നാട്ടുകാരെല്ലാവരും കുള്ളൻ എന്ന് വിളിച്ചു കളിയാക്കിയവന് കിട്ടിയ ഭാര്യയെ കണ്ടോ

അയാൾ ഒരു കുള്ളൻ ആയിരുന്നു ശരിക്കും പറഞ്ഞാൽ നാലരടി പൊക്കം മാത്രം ഉണ്ടായിരുന്നുള്ളൂ. ടൗണിലെ ചെറിയ ഒരു തുണി കടയിലെ ജോലിക്കാരൻ ആയിരുന്നു അയാൾ. ആ നാട്ടിലെ ഏറ്റവും ചെറിയ ഒരു മനുഷ്യൻ തന്നെയായിരുന്നു അയാൾ. അയാളുടെ ചെറുപ്പകാലം മുതൽ തന്നെ നാട്ടുകാരുടെയും ബന്ധുക്കളുടെയും അതുപോലെതന്നെ സുഹൃത്തുക്കളുടെയും ഒക്കെ കളിയാക്കലുകൾ കേട്ടാണ് അദ്ദേഹം ജീവിച്ചു പോന്നിരുന്നത്.

ആദ്യമൊക്കെ അയാളെ വേദനിപ്പിച്ചു എങ്കിലും പിന്നീട് കാലം അയാളെ കുള്ളൻ എന്ന സത്യം സ്വയം മനസ്സിലാക്കാൻ അയാളെ പ്രേരിപ്പിച്ചു. പിന്നീട് എല്ലാവരുടെയും പരിഹാസങ്ങൾക്ക് ഒരു പുഞ്ചിരി മറുപടി നൽകിയത് മൂലം അയാൾക്ക് പിന്നീട് ഒരു പറച്ചിൽ ഒരു കുറവായി തോന്നിയില്ല. തന്റെ ഭാര്യയായ തനുശ്രിയയുടെ ഒപ്പമുള്ള വിവാഹം നടക്കുന്ന സമയത്ത് പന്തലിന്റെ പിന്നിൽ നിന്നാണ് പിന്നീട് അദ്ദേഹം ആ ഒരു വാക്ക് ആരോ പറയുന്നത് കേട്ടത്.

അത്യാവശ്യത്തിന് നല്ല ഉയരവും ഭംഗിയുള്ള അവൾക്ക് ഇയാളുടെ പൊക്കക്കുറവ് ഒരു പ്രശ്നമല്ലായിരുന്നു. കല്യാണ പെണ്ണിൻറെ കൂടെ ഫോട്ടോ എടുക്കുമ്പോൾ ഒരു സ്കൂൾ ഇട്ടു തരണമോ എന്ന് പുറകിൽ നിന്ന് ആരോ തമാശയ്ക്ക് ചോദിച്ചത് കേട്ട് ബാക്കിയുള്ള ആളുകൾ ചിരിച്ചുവെങ്കിലും അവൾ ഇവൻറെ മുഖത്ത് നോക്കിയത് കൊണ്ട് അവൾക്ക് ചിരി വന്നില്ല. കല്യാണം കഴിഞ്ഞ് പിറ്റേദിവസം മുതൽ ബന്ധുക്കളുടെ വീട്ടിൽ വിരുന്നു പോകുമ്പോൾ അവരുടെ കുറുക്കളും താൻ കുള്ളനാണ് എന്ന കാര്യം പറയലും ഒക്കെ അയാൾ ശ്രദ്ധിച്ചു.

മറ്റുള്ളവരുടെ കളിയാക്കലുകളും എല്ലാം ഇയാൾ ചിരിച്ചു തള്ളുന്നുണ്ടെങ്കിൽ പോലും അയാളുടെ ഉള്ളിലെ വേദന ഇവൾ മാത്രമാണ് വായിച്ചെടുത്തത്. അതെല്ലാം കഴിഞ്ഞ് അയാളുടെ നെഞ്ചിൽ ഇവൾ തലവെച്ച് കിടന്നുറങ്ങുമ്പോൾ അയാൾ ചോദിച്ചു നിനക്ക് ഈ കല്യാണം വേണ്ട എന്ന് തോന്നുന്നുണ്ടോ? അവൾ മറുപടി പറയാതെ ആയപ്പോൾ അയാൾ വീണ്ടും ചോദിച്ചു എന്നെ കല്യാണം കഴിച്ചത് വേണ്ടായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്ന്. അങ്ങനെ തോന്നിയിരുന്നെങ്കിൽ ഇപ്പോൾ ഈ നെഞ്ചിൽ കിടക്കുവാൻ ഞാൻ ഉണ്ടായിരുന്നോ? കല്യാണം കഴിഞ്ഞ് കുറെ ദിവസമായി ഇത്രനാൾ ഞാൻ എന്തെങ്കിലും പറഞ്ഞു ഞാൻ നിങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ടോ. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.