ബസ്സിലെ കണ്ടക്ടറുമായി ഒളിച്ചോടിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ

രാത്രിയുടെ മറവിൽ അയാളോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ അവളുടെ ഉള്ളിൽ അവന്റെ ഒപ്പം കിട്ടുന്ന ഒരു പുതിയ ജീവിതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു ആറുമാസകാലത്തെ പരിചയം മാത്രമായിരുന്നു രാജു ആയിട്ട് ഉണ്ടായിരുന്നത്. കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ ബസ്സിൽ ആയിരുന്നു യാത്ര മുഴുവനും ഉണ്ടായിരുന്നത്. ആദ്യമൊക്കെ അയാളുടെ കണ്ണുകൾ തന്നെ തേടി വരുമ്പോൾ മനപൂർവ്വം അവഗണിക്കാൻ ശ്രമിച്ചു.

പിന്നീടാണ് താനും അയാളുടെ നോട്ടം ആഗ്രഹിച്ചു തുടങ്ങിയത്. ആ പരിചയം പിന്നീട് വളർന്നു വലുതായി. പിന്നീട് പരസ്പരം പുഞ്ചിരി കൈമാറി. ടിക്കറ്റ് വാങ്ങുമ്പോഴും പൈസ വാങ്ങുമ്പോഴും വിരൽത്തുമ്പിൽ ചെറിയ ഒരു സ്പർശനം. അറിയപ്പെടുന്ന തറവാട്ടിലെ ആങ്ങളമാരുടെ ഒരേ ഒരു സഹോദരിയാണ് അവൾ. അച്ഛന്റെയും അമ്മയുടെയും ചെല്ലക്കുട്ടിയാണ്. ടൗണിൽ ഉള്ള കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ ആദ്യം തന്നെ സന്തോഷമായി അച്ഛനും അമ്മയ്ക്കും ആയിരുന്നു. അവളുടെ ആഗ്രഹത്തിന് ചേട്ടന്മാർ വഴങ്ങി കൊടുക്കുകയായിരുന്നു. അങ്ങനെയാണ് അവൾ ടൗണിലെ കോളേജിൽ പോയി ചേർന്നത്.

ആദ്യമൊക്കെ ചേട്ടന്മാർ ഉള്ളതുകൊണ്ടുതന്നെ അവർ മാറിമാറി കോളേജിൽ ആക്കുമായിരുന്നു. പിന്നെ പിന്നെ അവർക്ക് തിരക്കായി തുടങ്ങിയപ്പോൾ ബസ്സിൽ പോകുന്നത് മാത്രമേ നിവർത്തി ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഈ ബസ്സിൽ യാത്ര തുടങ്ങിയത്. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ്സിൽ ഇരിക്കുമ്പോൾ ടിക്കറ്റുമായി രാജു അടുത്തേക്ക് വന്നു. പൈസ കൊടുത്തിട്ട് ടിക്കറ്റ് കൊടുക്കുന്ന സമയത്ത് അതിനോടൊപ്പം തന്നെ വേറെ ഒരു പേപ്പറും അവളുടെ കയ്യിൽ കൊടുത്തു. അവൾ അത് ഭദ്രമായി മടക്കി പേഴ്സിൽ എടുത്തുവച്ചു.

ബസ്സിൽ കയറുമ്പോൾ എന്നും സമ്മാനിച്ചു കൊണ്ടിരുന്ന പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ടായി. അവൾ അത് കഴിഞ്ഞ് വീട്ടിലെത്തിയതും ബാഗ് അവിടെ എടുത്തുവച്ച് കുളിച്ച് ഫ്രഷ് ആകാൻ പോയി. പിന്നീട് നടന്ന സംഭവങ്ങൾ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ വീഡിയോ മുഴുവൻ ആയി കാണുക.