നാട്ടിൽ ശല്യമായതുകൊണ്ട് നാട് കത്തിപ്പിച്ച ചെക്കൻ പിന്നീട് സംഭവിച്ചത് കണ്ടോ

ഒരേ നാട്ടിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടു പേരുടെ വ്യത്യസ്ത അനുഭവങ്ങളാണ് ഇത്. പ്രാഞ്ചിയും പൈലിയും അതുപോലെതന്നെ അടുത്ത അടുത്ത വീട്ടിൽ താമസിച്ചിരുന്ന വരും ആയിരുന്നു. അങ്ങനെ ആണെങ്കിൽ പോലും പണത്തിന്റെ അന്തരം കാരണം രണ്ടുപേരും സുഹൃത്തുക്കൾ പോലുമല്ല എന്നുള്ളത് ഒരു കാര്യം അവർ അങ്ങോട്ടുമിങ്ങോട്ടും മുഖത്ത് പോലും നോക്കുകയില്ലായിരുന്നു.

പള്ളിയിൽ നിന്നും കുടിക്കിടപ്പ് ആയി കിട്ടിയ 3 സെൻറ് സ്ഥലത്ത് ചെറിയ ഒരു വീട് ആയിരുന്നു പ്രാഞ്ചിയുടെ. പ്രാഞ്ചിക്ക് മുകളിലും താഴെയും ആയി 8 സഹോദരങ്ങൾ ഉണ്ടായിരുന്നു. അപ്പനെ കൂലിപ്പണി ആയിരുന്നു. ഒരു നേരമെങ്കിലും വയറു നിറയെ ആഹാരം കിട്ടിയാൽ അത് ഭാഗ്യമാണ്. ഉപ്പുമാവ് കഴിക്കാൻ വേണ്ടിയാണ് പ്രാഞ്ചി കൃത്യമായി പള്ളിക്കൂടത്തിൽ പോയിരുന്നത്.

ശനിയും ഞായറും അടുത്തുള്ള തോട്ടിൽ പോയി കൂട്ടുകാരും മൊത്ത് മീൻ പിടിച്ചുകൊണ്ടുവന്ന് പറമ്പിൽ തീ കൂട്ടി അത് ചുട്ടു തിന്നും. പിന്നീട് വീടിനു ചുറ്റുമുള്ള വലിയ വീടുകളിലെ പറമ്പുകളിൽ മാങ്ങ പേരക്ക ചാമ്പക്ക പപ്പായ കൈതച്ചക്ക നെല്ലിക്ക എന്നിങ്ങനെ വിശപ്പ് മാറ്റാൻ വേണ്ടി എന്തും പറിച്ചു തിന്നും. പലതവണ തോറ്റം ജയിച്ചും ഉന്തി തള്ളി പത്താം ക്ലാസ് വരെ പഠിച്ചു. കൂടെ പഠിച്ചവർ അധ്യാപകരായി എത്താൻ തുടങ്ങിയതോടുകൂടി പഠിപ്പു നിർത്തി. ആഴ്ചയിൽ രണ്ടുദിവസം മാത്രം അയലത്തെ ശല്യമായിരുന്ന ഫ്രഞ്ച് പിന്നീട് അങ്ങോട്ട് നിതൃവും ഉപദ്രവമായി തുടങ്ങി.

പിന്നീട് നാട്ടുകാരുടെ പരാതി കൂടി വന്നതോടുകൂടി പ്രാഞ്ചിയുടെ അമ്മ അവരുടെ അനിയത്തി നടത്തുന്ന തട്ടുകടയിലേക്ക് പ്രാഞ്ചിയേ നാടുകടത്തി. അവൻ എന്ത് ജോലി വേണമെങ്കിലും ചെയ്യും വിശക്കുന്ന സമയത്ത് ആഹാരം മാത്രം കൊടുത്താൽ മതി എന്നാണ് അമ്മ പറഞ്ഞത്. കൂലി കൊടുക്കേണ്ട എന്നും അതുപോലെ ഭക്ഷണം മാത്രം കൊടുത്താൽ മതി എന്ന് അമ്മ പറഞ്ഞപ്പോൾ വലിയ സമ്പന്നർ അല്ലെങ്കിൽ പോലും തട്ടുകട നടത്തി ഇവരെക്കാൾ ഭേദം അങ്ങനെ ജീവിക്കുന്ന ചിറ്റമ്മ പ്രാഞ്ചിയുടെ ചുമതല ഏറ്റെടുത്തു. പാചക ജോലികൾ എല്ലാം ചിറ്റപ്പനും ചിറ്റമ്മയും കൂടി പ്രാഞ്ചിയെ പഠിപ്പിച്ചു.

ദോശയും മുട്ട റോസ്റ്റും പൊറോട്ടയും കോഴിത്തോരനും ബീഫ് കറിയും ഒക്കെ മിച്ചം വരുന്നത് കൊതിയോടെ ജീവിതത്തിൽ ആദ്യമായി പ്രാഞ്ചി കഴിച്ചു നോക്കി. പിന്നീട് നടന്നത് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.