കുടലിൽ അവശിഷ്ടങ്ങൾ കിടക്കുന്നുണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

കുറച്ചു വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ ഒരു സിറ്റിയിൽ വച്ച് 28 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ പോലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹത്തിന് ടെസ്റ്റ് ചെയ്തപ്പോൾ ഒരു മദ്യപാനിക്ക് ഉണ്ടായിരുന്ന എല്ലാവിധത്തിലുള്ള ലക്ഷണങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ പറഞ്ഞത് അദ്ദേഹം മദ്യപിച്ചിട്ടില്ല എന്നതായിരുന്നു.

എന്നാൽ ഭാര്യ പറഞ്ഞത് കുറച്ചുനാളായി അദ്ദേഹം മദ്യപാനികളുടെ എല്ലാവിധത്തിലുള്ള പ്രവണതകളും കാണിക്കുന്നുണ്ട്. ഇത് വിശ്വസിക്കാത്ത പോലീസ് ഇയാളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയും എല്ലാവിധത്തിലുള്ള ടെസ്റ്റുകൾ ചെയ്യുകയും ചെയ്തു. എല്ലാ ടെസ്റ്റുകളും നോർമൽ തന്നെ ആയിരുന്നു. പക്ഷേ എന്നിരുന്നാൽ പോലും ഇയാൾ മദ്യപാനിയുടെ എല്ലാവിധത്തിലുള്ള ലക്ഷണങ്ങളും കാണിച്ചിരുന്നു. അതുകണ്ട് സംശയം തോന്നിയ ഡോക്ടർ അദ്ദേഹത്തിന് ഒരു ഗ്യാസ്ട്രോയെ കാണാൻ വേണ്ടി സജസ്റ്റ് ചെയ്തു. അതിനുശേഷം ആ ഡോക്ടറും എല്ലാവിധത്തിലുള്ള ടെസ്റ്റും ചെയ്തതിനുശേഷം സ്റ്റൂൾ ടെസ്റ്റ് ചെയ്തപ്പോൾ ആണ് അദ്ദേഹത്തിന് ഒരു രോഗാവസ്ഥയാണ് എന്ന കാര്യം മനസ്സിലാക്കിയത്.

നമ്മുടെ വയറിനകത്ത് ഫംഗസുകൾ വരുന്നുണ്ടോ എങ്കിൽ അതിന് ശരീരം പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അതിന് പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് നാക്കിനു മുകളിലായി വരുന്ന രീതിയിലുള്ള പൊളം. പിന്നെ ഇത്തരത്തിൽ സാധാരണയായി സ്ത്രീകളിൽ കാണാറുള്ളത് അവരിൽ ഉണ്ടാകുന്ന വെള്ളപോക്കാണ്. ഇതും ഒരു പരിധിവരെ തന്നെ വയറിന് അകത്തുള്ള ഫംഗസ് ഇൻഡിക്കേറ്റ് ചെയ്യുന്നതാണ്.

ജനറലായി നമ്മുടെ ശരീരത്തിൽ ഫംഗസ് ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള ടെസ്റ്റ് നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാവുന്നതാണ്. ഇനി നമ്മുടെ കുടലിൽ അവശിഷ്ടങ്ങൾ കെട്ടിക്കിടന്ന് അവിടെ ഫംഗസ് വളരുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വീഡിയോ പൂർണമായും നിങ്ങൾ കണ്ടതിനുശേഷം അതിനെപ്പറ്റി ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതാണ്.