അമ്മയുടെ മരണത്തിനുശേഷം പോലും വേറെ കല്യാണം കഴിക്കാതെ തന്നെ സംരക്ഷിച്ച അച്ഛനെ മകൾ കൊടുത്ത സർപ്രൈസ് കണ്ടോ

മോളെ മാളൂട്ടി അച്ഛൻറെ വിളി കേട്ട് മകൾ പിന്നാമ്പുറത്തേക്ക് വന്നു. എന്താ അച്ഛാ കോലായിലെ തൂണിൽ ചാരിൽ നിന്നുകൊണ്ട് മാളു അച്ഛനെ നോക്കി ചോദിച്ചു. കയ്യിൽ ഇരുന്ന വാഴക്കുല താഴെ വെച്ചുകൊണ്ട് തോളിൽ ഇട്ടിരുന്ന തോർത്തുമുണ്ട് ഉപയോഗിച്ച് മുഖവും കഴുത്തും തുടച്ചുകൊണ്ട് മാളുവിനോട് പറഞ്ഞു ഒരു ഇത്തിരി വെള്ളം എടുക്ക് മോളെ എന്ന്. വെയിലിന് എന്താണ് ചൂട് എന്ന് തോർത്തുകൊണ്ട് വീശി അയാൾ പറഞ്ഞത് മാളു ഗ്ലാസിൽ വെള്ളം എടുത്ത് തിരികെ വന്നു.

മാളു ഗ്ലാസിലെ വെള്ളം അച്ഛൻറെ നേർക്കു നീട്ടി. വെള്ളം കുടിച്ച് ഗ്ലാസ് താഴെവച്ച് മാളുവിനോട് ചോദിച്ചു. മകൾ ഒരു കാര്യം പറഞ്ഞു അത് കേട്ട് കൗതുകത്തോടെ ചോദിച്ചു. ആരാണ് എന്നെ വിളിച്ചത് അവിടുത്തെ അമ്മയാണ് വിളിച്ചത് എന്ന് പറഞ്ഞു. ഒരുക്കങ്ങൾ എവിടെ വരെയായി എന്ന് അറിയാനാണ് വിളിച്ചത്. രവി ഒന്നുകൂടി അച്ഛൻ എവിടെയാണ് എന്ന് കൂടി തിരക്കി. ഞാൻ പറഞ്ഞു പറമ്പിലാണ് എന്ന് അയാൾ എല്ലാം കേട്ടതിനു ശേഷം മകളെ നോക്കി പറഞ്ഞു അച്ഛൻ ഇത്തിരി കിടക്കട്ടെ മോളെ നല്ല ക്ഷീണമുണ്ട്. അയാളെ ആകമാനം നോക്കി മകൾ ചോദിച്ചു എന്താ വയ്യേ എന്ന്.

വെയിലിന്റെ ആണ് മോളെ നല്ല ക്ഷീണം എന്ന് അയാൾ മറുപടി പറഞ്ഞു. അയാൾക്ക് ആകെ ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതായിരുന്നു മാളു. മാളുവിന് പ്രസവിച്ചതും അപ്പോൾ തന്നെ അമ്മ മരിക്കുകയാണ് ഉണ്ടായത്. പിന്നീട് അച്ഛനും മുത്തശ്ശിയും കൂടിയാണ് അവളെ വളർത്തിയത്. കഴിഞ്ഞകൊല്ലം മുത്തശ്ശിയും അവരെ വിട്ടുപിരിഞ്ഞു കോളേജിലെ മാഷ് ആയിരുന്ന അരവിന്ദനെ മാളുവിന് ഇഷ്ടമായി കല്യാണ ആലോചനയുമായി വീട്ടിൽ വന്നു. എല്ലാംകൊണ്ടും നല്ലൊരു ബന്ധമാണ് അവരുടെ വീട്ടിൽ നിന്നാണ് വിളിച്ചത് അങ്ങനെ ആ കല്യാണനാളിൽ എത്തി.

ആ അച്ഛൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു. തന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങി വളർന്ന തൻറെ പൊന്നുമകളുടെ കല്യാണമാണ് ഇന്ന് നടക്കാൻ പോകുന്നത്. ബന്ധുക്കൾ എല്ലാവരും ചടങ്ങിന് എത്തിത്തുടങ്ങി. ആ വീട്ടിൽ ഉത്സവം പോലെ സന്തോഷം അലയടിച്ചു. രവി എല്ലാറ്റിനും മേൽനോട്ടം വഹിച്ചു നടക്കുമ്പോഴാണ് പടി കടന്നുവരുന്ന ആളെ കണ്ടു രവി അമ്പരന്നത്. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.