ഭാര്യയുടെ ബർത്ത്ഡേക്ക് ഭർത്താവ് കൊടുത്ത സർപ്രൈസ് കണ്ടോ

അവൻ നിന്നെ കെട്ടിക്കൊണ്ടുവന്ന അന്നുമുതൽ തുടങ്ങിയതാണ് എൻറെ ഉള്ളിൽ മോഹം പ്ലീസ് നിരസിക്കരുത് ആര്യയുടെ ഭർത്താവ് കണ്ണൻറെ കൂട്ടുകാരൻ മറ്റുള്ളവർ വരുന്നതിനേക്കാൾ മുന്നേ തന്നെ ഒരു മണിക്കൂർ നേരത്തെ വന്ന് തന്റെ ഇഷ്ടം ഒരു സർപ്രൈസ് കൊണ്ടുവന്ന് അവളെ അറിയിച്ചു. മതി നിർത്തു അവളുടെ മുഖത്തെ ഭാവം ഭയാനകമായിരുന്നു. എങ്കിലും പിന്മാറാൻ അവൻ തയ്യാറായിരുന്നില്ല.

ആര്യ പ്ലീസ് ആരും ഒന്നും അറിയില്ല. നമ്മൾ രണ്ടുപേരും മാത്രം ഈ രഹസ്യം ചുരുങ്ങി നിൽക്കും. എൻറെ കൈ തരിക്കുന്നുണ്ട് കണ്ണേട്ടൻ എത്ര കാര്യമായിട്ടാണ് നിന്നെ കൊണ്ടു നടക്കുന്നത്. എന്നിട്ടും നീ ഇങ്ങനെയാണോ എന്നോട് പെരുമാറുന്നത്. നോക്ക് ആര്യ കണ്ണൻ ഒന്നും ഇത് അറിയാൻ പോകുന്നില്ല. അതോർത്ത് താൻ പേടിക്കേണ്ട. ചീ നിർത്തടാ എന്നെപ്പറ്റി നീ എന്താണ് വിചാരിച്ചത്?

കണ്ണേട്ടന് നിന്നോട് ഉള്ള അടുപ്പം കണ്ടിട്ടാണ് ഞാൻ നിന്നോട് ഫ്രീയായി മിണ്ടിയത്. കൂടപ്പിറപ്പിനെ പോലെ കണ്ടതും അതുകൊണ്ടു തന്നെയാണ്. മുത്തേ പൊന്നേ എന്നൊക്കെ വിളിച്ച് അവസരങ്ങൾ അതിനൊത്ത് പെരുമാറുന്നവരെ മാത്രമേ നീ കണ്ടിട്ടുണ്ടാകുള്ളൂ. എന്നെ ആ കൂട്ടത്തിൽ നീ കൂട്ടണ്ട. അതെ അങ്ങനെ ഒറ്റ അടിക്ക് വളയാത്തതാണ് എനിക്ക് നിന്നോട് ഇത്രയും അധികം ഇഷ്ടം തോന്നാൻ കാരണം ഉണ്ടായത്.

മര്യാദയ്ക്ക് പുറത്തുപോ അതാണ് നിനക്ക് നല്ലത്. അങ്ങനെ പോവാൻ അല്ലല്ലോ ഞാൻ വന്നത്. അവൻ അവളുടെ അടുത്തേക്ക് ചെന്നു. നീ കുടിച്ചിട്ടുണ്ടോ മൂക്കിൽ കയറിയ മണം സഹിക്കാൻ സാധിക്കാതെ അവൾ മൂക്കുപൊത്തി കൊണ്ട് പറഞ്ഞു. അവൻറെ അടുത്തുനിന്ന് ഒഴിഞ്ഞുമാറാൻ വേണ്ടി അവൾ ശ്രമിച്ചപ്പോൾ അവൻ കയറിപ്പിടിച്ചതും കണ്ണനും മറ്റു കൂട്ടുകാരും വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ഒപ്പമായിരുന്നു. നിതീഷ് പിടുത്തം വിട്ട് കുതറി മാറി. ആര്യ ഞെട്ടലോടെ നിന്നു. നീ ഇങ്ങനെ ചെയ്യുന്നു എന്ന് കണ്ണൻ നിതിനോട് ചോദിച്ചു. കണ്ണൻ ഈ കാഴ്ച കണ്ടു ഒന്നും മിണ്ടാൻ സാധിക്കാത്ത രീതിയിൽ നിന്നു കൂട്ടുകാർ പരസ്പരം നോക്കി.

ഇവൾ വിളിച്ചപ്പോൾ ഞാൻ വരരുതായിരുന്നു. ഞാനോ ആരൃ ഞെട്ടലോടെ അവനെ നോക്കി. ഇല്ല ഞാൻ വിളിച്ചിട്ടില്ല ഇവൻ വന്നത്. അവൾ പറഞ്ഞു തീരും മുന്നേ നിർത്തു എന്ന് കണ്ണൻ കൈയോടെ ആഗൃം കാണിച്ചു. ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു. എത്ര നാളായി തുടങ്ങിയിട്ട് എന്ന് അവൻ ചോദിച്ചു. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.