തൊഴിലുറപ്പിന് പോകുന്ന യുവതിയുടെ വീട്ടിൽ നിന്നും നട്ടപ്പാതിരയ്ക്ക് യുവാവിനെ പിടിച്ചു പിന്നീട് സംഭവിച്ചത് കണ്ടോ

ഒരു ചെറിയ ചെക്കനെ ഭർത്താവായി കെട്ടിയപ്പോൾ തന്നെ ബാനുവിന്റെ കോലം ആകെ മാറി. തെങ്ങിൻതടത്തിൽ തുമ്പ് കൊണ്ട് ആഞ്ഞു കൊത്തി ദേവിക അതു പറയുമ്പോൾ കൂടെയുള്ളവർ ഒന്നും മനസ്സിലാക്കാതെ ഭാനുമതിയെ നോക്കി. കരിമഷി എഴുതി കണ്ണ് കറുപ്പിച്ച് മുഖത്ത് പൗഡർ വാരി പൊത്തി എണ്ണ തേച്ച് മിനുക്കിയ മുടിത്തുമ്പിൽ റോസാപ്പൂ വെച്ച് നല്ല സുന്ദരി ആയിരിക്കുന്ന ഭാനുമതിയെ നോക്കി കൊണ്ട് അവർ ആകാംക്ഷയോടെ ദേവകിക്ക് നേരെ തിരിഞ്ഞു.

ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ഒന്നും തന്നെ നിങ്ങൾ അറിഞ്ഞില്ല അല്ലേ? ന്യൂസ് റിപ്പോർട്ടറെ പോലെ ദേവിക്ക് മറ്റുള്ളവരെ നോക്കി. അപ്രകാശിനെ ഇന്നലെ രാത്രി അവളുടെ വീട്ടിൽ നിന്നും നാട്ടുകാർ പിടികൂടി. അപ്പോൾ തന്നെ രണ്ടെണ്ണത്തിനെയും പിടിച്ച് പിടിയാല തന്നെ കെട്ടിച്ചു. ഇതുകേട്ട പെണ്ണുങ്ങൾ കയ്യിൽ ഉണ്ടായിരുന്ന തൂമ്പ വലിച്ചെറിഞ്ഞ് ഭാനുമതിക്ക് ചുറ്റും കൂടി. ഗോളടിച്ചല്ലോ ബാനു എങ്ങനെ ഒപ്പിച്ചു എടുത്തു അവനെ? അവൾ ഒന്നും പറയാതെ തല കൊമ്പിട്ടു നിന്നു. നീ പേടിക്കേണ്ട ബാനു ഒരു ആറ് വയസ്സിന്റെ മൂപ്പ് എന്ന് പറയുന്നത് അത്ര വലിയ പ്രശ്നം ഒന്നുമല്ല.

ചെക്കനെ പീഡിപ്പിക്കാതിരുന്നാൽ മാത്രം മതി. കൂട്ടത്തിലുള്ള സരസ് അത് പറഞ്ഞപ്പോൾ കൂടെയുള്ളവർ പൊട്ടി ചിരിച്ചു. ഈ പ്രകാശനും ബാംഗ്ലൂരിൽ പഠിക്കുന്ന ദിവ്യയും പ്രേമത്തിൽ ആണല്ലോ എന്നാണല്ലോ കേട്ടിരിക്കുന്നത്. ആ കുട്ടി ബാംഗ്ലൂരിൽ അല്ലേ അതിനിടയിൽ പ്രകാശനും ഇവളും കൂടി നടത്തിയ പൂട്ടുകച്ചവടമല്ലേ ഇത്. ദേവകി അതു പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മൂലയിലേക്ക് ചെന്നുകൊണ്ട് അവളുടെ പാത്രം തുറന്നു.

ബാക്കിയുള്ളവരും ദേവകിയുടെ അടുത്തായി ചെന്നിരുന്ന് ചായ കുടിക്കാൻ തുടങ്ങി. ഭാനുമതി തന്റെ പാത്രം എടുത്ത് അവൾക്ക് അരികിലായി ചെന്നിരുന്നു. നീ എന്തൊരു പെണ്ണാണ് ഭാനു ആദ്യരാത്രിയുടെ ക്ഷീണം മാറുന്നതിനു മുന്നേ തന്നെ പണിക്ക് വന്നതിനെ സമ്മതിക്കണം. സരസു അത് പറഞ്ഞു ചിരിച്ചുകൊണ്ട് ചുറ്റുള്ള വരെ നോക്കി. നമുക്കൊന്നും അങ്ങനെയുള്ള ഭാഗ്യം കിട്ടിയില്ലല്ലോ ദേവകി. പിന്നീട് നടന്നത് അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീഡിയോ മുഴുവനായി കാണുക.