എന്നെ പറഞ്ഞു മയക്കി കൂടെ കിടത്തിയിട്ട് ഇപ്പോൾ അറിയില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ? ഈ വീടിനു മുന്നിൽ കെട്ടി തൂങ്ങി ഞാൻ ചാകും. അർജൻറീന വീടിനു മുന്നിൽ വന്നു നിന്നുകൊണ്ട് രേഷ്മ അലറി. അവൾ വികാരഭരിതയായി. അവൾക്കൊപ്പം വന്ന രശ്മിയുടെ ആങ്ങള രാഹുൽ കലിയോട് മുഷ്ടികൾ ചുരുട്ടി എന്തിനും തയ്യാറായി നിന്നു. അടുക്കളയിൽ ബഹളം കേട്ട് കയ്യിൽ ചട്ടുകമായി ഇറങ്ങിവന്ന ഭാര്യ നിറകണ്ണുകളോടെ അവന് നോക്കി. ഇല്ല എനിക്ക് അവരെ അറിയില്ല.
സത്യമായിട്ടും അറിയില്ല എന്ന് അഞ്ജനയെ നോക്കി അവൻ പറഞ്ഞു. ഒന്നുമറിയാതെയാണ് ചേട്ടാ ഭാര്യയുടെ മുന്നിൽ വന്ന് ഒരു പെൺകുട്ടി തന്റെ ഭർത്താവ് അവളെ വഞ്ചിച്ചു എന്ന് പറയുന്നത്. അഞ്ജനയുടെ ചോദ്യത്തിന് അർജുൻ മൗനം പാലിച്ചു. അങ്ങനെയൊന്നും ചോദിച്ചാൽ പറയില്ല ചേച്ചി ഞാൻ ഗൾഫിൽ ആയിരിക്കുമ്പോൾ ഇവൻ എന്റെ പെങ്ങളെ വശീകരിച്ച് നശിപ്പിച്ചതാണ്. നീ ഇവളെ കെട്ടാം എന്ന വാക്ക് കൊടുത്തതല്ലടാ. എൻറെ പൊന്നു ചേട്ടാ ഞാൻ ഇവിടെ ആദ്യമായിട്ട് തന്നെയാണ് കാണുന്നത്.
എൻറെ പൊന്നു ദൈവമേ എന്ത് കള്ളമാണ് നിങ്ങൾ പറയുന്നത്. രേഷ്മ ഞെട്ടലോടെ പറഞ്ഞു അതിനുശേഷം അഞ്ജനയെ നോക്കി. കഴിഞ്ഞ മൂന്നുദിവസം ഇയാൾ എവിടെയായിരുന്നു ചേച്ചി. ഓഫീസിൽ നിന്നും അർജൻറീന ഒരു യാത്ര ഉണ്ട് എന്ന് പറഞ്ഞ് അഞ്ജന അവനെ നോക്കി. ഉണ്ട ഇയാൾ എൻറെ കൂടെ ആയിരുന്നു. അഞ്ജന ഞെട്ടിത്തരിച്ചു നിന്നു എടി പെണ്ണേ നീ എൻറെ ക്ഷമ പരീക്ഷിക്കരുത്. എന്നോട് കൈ ചൂണ്ടി സംസാരിക്കുന്നത് രാഹുൽ ദേഷ്യപ്പെട്ട് ഉമ്മറത്തേക്ക് കയറിയതും രാഹുൽ നിർത്തു ഞാൻ സംസാരിച്ചോളാം. ശേഷം അഞ്ജനക്ക് നേരെ തിരിഞ്ഞു. ചേച്ചി കഴിഞ്ഞ ആറു വർഷമായി ഞങ്ങൾ അടുപ്പത്തിലാണ്.
ആദ്യം എന്നെ കെട്ടിക്കോളാം എന്ന് പറഞ്ഞ് പിന്നീടാണ് ഇയാൾ കെട്ടിയതാണ് എന്നുള്ള കാര്യം ഞാൻ അറിയുന്നത്. അതുകഴിഞ്ഞ് എന്നെ പറഞ്ഞു മയക്കി അവസാനം വരെ നോക്കിക്കോളാം എന്ന് പറഞ്ഞു. പിന്നെ എന്നെ പരമാവധി ഉപയോഗിക്കുകയും ചെയ്തു ചേച്ചിയുടെ ജീവിതം ഞാൻ കാരണം നാശമാണല്ലോ എന്ന് വിചാരിച്ച് ഞാൻ ഒന്നും പറയാൻ പോയില്ല. പിന്നെ പിന്നെ പതിയെ അവിടേക്ക് വരാതെയായി.
അവസാനം ഞാൻ വീട്ടിലേക്ക് വരും എന്ന് പറഞ്ഞപ്പോൾ എന്നെ സുഖിപ്പിക്കാൻ വേണ്ടി ഇപ്പോൾ മൂന്നുദിവസം എൻറെ അടുത്ത് വന്ന് നിന്നിട്ട് അവിടെ നിന്ന് പോരാൻ നേരം ഒരു ഡയലോഗ് പറഞ്ഞു. ഇതോടെ അവസാനിപ്പിക്കാം ഇനി അഞ്ജനയെ ചതിക്കാൻ എനിക്ക് കഴിയില്ല എന്നൊരു ഡയലോഗ് അങ്ങോരു പറഞ്ഞു. ചേച്ചി ഞാനും ഒരു പെണ്ണല്ലേ? പിന്നീട് അവിടെ സംഭവിച്ചത് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.