പെട്ടെന്ന് ഉണ്ടാകുന്ന നെഞ്ചുവേദനയുടെ പിന്നിലെ കാരണം ഇതാണ്

ഇന്ന് ഞാൻ പ്രധാനമായും രണ്ടു വിഷയങ്ങളെ കുറിച്ചാണ് ഇവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. അത് എന്താണ് എന്ന് കൃത്യമായി വീഡിയോയിൽ തന്നെ പറയുന്നുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന നെഞ്ച് വേദന പ്രധാനമായും ഫ്രണ്ടിൽ ആയിരിക്കും അല്ലെങ്കിൽ മുതുകിന് പുറകിൽ ആയിരിക്കും. നമ്മുടെ ഹൃദയത്തിൻറെ വാൽവിനെ കുറിച്ച് ഒക്കെ നമ്മൾ കൃത്യമായി ഓരോ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

അതിനെപ്പറ്റി വളരെ വ്യക്തമായി നിങ്ങൾക്ക് ഇന്നത്തെ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. പ്രായമാകുന്ന സമയത്ത് നമ്മുടെ വാൽവിനെ ഡി ജനറേഷൻ സംഭവിക്കുന്നതാണ്. പ്രായമാകുന്നതുകൊണ്ടുതന്നെ മറ്റു ചില കാരണങ്ങൾ കൊണ്ട് വാൽവിനെ ലീക്ക് സംഭവിക്കുന്നതാണ്. ഇത്തരത്തിലുള്ള ലീക്ക് കാരണം എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും എന്നുള്ള കാര്യം നമുക്ക് സംസാരിക്കാം.

രോഗികൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ പ്രധാനമായും ഉണ്ടാകുന്ന ഒരു രോഗലക്ഷണം എന്ന് പറയുന്നത് ശ്വാസംമുട്ട് ആണ്. വാൽവ് ചുരുങ്ങിപ്പോയി കഴിഞ്ഞാലും അതുപോലെതന്നെ അമിതമായ രീതിയിൽ ലീക്ക് വന്നാലും ഹാർട്ടിന്റെ പ്രഷർ ക്രമാതീതമായി വർദ്ധിക്കുകയും അത്തരത്തിൽ ഉണ്ടാകുന്ന പ്രഷർ ലെൻസിലേക്ക് പോകുകയും അതുകാരണം ലെൻസിനുള്ളിൽ പ്രഷർ കൂടുകയും ചെയ്യുന്നതുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ ശ്വാസംമുട്ട് അനുഭവിക്കുന്നത്.

ഇതുകൂടാതെ തന്നെ പല കാരണങ്ങൾ കൊണ്ട് ബ്ലഡ് കൂടുതലായി കെട്ടിക്കിടക്കുന്നത് മൂലം അവിടെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുമാത്രമല്ല രക്തം വളരെ കൂടുന്നത് മൂലം തന്നെ അത് ഉൾക്കൊള്ളുവാൻ വേണ്ടി അതിൻറെ സൈസും വളരെയധികം കൂടിവരികയും ചെയ്യുന്നു. ഈ രണ്ടു കാരണങ്ങൾ കൊണ്ട് തന്നെ പൾസ് റേറ്റ് വ്യത്യാസം വരുകയും അതിന്റെ ഭാഗമായി ചില സമയത്ത് രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ടെങ്കിൽ അത് പൊടിഞ്ഞു പോയി ശരീരത്തിന് മറ്റു പല ഭാഗങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്ക് പോവുകയാണെങ്കിൽ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കുവാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കാണേണ്ടതാണ്.