ബ്രെയിൻ ട്യൂമർ മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

തലയ്ക്ക് ഉള്ളിൽ ഉണ്ടാകുന്ന നീർക്കെട്ട് ആണ് തലവേദന കാരണം. തലച്ചോറിനും ഞരമ്പുകൾക്കും രോഗം പിടിപെട്ടാൽ ശാരീരിക അസ്വസ്ഥതകൾ മാത്രമല്ല മാനസികവും ബുദ്ധിപരവും ആയ പ്രവർത്തനങ്ങളെയും അത് ബാധിക്കുന്നതാണ്. പലപ്പോഴും വ്യക്തിയുടെയും കുടുംബത്തിന്റെയും പ്രശ്നം എന്നതിലുപരി ജോലി സ്ഥലത്തും സമൂഹത്തിലും ഒക്കെ ഇത്തരം രോഗങ്ങൾ പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.

രക്തയോട്ടം കുറഞ്ഞ് ബ്രെയിൻ കോശങ്ങൾക്ക് വേണ്ട പോഷകങ്ങൾ കിട്ടാത്തതും ശരീരത്തിൽ എത്തുന്ന വിഷ വസ്തുക്കളും ആണ് ബ്രെയിൻ ആയി ബന്ധപ്പെട്ട ഒട്ടുമിക്ക രോഗങ്ങൾക്കും കാരണമായി മാറുന്നത്. തലവേദന മുതൽ മറവിരോഗം വിറയൽ രോഗം ചുഴലി അതുപോലെ മാനസിക രോഗങ്ങൾ ബലക്കുറവ് സെൻസേഷൻ കുറവ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ബ്രെയിൻ ട്യൂമർ തുടങ്ങിയവ എല്ലാം ജീവിതശൈലി രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.

ജീവിതശൈലി അതിലൂടെ ഇത്തരം രോഗങ്ങൾ പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുമോ? ഇതിന് പ്രവർത്തനങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം രോഗങ്ങൾ പ്രതിരോധിക്കാനും അതുപോലെതന്നെ ഒരിക്കൽ വന്നാൽ അതിൽ നിന്നും നമുക്ക് മോചനം നേടാനും എളുപ്പമാകുള്ളൂ. കഴിവതും ലളിതമായി ഇംഗ്ലീഷ് അധികം ഉപയോഗിക്കാതെ മലയാളത്തിൽ തന്നെ നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു തരാൻ ശ്രമിക്കുന്നതാണ്.

വളരെ ശ്രദ്ധയോടെ കണ്ടാൽ മാത്രമേ ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ആദ്യമായിത്തന്നെ നെർവ് സിസ്റ്റം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. തലച്ചോറ് വളരെ സുരക്ഷിതമായി തലയോട്ടിയിൽ ആണ് ഇരിക്കുന്നത്. പിന്നീട് അതിൻറെ ഉള്ളിൽ തന്നെ വളരെ കട്ടിയുള്ള ഒരു പാട ഉണ്ട്.

അതുപോലെതന്നെ പിന്നീട് ബ്രെയിനിൽ നിന്നുള്ള ഒരു തുടർച്ചയാണ് സ്പൈനൽ കോഡ് വരുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ വീട് തന്നെ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.