പല ആളുകളുടെ മുഖം കാണുന്ന സമയത്ത് കണ്ണിൻറെ ഭാഗത്തായി നീര് നിറയുന്നത് പോലെ അല്ലെങ്കിൽ മുഖമൊക്കെ നീര് നിറയുന്നത് പോലെ ഇരിക്കുക അങ്ങനെയൊക്കെ കാണുന്നവരുണ്ട്. അങ്ങനെ കണ്ണ് ചെറുതായി വരുന്ന ആൾക്കാരുണ്ട്. ഈ പറയുന്നതൊക്കെ പല കാരണങ്ങൾ കൊണ്ട് നമുക്ക് ഉണ്ടാകുന്ന കാര്യങ്ങളാണ്. കണ്ണിലെ ചുറ്റും ചില ആളുകളിൽ ഡാർക്ക് കളർ ആയിരിക്കും. നീര് നിറയുന്ന രീതിയിൽ ആയിരിക്കും.
അല്ലെങ്കിൽ കണ്ണ് ചെറുതായി വരുന്ന രീതിയായിരിക്കും ഇങ്ങനെയുള്ള ആളുകൾക്ക് ക്ഷീണവും അതുപോലെ മറ്റുള്ള ഇറിറ്റേഷൻ ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമായി കാണാറുണ്ട്. എന്താണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാം. പല ആളുകൾക്കും ഇത് ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ട് തന്നെയാണ്. പ്രായമാകുന്നത് മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ സ്വാഭാവികമായി ഉണ്ടാകാറുള്ളതാണ്.
ഉറക്കം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് മുഴുവൻ റസ്റ്റ് കൊടുത്ത് നമ്മുടെ ബോഡി ഒന്ന് കൂടി നല്ല രീതിയിൽ മാറ്റുന്ന ഒരു പ്രക്രിയ ആണ്. ഈ ഉറക്കം ശരിയായി നമുക്ക് ലഭിച്ചില്ല എന്നുണ്ടെങ്കിൽ പോലും നമുക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ മുഖത്ത് ഉണ്ടാകുന്നതാണ്. അതുപോലെതന്നെ മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നമ്മൾ സാധാരണ കേട്ടിട്ടുള്ള കാര്യമാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുമ്പോൾ ബിയർ കുടിക്കുന്നത് നല്ലതാണ് എന്നൊക്കെയുള്ള കാര്യങ്ങൾ. മദ്യം നമ്മുടെ ശരീരത്തിൽ കയറി കഴിഞ്ഞാൽ ശരീരത്തിന് അത് മദ്യം ആണ് എന്നൊന്നും അറിയില്ല അത് ഒരു കെമിക്കൽ ആണ് എന്ന് അതിന് മനസ്സിലാക്കാൻ സാധിക്കും.
അത് എങ്ങനെയെങ്കിലും ശരീരം അത് നിർവര്യമാക്കി പുറത്തു കളയണം എന്നുള്ളതാണ് അതിന് ധർമ്മം. ഇതിനുവേണ്ടിയുള്ള പണിയെല്ലാം കൂടുതലായി എടുക്കുന്നത് ലിവർ ആണ്. ലിവറിൽ ഇത്തരത്തിലുള്ള അമിതമായ കെമിക്കലുകൾ വന്ന് നിറയുമ്പോൾ ഇതിനെ ഒന്ന് ക്ലീനാക്കി പുറത്ത് കളയണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം ഒത്തിരി ഫ്ലൂയിഡ് ശരീരത്തിൽ നിന്നും വലിച്ചെടുത്ത് ഇതിൻറെ പ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ്. ഇങ്ങനെ ഉള്ള സമയത്ത് നമ്മൾ പുറമേ നിന്ന് ഇത് സപ്ലൈ ചെയ്തില്ല എന്നുണ്ടെങ്കിൽ അവിടെ ഡീഹൈഡ്രേഷൻ നടക്കാനുള്ള സാധ്യതയുണ്ട്.
രാത്രി കഴിച്ചതിന്റെ തലവേദന എന്നൊക്കെ സാധാരണ ആളുകൾ പറയുന്നത് ഇത്തരത്തിൽ ഡീഹൈഡ്രേഷൻ നടക്കുന്നത് മൂലമാണ്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണേണ്ടതാണ്.