പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ പരിഹസിച്ചുകൊണ്ട് പോയ അമ്മ ഭാവിയിലെ പെൺകുട്ടിയുടെ വളർച്ച കണ്ട് ഞെട്ടിപ്പോയി

ആ മോളെ ഇതാണ് പയ്യൻറെ അമ്മ അപർണ അമ്മയെ നോക്കി വിനയത്തോടെ കൂടി കൈകൾ കൂപ്പി അവരാകട്ടെ ഒന്ന് ചിരിച്ചു എന്ന് വരുത്തി കൂട്ടി. അപർണ വൈശാഖിനെ ഒന്നു നോക്കി. അവൻ ആകട്ടെ കണ്ണടച്ചു ചിരിച്ചു. നീയൊന്ന് വന്നേ അമ്മ അവനെ കൂട്ടി പുറത്തേക്ക് പോയപ്പോൾ അകത്തെ മുറിയിലേക്ക് പോയി ചെക്കൻ അടിപൊളി ആണല്ലോ ചേച്ചി ചേച്ചിയുടെ സെലക്ഷൻ സമ്മതിച്ചിരിക്കുന്നു എന്ന് അനിയത്തിമാർ പറഞ്ഞു.

അവർണ്ണയുടെ മനസ്സിൽ ഇരുൾ മൂടി കിടക്കുന്ന അമ്മയുടെ മുഖമായിരുന്നു ഉണ്ടായിരുന്നത്. അവൾ സ്വന്തം മുറിയിലേക്ക് പോയി നീയല്ലേ പറഞ്ഞത് ലിസ്റ്റിൽ പേരുണ്ട് ഇപ്പോൾ ജോലി ആകും എന്നൊക്കെ. ഇങ്ങനെ എപ്പോൾ ജോലി കിട്ടാനാണ് അനിയത്തിമാർ രണ്ടുപേർ ഇങ്ങനെ നിൽക്കുന്നത് നീ എന്നോട് പറഞ്ഞില്ലല്ലോ? ഇനി അവരുടെ ബാധ്യത കൂടി നിൻറെ തലയിൽ വരും. അവരുടെ കല്യാണം പ്രസവം അതിലൊക്കെ നിൻറെ പൈസ ചെലവാകും.

ഇനി കഷ്ടകാലത്തിന് ആ അപ്പൻ എങ്ങാനും മരിച്ചുപോയാൽ അവരുടെ മുഴുവൻ ചെലവും നീ നോക്കേണ്ടി വരും. എനിക്ക് ഇത് ഒട്ടും സമ്മതമല്ല എന്ന് അമ്മ തീർത്തും പറഞ്ഞു. നീ തന്നെ ഒന്നുകൂടി ആലോചിച്ചു നോക്ക് ജനൽ പാളിയുടെ മറവിൽ നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന അപർണയുടെ വയറ്റിൽ എന്തോ വീണ അവസ്ഥ പോലെയായി. അല്പനേരം എന്തോ ആലോചിച്ചു നിന്നിട്ട് അവൾ ഉമ്മറത്തേക്ക് പോയി. അവർ പറഞ്ഞു ആലോചിച്ചിട്ട് ഞങ്ങൾ വിളിച്ചു പറയാം എന്ന്.

കല്യാണത്തിന് സമ്മതമല്ല എന്നാണ് അവൾ പറഞ്ഞത്. വൈശാഖ് പ്ലീസ് ഞാൻ എല്ലാം കേട്ടു ഇനി ഒന്നും പറയേണ്ട. അമ്മ പറഞ്ഞതെല്ലാം ഞാൻ കേട്ടു ഇത്തരം ചിന്താഗതിയുള്ള ആളുകളുടെ കൂടെ എങ്ങനെയാണ് ഞാൻ താമസിക്കുന്നത്. അമ്മ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ എനിക്ക് നിന്നെ മാത്രം മതി എന്ന് അവൻ പറഞ്ഞു. അവൾ ഒന്ന് ചിരിക്കുകയും അതുപോലെതന്നെ അവളുടെ കണ്ണുകൾ നിറയുകയും ചെയ്തു. കേൾക്കാൻ നല്ല രസമുണ്ട് വൈശാഖ് പക്ഷേ ഇത് രണ്ടു കുടുംബങ്ങൾ ഉറപ്പിക്കുന്ന ഒന്നുമാത്രമല്ല രണ്ടു കുടുംബങ്ങളുടെ ഒത്തുചേരലുകളാണ് ഇവിടെ സംഭവിക്കുന്നത്. പിന്നീട് നടന്നത് വീഡിയോ മുഴുവൻ ആയി കാണുക.