രണ്ടാനമ്മയെ കിടപ്പറയിൽ കിട്ടാൻ 23 വയസ്സുള്ള മകനുള്ള പൂതി. പിന്നീട് നടന്നത് കണ്ടോ

അമ്മ മരിച്ചിട്ട് 10 വർഷം കഴിഞ്ഞപ്പോൾ ആണ് അച്ഛന് ബോധം വന്നത്. മോള് കെട്ടിച്ചുവിട്ടു മകനായ എനിക്ക് പ്രായം 23 ആയി. ഇതൊന്നും അങ്ങേർക്ക് ഒരു ചിന്തയുമില്ല. അച്ഛൻറെ കല്യാണക്കാര്യത്തെക്കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ തന്നെ എതിർക്കുകയായിരുന്നു. പുറത്തിറങ്ങാനുള്ള നാണക്കേട് മകൾക്ക് ഒരു കുട്ടി വരെയായി. അപ്പോഴാ ആണ് അപ്പൻറെ ഒരു രണ്ടാം കെട്ട് ഇങ്ങേർക്ക് എന്തിന്റെ കേടാണ്.

രണ്ടാം കെട്ടിനെ കുറിച്ച് കേട്ടതു മുതൽ ഭ്രാന്ത് എടുത്ത പോലെ കുറെ വഴക്കിട്ടു. അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചാൽ ഞാൻ ഈ വീട് വിട്ട് ഇറങ്ങും എന്ന് വരെ പറഞ്ഞു. എടാ മോനെ നീയും കുഞ്ഞോളും ചെറിയ കുട്ടികൾ ആകുമ്പോഴേ നിങ്ങളുടെ അമ്മ പോയതാണ്. അന്ന് നിങ്ങൾക്ക് വേണ്ടി അദ്ദേഹം വേറെ ഒരു ജീവിതം പോലും കൊതിക്കാതെ ജീവിച്ചു. ഇനി അയാൾക്കും ഒരു ജീവിതം വേണ്ടേ? നിൻറെ അനിയത്തി കല്യാണം കഴിഞ്ഞ് പോയി നാളെ നീയും കൂടി ഒരു ജോലി കിട്ടി പോയാൽ പിന്നെ നിൻറെ അച്ഛൻ ഒറ്റയ്ക്കാവില്ലേ. നിങ്ങളൊക്കെ അല്ലേ ആ അച്ഛൻറെ മനസ്സ് മനസ്സിലാക്കേണ്ടവർ.

ആ നിങ്ങൾ തന്നെ ഇങ്ങനെയൊക്കെ പിന്തിരിഞ്ഞു നിന്നാൽ പിന്നെ എന്താണ് ചെയ്യുക. അമ്മാവൻ പോലും അച്ഛൻറെ സപ്പോർട്ട് ചെയ്ത സംസാരിക്കുന്നത് കണ്ടപ്പോൾ കുറെ എതിർത്തെങ്കിലും മനസ്സില്ല മനസ്സോടെ ഒന്നു മൂളി കൊടുത്തു. പക്ഷേ ഒരു കണ്ടീഷൻ ഇനി ഇങ്ങോട്ട് കയറി വരുന്ന ദിവസം കഴിയുമ്പോൾ അമ്മ ചമഞ്ഞ് കൂടുതൽ അധികാരം കാണിക്കാനോ എന്റെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാൻ നിന്നാൽ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം അവർ അച്ഛൻറെ കാര്യങ്ങൾ നോക്കിയാൽ മതി എന്റെ കാര്യങ്ങൾ ഒന്നും നോക്കാൻ വരണ്ട ഇത് എൻറെ താക്കീതാണ്. അമ്മാവൻ അത് തലയാട്ടി സമ്മതിച്ചു അമ്മാവൻ തന്നെയായിരുന്നു കുഞ്ഞോളെ കൊണ്ട് സമ്മതിപ്പിച്ചതും. അങ്ങനെ അച്ഛന്റെ കല്യാണ ദിവസവും വന്നെത്തി അമ്മാവൻ കുറെ നിർബന്ധിച്ചു. അമ്പലത്തിൽ വച്ച് ഒരു മാലയിടൽ ചടങ്ങ് മാത്രമേ ഉള്ളൂ വേറെ ആരും ഇല്ല നീ കൂടി വന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് എന്ന് അമ്മാവൻ ചോദിച്ചു.

അമ്മാവൻറെ അടുത്ത് ഞാൻ ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ അച്ഛൻറെ രണ്ടാം കെട്ടിനെ പൂവെറിഞ്ഞ് കുരവ ആനയിക്കാൻ ഒന്നും എന്നെ കിട്ടില്ല എന്ന്. അങ്ങനെ കല്യാണം കഴിഞ്ഞ് അവരുടെ കൈയും പിടിച്ച് അച്ഛൻ ഉമ്മറം കയറുമ്പോൾ ഉള്ളിലേക്ക് ഓടി വന്നു അമ്മാവൻ. നിനക്ക് ഒരു നിലവിളക്ക് കൊളുത്തി വന്നുകൂടെ എന്ന് അമ്മാവൻ ചോദിച്ചപ്പോൾ ഞാൻ പുച്ഛത്തോടെ കൂടി നോക്കി. നിലവിളക്ക് കൊളുത്തി ആനയിക്കാൻ അവർക്കെട്ടിലെ അമ്മ ഒന്നും അല്ലല്ലോ അച്ഛന്റെയും വീടിന്റെയും കാര്യങ്ങൾ നോക്കാൻ ഒരു വേലക്കാരി അത്രയേ ഉള്ളൂ എനിക്ക്. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവൻ കാണുക