കൊളസ്ട്രോൾ ഉരുകി മലത്തിലൂടെ പോകാൻ ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ ഭക്ഷണത്തിൽ കൂടുതലായി നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന നിരവധിയായ ഗുണങ്ങളെപ്പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാനായി ഉദ്ദേശിക്കുന്നത്. പൊതുവേ നമ്മുടെ എല്ലാവരുടെയും ഇടയിലുള്ള ഒരു ധാരണ എന്ന് പറയുന്നത് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുന്നതിന് വേണ്ടിയാണ് എന്നതാണ്.

അല്ലെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തരണം ചെയ്യുന്നതിന് വേണ്ടിയാണ് എന്നൊക്കെയുള്ള കൺസെപ്റ്റ് ആണ് എല്ലാവർക്കും ഉള്ളത്. എന്നാൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അവിടെ മാത്രം ഒതുങ്ങുന്നതല്ല. ഫൈബർ മൂലം മൾട്ടിപ്പിൾ ആയിട്ടുള്ള ബെനിഫിറ്റ് നമ്മുടെ ബോഡിയിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ എല്ലാത്തരത്തിലുള്ള ഫൈബർ കഴിക്കുന്നത് മൂലം മലബന്ധം തടയാനും സാധിക്കുകയില്ല.

ഉദാഹരണമായി പറയുകയാണെങ്കിൽ വളരെ കൂടിയ തോതിൽ അസിഡിറ്റി ഉള്ള ഒരു വ്യക്തി അതിന്റെ കൂടെ തന്നെ അവർക്ക് മല ബന്ധവും ഉണ്ടെങ്കിൽ അതു മാറ്റുന്നതിനായി അവർ അധികം വേവിക്കാത്ത രീതിയിലുള്ള ഫൈബർ അടങ്ങിയ പച്ചക്കറികൾ കഴിക്കുമ്പോൾ അവരുടെ അസിഡിറ്റിയും അതുപോലെതന്നെ ഗ്യാസും കൂടാനുള്ള സാധ്യതയാണ് കാണുന്നത്. ഏതൊക്കെ ഫൈബർ ആണ് കഴിക്കേണ്ടത് അതുപോലെ എത്ര അളവിലാണ് ഇതൊക്കെ കഴിക്കേണ്ടത് അതുപോലെ ഏതൊക്കെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കാൻ പാടില്ലാത്തത് എന്നൊക്കെ വളരെ കൃത്യമായി ഇവിടെ സ്റ്റെപ്പ് സ്റ്റെപ്പ് ആയി പറയുന്നതാണ്.

നമുക്ക് രണ്ടു തരത്തിലുള്ള ഫൈബറുകൾ ആണ് ആവശ്യമായി വരുന്നത് വെള്ളത്തിൽ അലിയുന്നതും വെള്ളത്തിൽ അലിയാത്തതും എന്നിങ്ങനെയാണ് അവ. ഇനി നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോൾ എങ്ങനെയാണ് മലത്തിലൂടെ പോവുക എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.