ഈ ഭക്ഷണങ്ങൾ മൈക്രോവേവ് ചെയ്തു കഴിച്ചാൽ കാൻസർ ഉറപ്പാണ്

സാധാരണ വീഡിയോയിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു വീഡിയോ ആയിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. സാധാരണയായി മെഡിക്കൽ പരമായ കാര്യങ്ങൾ മാത്രമാണ് നമ്മുടെ ചാനലിൽ ചർച്ച ചെയ്തിട്ടുള്ളത്. എന്നാൽ ഇന്ന് സാധാരണയായി ആളുകൾ ചോദിക്കുന്ന രണ്ടു തരത്തിലുള്ള ചോദ്യങ്ങളുടെ സംശയം പരിപൂർണ്ണമായ രീതിയിൽ അവർക്ക് മാറ്റികൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.

ആദ്യത്തെ ചോദ്യം എന്നു പറയുന്നത് മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് മൂലം കാൻസർ വരാനുള്ള സാധ്യതയുണ്ടോ? അല്ലെങ്കിൽ ഇതിൻറെ അമിതമായ ഉപയോഗം മൂലം മറ്റെന്തെങ്കിലും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടോ എന്നുള്ളതാണ്. അല്ലെങ്കിൽ മൊബൈൽ ടവർ നിങ്ങളുടെ വീടിന് അടുത്താണ് എങ്കിൽ അവിടെ വളരുന്ന കുട്ടികൾക്ക് എന്തെങ്കിലും ശാരീരികമായി പ്രശ്നങ്ങൾ ഉണ്ടാകുമോ? അടുത്തതായി ആളുകൾ ചോദിക്കുന്ന ഒരു സംശയം എന്ന് പറയുന്നത് മൈക്രോവേവ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാൽ ആ ഭക്ഷണം കഴിക്കുന്നത് മൂലം നമുക്ക് എന്തെങ്കിലും ഭാവിയിൽ അപകടം ഉണ്ടാകുമോ?

തുടങ്ങിയ ഇത്തരം ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം നിങ്ങൾക്ക് പറഞ്ഞു നൽകുക എന്നൊരു ലക്ഷ്യമാണ് ഞാൻ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യമായി തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ക്യാൻസർ വരുമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രോഗങ്ങൾ വരുമോ എന്ന് വിഷയത്തെക്കുറിച്ച് സംസാരിക്കാം. സാധാരണയായി ആളുകൾ പറയുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ക്യാൻസർ വരും എന്നും അതുപോലെ തന്നെ മറവിരോഗം ഉണ്ടാകും എന്നും അതുപോലെ ചെവിയുടെ അടുത്ത് പിടിച്ച് കേൾക്കുന്നത് കേൾവിക്കുറവിനും കാരണമാകും എന്നൊക്കെയാണ് പറഞ്ഞു കേൾക്കുന്നത്. ഈ പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

ആളുകൾ പറയുന്ന കാര്യമാണ് മൊബൈൽ ഫോണിൽ നിന്നും റേഡിയേഷൻ വരുന്നുണ്ട് എന്ന്. അത് ശരിയായി കാര്യം തന്നെയാണ്. മൊബൈൽ ഫോണിൽ നിന്നും റേഡിയേഷൻ വരുന്നത് നമ്മുടെ ശരീരത്തിന് പ്രശ്നമുണ്ടാക്കില്ലേ? കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.