പട്ടിണി കാരണം അനിയത്തിയുടെ വീട്ടിലേക്ക് മകളെ പറഞ്ഞയച്ച അമ്മ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച കണ്ടോ

വീട്ടിലെ പ്രാരാബ്ദം കൂടിയപ്പോൾ ആണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ തൻറെ മകളെ അത്യാവശ്യ നല്ലതുപോലെ കഴിയുന്ന അനിയത്തിയുടെ വീട്ടിലേക്ക് അയച്ചത്. അന്ന് അവൾക്ക് 9 വയസ്സ് മാത്രം ആയിരുന്നു പ്രായം. സ്വന്തം അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്ക് ആണല്ലോ പോകുന്നത് അവിടെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമല്ലോ എന്ന് ഓർത്ത് ആ കുഞ്ഞു മനസ്സ് സന്തോഷിച്ചു. സ്വന്തം വീട്ടിൽ നിന്നും കുറെ ദൂരെയുള്ള ആ യാത്ര അവളുടെ മനസ്സിൽ ആഹ്ലാദം തന്നെയായിരുന്നു.

ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞ സ്വന്തം നാട്ടിൽ നിന്നും നഗരത്തിലേക്ക് കടന്നപ്പോൾ തന്നെ അവൾ ഒരു നായിക ലോകത്തിലേക്ക് എത്തിയതുപോലെ ആയിരുന്നു. നിറയെ വാഹനങ്ങളും കെട്ടിടങ്ങളും ഒക്കെ അവൾക്ക് അത്ഭുതമായിരുന്നു. ചെറ്റ കുടിലിൽ നിന്നും അവൾക്ക് ഈ വീട്ടിൽ വന്നപ്പോൾ എന്തൊക്കെ പുതിയ അനുഭവങ്ങൾ കിട്ടിയിരുന്നു. വാർപ്പ് വീട്ടിലേക്കുള്ള മാറ്റം അതുപോലെതന്നെ കരണ്ട് ടിവി മൊസൈക് തറ ഡബിൾ കട്ടിൾ ഫാൻ മിക്സി എന്നിവയൊക്കെ അവൾക്ക് ആദ്യത്തെ കാഴ്ചകളായിരുന്നു.

തന്നെക്കാൾ നാലു വയസ്സിന് താഴെയുള്ള കുഞ്ഞമ്മയുടെ മക്കൾ കൂട്ടായി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. അന്ന് കുഞ്ഞമ്മ രണ്ടാമത്തെ മകളെ ഗർഭം ധരിച്ചിരിക്കുന്ന സമയം ആയിരുന്നു. അവർ അവളെ ഒരു കിലോമീറ്റർ അപ്പുറത്തുള്ള ഗവൺമെൻറ് സ്കൂളിൽ ചേർത്തു. അതിന് കുറച്ചു ദൂരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവളുടെ മകളെയും ചേർത്തു. പിറ്റേന്ന് രാത്രിയിൽ അവൾ സ്വർഗ്ഗത്തിൽ എന്ന പോലെയാണ് കിടന്നുറങ്ങിയത്.

അവർ കിടക്കുന്ന മുറിയുടെ അപ്പുറത്ത് ആയി പായ വിരിച്ചു കിടക്കുമ്പോൾ ഒറ്റയ്ക്കാണ് കിടന്നുറങ്ങുന്നത് എങ്കിൽ പോലും രാജകീയ പദവിയിൽ ആണല്ലോ കിടക്കുന്നത് എന്ന സന്തോഷം ഉണ്ടായി. പിറ്റേദിവസം കുഞ്ഞമ്മ വിളിച്ച് എഴുന്നേൽപ്പിച്ച് കൊച്ചപ്പന്റെ കൂടെ പോയി പാൽ വാങ്ങുന്ന വീട് പരിചയപ്പെട്ട നാളെ മുതൽ നീ വേണം അത് വാങ്ങി കൊണ്ടുവരാൻ എന്ന് പറഞ്ഞു. പാൽ എന്ന് കേട്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ വല്ലാത്ത കൊതി തോന്നി. പാൽ വാങ്ങി വന്നപ്പോൾ കുഞ്ഞമ്മ ചൂലായി ഉമ്മറത്ത് നിൽക്കുന്നുണ്ട്. ഇനി ബാക്കി നടന്നത് അറിയാൻ നിങ്ങൾ വീഡിയോ തന്നെ മുഴുവനായി കാണേണ്ടതാണ്.