മുട്ട കഴിക്കുന്നവർ ഇത് ശ്രദ്ധിക്കേണ്ടതാണ്

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കാര്യത്തെ കുറിച്ചാണ് ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അതുപോലെതന്നെ ഷുഗർ രോഗം ഉള്ളവർ കൊളസ്ട്രോൾ രോഗമുള്ളവർ എന്തുതന്നെ രോഗമുള്ളവർ വരെ കഴിക്കുന്ന ഒരു പ്രശ്നമാണ് ഇത്. അങ്ങനെയുള്ള ഒരു ഭക്ഷണമാണ് ഏത്തപ്പഴം എന്ന് പറയുന്നത്.

നമ്മുടെ നാട്ടിൽ ആണ് നമുക്ക് ഈ ഒരു ഭക്ഷണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ഓർമ്മയുള്ള ആളുകൾക്ക് ഒക്കെ ഇതിനെ പറ്റി വലിയ അറിവ് ഇല്ലാത്തതു കൊണ്ട് തന്നെ ആരും ഇത് അത്ര നല്ല ഒരു ഭക്ഷണമായി കണക്കാക്കാറില്ല. അവിടെയുള്ള ചില ആളുകൾക്ക് മാത്രമേ ഇങ്ങനെയുള്ള ഒരു പഴം തന്നെ ഉള്ള കാര്യം അറിയുകയുള്ളൂ.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആയുർദൈർഘ്യം ഉള്ള ഒന്നാണ് അല്ലെങ്കിൽ ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. കേരളത്തിലെ പലതരത്തിലുള്ള ഭക്ഷണരീതികളിൽ നല്ല നല്ല ഭക്ഷണങ്ങൾ ഉണ്ട്. ഇവിടെയുള്ള ആളുകൾക്ക് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ട് എന്ന് പറയുകയാണെങ്കിൽ പോലും ഇവിടെ ആയുർ ദൈർഘ്യം നല്ല കൂടുതലാണ്. ഇവിടെ 74 75 വയസ്സ് വരെ ഒക്കെ ആയുസ്സ് കാണുന്നുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിൽ ഒക്കെ ഏകദേശം 65 വയസ്സ് വരെയാണ് ആയുസ്സ് കാണുന്നത്.

ഇതുവച്ച് നോക്കുമ്പോൾ വെളിച്ചെണ്ണ എന്ന് പറയുന്നത് നല്ല ഒരു ഭക്ഷണമാണ്. അതുപോലെതന്നെ വളരെ നല്ല ഒരു ഭക്ഷണമാണ് നമ്മുടെ ഏത്തപ്പഴം എന്ന് പറയുന്നത്. ഇതിൻറെ കാര്യം ശ്രദ്ധിക്കുമ്പോൾ കുറച്ച് അധികം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില പ്രശ്നങ്ങൾ ചില ആളുകളുടെ ശരീരത്തിന് പറ്റും മറ്റു ചില ഭക്ഷണം ചില ആളുകൾ ശരീരത്തിന് പറ്റുകയില്ല. ഭക്ഷണം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അത് ശരീരത്തിന് പറ്റുമോ എന്നുള്ള കാര്യമാണ് നോക്കേണ്ടത്. ചില ആളുകളെയൊക്കെ നമ്മൾ കണ്ടിട്ടുണ്ടായിരിക്കും അവർ രാവിലെ മുതൽ രാത്രി വരെ മദ്യപിച്ച് കൊണ്ടിരിക്കും. എന്നാലും അവർക്ക് വലിയ രീതിയിലുള്ള ശരീരിക ബുദ്ധിമുട്ടുകൾ ഒന്നും നമ്മൾ കാണാറില്ല.

എന്നാൽ വല്ലപ്പോഴും മദ്യപിക്കുന്ന ആളുകൾക്ക് ആയിരിക്കും കൂടുതലായി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുക. മദ്യം നമ്മുടെ ശരീരത്തിന് എത്ര പെട്ടെന്ന് തകരാറിലാക്കുന്നു എന്നുള്ള കാര്യമാണ് ആദ്യം അറിയേണ്ടത്. ഇനിയും കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.