നമ്മളിൽ ഭൂരിഭാഗം ആളുകളും മീൻ കഴിക്കുന്നവരാണ്. മീൻ കഴിക്കേണ്ട കാര്യത്തിലൊക്കെ ഇത്രയും അധികം ശ്രദ്ധിക്കേണ്ടതുണ്ടോ എന്നൊക്കെ ആലോചിക്കുന്ന ആളുകൾ ഉണ്ടാകും. എന്നാൽ കുറച്ച് അധികം കാര്യങ്ങൾ മീൻ കഴിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒമേഗ ത്രീ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഏറ്റവും നല്ലതായ ഒരു കാര്യമാണ്.
അത് നമ്മുടെ ശരീരത്തിലെ നീർക്കെട്ട് മാറ്റാനും അതുപോലെ തന്നെ ക്ഷീണം നീക്കം ചെയ്യാനും പിഎസ്സിയോടി കൃത്യമായ രീതിയിൽ ആക്കാനും അതുപോലെ കൊളസ്ട്രോൾ മാറുന്നതിനും അതുപോലെതന്നെ ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ ഇല്ലാതാകുന്നതിനും അതുപോലെ നമുക്കുണ്ടാകുന്ന ജോയിൻ പെയിൻ മാറാനും ഇത് കഴിക്കുന്നത് വളരെ നല്ല കാര്യമാണ്. ഒമേഗ ത്രീ കഴിക്കുന്നത് മൂലം എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പലരും ചോദിക്കുന്ന കാര്യമാണ്.
നമുക്ക് പൊതുവേ ഒമേഗ ത്രീ കിട്ടുന്നത് ഫിഷ് ഓയിൽ നിന്നാണ്. മീൻ കഴിക്കാത്ത ആളുകൾക്ക് കൂടുതലായും അവർ ഫോക്കസ് ചെയ്യുന്നത് ഇത് നമുക്ക് വെജിറ്റബിൾ അടങ്ങിയ ഭക്ഷണത്തിൽ നിന്നും ലഭിക്കുമോ എന്നുള്ള കാര്യമാണ്. ഈ ഒരു ഒമേഗ ത്രി കൂടുതലായും അടങ്ങിയിരിക്കുന്നത് ഫ്ലാക്സ് സീഡിലാണ്. അതിന് അബ്സോർപ്ഷൻ റൈറ്റ് വളരെ കുറവാണ്. ശരീരത്തിന് ഉപകാരപ്രദമായ രീതിയിൽ നമുക്ക് ഇത് ലഭിക്കണമെന്നുണ്ടെങ്കിൽ ഫിഷ് ഓയിൽ ആണ് നമ്മൾ എടുക്കേണ്ടത്. നമ്മൾ കഴിക്കുന്ന മീനിൽ ഒമേഗ ത്രീ ഉണ്ട് എന്നുള്ള കാര്യത്തിൽ നമ്മൾ എങ്ങനെ ഉറപ്പുവരുത്തും?
ഈ മീനിൽ ഒമേഗ ത്രീ ഉണ്ട് എന്ന് പറഞ്ഞാൽ അത് നമുക്ക് വിശ്വസിച്ച് കഴിക്കാൻ സാധിക്കുകയില്ല. മീനിൽ നിന്നാണ് ഒമേഗ ത്രി കിട്ടുന്നത് എന്നുള്ളതാണ് ഞാനും വിശ്വസിച്ചിരുന്നത്. മീൻ നമ്മുടെ കടലിലും കായലിലും ഒക്കെ ഉണ്ടാകുന്ന പായലുണ്ട്. അങ്ങനെയുള്ള ചില പായലുകൾ ആണ് ഒമേഗ ത്രീ റിലീസ് ചെയ്യുന്നത്. മീൻ ഇങ്ങനെ പായയിൽ കഴിക്കുന്നത് വഴി മീനിന്റെ ശരീരം ഈ ഒമേഗ ത്രീ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അല്ലാതെ മീൻ കഴിക്കുന്നത് വഴി മീനിന്റെ ശരീരം ഉത്പാദിപ്പിക്കുന്ന ഒന്നല്ല ഒമേഗ ത്രി. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ മുഴുവനായി കാണേണ്ടതാണ്.