എത്ര കടുത്ത പ്രമേഹവും നോർമൽ ആക്കാൻ ഇങ്ങനെ ചെയ്താൽ മതി

നിങ്ങൾക്ക് അറിയാവുന്നതുപോലെ ഈ വർഷവും നമ്മൾ ഇന്നേദിവസം ലോക പ്രമേഹ ദിനമായി ആചരിക്കുകയാണ്. ഈ വർഷത്തെ ലോക പ്രമേഹത്തിന്റെ തീം എന്നു പറയുന്നത് പ്രമേഹത്തെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിനെ കുറിച്ചാണ്. പ്രമേഹത്തെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുക എന്നുള്ളതാണ് ഈ വർഷത്തെ പ്രധാന പ്രമേയങ്ങളിൽ ഒന്ന്. ഇതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം പ്രമേഹ ചികിത്സയെക്കുറിച്ച് പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടങ്ങളിൽ ഒന്ന് പ്രമേഹ വിദ്യാഭ്യാസമാണ്.

പൂർണ്ണമായ അല്ലെങ്കിൽ വ്യക്തമായ ഒരു വിദ്യാഭ്യാസം ഇല്ലാതെ പ്രമേഹ ചികിത്സക്ക് വേണ്ടി നമ്മൾ പോവുകയാണെങ്കിൽ അത് പലപ്പോഴും കൂടുതൽ അപകടങ്ങളിലേക്കാണ് വഴി തെളിയിക്കുന്നത്. തെറ്റായ വിവരങ്ങളാണ് നമുക്ക് ലഭിക്കുന്നത് എങ്കിൽ അത് നമ്മുടെ ചികിത്സയെ വളരെ ദോഷകമായ രീതിയിൽ ബാധിക്കുന്നതാണ്. പ്രമേഹ വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരു പ്രമേഹ രോഗിയെ സ്വയം വിലയിരുത്താൻ വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ്.

അതായത് നമ്മുടെ രോഗത്തെ നിയന്ത്രിക്കാൻ നമ്മൾ സ്വയം കഴിവ് ഉള്ളവരാകണം. പ്രമേഹം ചികിത്സിക്കുന്നതിന് നമുക്ക് ഡോക്ടറുടെ സഹായം ആവശ്യമായിവരും അതുപോലെതന്നെ മറ്റു പേരുടെയും മോശം നമുക്ക് വരുമെങ്കിലും കൂടി പ്രമേഹത്തെ ചികിത്സിക്കുന്നതിന് വേണ്ടി അല്ലെങ്കിൽ അത് മാറ്റുന്നതിന് വേണ്ടി ഏറ്റവും ആദ്യം തന്നെ ഒരു അറിവ് ഉണ്ടായിരിക്കേണ്ടത് സ്വയം തന്നെയാണ്.

രോഗത്തിൻറെ നിയന്ത്രണം രോഗിയുടെ കയ്യിൽ തന്നെ എത്തിക്കാൻ വേണ്ടി ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഡയബറ്റിക് എന്താണ് എന്നുള്ള കാര്യത്തിനെ കുറിച്ച് സ്വയം മനസ്സിലാക്കി അതിനെപ്പറ്റി അറിയുന്നത്. പ്രമേഹം നിയന്ത്രണത്തിൽ ആണോ അല്ലയോ എന്ന് അറിയാൻ വേണ്ടി നമ്മൾ ചെയ്യുന്ന പ്രധാന ടെസ്റ്റുകളിൽ ഒന്നാണ് മൂന്നുമാസത്തെ ശരാശരി ഷുഗർ നോക്കുന്നത്. സാധാരണയായി നമ്മൾ പ്രമേഹത്തിന് വേണ്ടി കഴിക്കുന്ന ഒരു മരുന്ന് എടുത്തു കഴിഞ്ഞാൽ മാക്സിമം ആ മരുന്ന് കഴിക്കുന്നത് കൊണ്ട് നമുക്ക് കുറയുന്നത് ഒന്നര ശതമാനം പ്രമേഹമൊക്കെയാണ്.

പഠനങ്ങൾ കാണിക്കുന്നത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമ്മൾ കൃത്യമായി രീതിയിൽ പ്രമേഹ ചികിത്സയെപ്പറ്റി മനസ്സിലാക്കിയിട്ടുണ്ട് അതായത് പ്രമേഹത്തെക്കുറിച്ച് ക്ലിയറായി എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെങ്കിൽ അതിനനുസരിച്ച് നമ്മൾ മുന്നോട്ടുപോവുകയാണ് എന്നുണ്ടെങ്കിൽ നമ്മൾ ഈ മരുന്നുകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഉത്തമമായ റിസൾട്ട് നമുക്ക് അതുമൂലം ലഭിക്കുമെന്നാണ് പറയുന്നത്.