഗ്രോത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു മുടി വളർന്നു കഴിഞ്ഞാൽ അത് ഏഴ് കൊല്ലം വരെ നിലനിൽക്കും എന്നുള്ളതാണ് ശരിയായ അതിൻറെ രീതി. ഏഴു വർഷം കഴിയുമ്പോൾ ആ മുടി കൊഴിഞ്ഞു പോയി അതിൻറെ സ്ഥാനത്ത് പുതിയ മുടി വരികയും ആണ് ചെയ്യുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഏഴു വർഷം എന്നു പറയുന്നത് അത് കുറഞ്ഞ് നാലുവർഷം ആവുകയും പിന്നീട് അത് കുറഞ്ഞ് ഒന്നരവർഷം ഒക്കെ ആകുമ്പോൾ ആണ് അത് പിന്നീട് കഷണ്ടിയിലേക്ക് പോകുന്നത്.

ഒരു മുടി വലുതായി അത് പെട്ടെന്ന് തന്നെ കൊഴിഞ്ഞു പോവുകയാണെങ്കിൽ നിങ്ങൾക്ക് അലോപ്പേഷ്യ എന്ന രോഗത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ തടയാൻ സാധിക്കുന്നത് എന്നാണ് നമ്മൾ ഇപ്പോൾ നോക്കാൻ പോകുന്നത്.

മുന്നത്തെ കാലഘട്ടത്തിൽ ഒക്കെ നമ്മൾ വളരെയധികം കേട്ട് സുപരിചിതമായ ഒന്നാണ് വെളിച്ചെണ്ണ അല്ലെങ്കിൽ ആട്ടിയ എണ്ണ അതുപോലെതന്നെ പഴയ അമ്മമാർ ചെമ്പരത്തി തുളസി കറ്റാർവാഴ നല്ല കാച്ചിയ എണ്ണ ഒക്കെ ഉപയോഗിച്ചാണ് മുടി സംരക്ഷിച്ചു പോന്നിരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇതുപോലെയുള്ള കാച്ചിയ എണ്ണ അല്ലെങ്കിൽ ഹെയർ ഓയിൽ ഒക്കെ ഉപയോഗിച്ചുകൊണ്ട് അത്ര വലിയ മാറ്റമൊന്നും കാണുന്നില്ല എന്നുള്ളതാണ് ശരിയായ വാസ്തവം. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഉപയോഗിക്കുമ്പോൾ യാതൊരുവിധ മാറ്റങ്ങൾ സംഭവിക്കാതിരിക്കുന്നത് എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. ഒരു ആൺകുട്ടി ആണെങ്കിലും അതുപോലെതന്നെ പെൺകുട്ടി ആണെങ്കിലും മുടികൊഴിച്ചിൽ എന്ന് പറയുന്നത് ഒരു പ്രശ്നം തന്നെയാണ്. ഇനി കൂടുതലായി ഇതിനെപ്പറ്റി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.