കള്ളുകുടിയനായ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ടാക്കി പിന്നീട് നടന്നത് കണ്ടോ

എടാ ഉണ്ണി വേണ്ട മോനെ അമ്മ പറയുന്നത് കേൾക്ക് അച്ഛനെ തല്ലല്ലട മോനെ. മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയത് കൊണ്ട് ഉണ്ണി അച്ഛനെ തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയാണ്. കണ്ടുനിൽക്കുന്ന അമ്മ വാവിട്ടു കരയുന്നു. അമ്മ ഒന്നും മിണ്ടാതിരിക്കെ ഈ നാറിയെ ഞാൻ മടുത്തു. ഓർമ്മവച്ച അന്നുമുതൽ തുടങ്ങിയ കൂടിയാണ് എന്നും ഈ തല്ലും വഴക്കു മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്.

എത്ര ദിവസം നമ്മളെ പട്ടിണികിട്ട് ഇയാൾ കുടിച്ചു കൂത്താടി വന്നിട്ടുണ്ട്. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി മദ്യത്തിൽ മുങ്ങി നിന്നിരുന്ന അയാൾ ബോധമില്ലാതെ തല താഴ്ത്തി എന്തൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. കുടിക്കുന്ന-മോനെ ഞാൻ ഇനിയും കുടിക്കും. എൻറെ മരണംവരെ ഞാൻ കുടിക്കും നീ അപ്പനെ തല്ലും അല്ലടാ പന്നി. എന്തിനാ ഈ നശിച്ച ജീവിതം ചേട്ടാ എത്ര തവണ പറഞ്ഞു വീട്ടിലേക്ക് പോകാമെന്ന്. മകനെ അടുത്തേക്ക് ചേർത്തു പിടിച്ചു കൊണ്ട് ഉണ്ണിയുടെ ഭാര്യ അഞ്ചു പറഞ്ഞു.

ഇവിടെനിന്ന് ഇയാളുടെ തെറി കേട്ട് നമ്മുടെ കൊച്ച് പിഴച്ചു പോകും. മോളെ അങ്ങനെ പോകല്ലേ പിന്നെ എനിക്ക് ഇവിടെ ആരാണുള്ളത് അമ്മ കരഞ്ഞുകൊണ്ട് അവളെ നോക്കി. അമ്മയ്ക്ക് അമ്മയുടെ കെട്ടിയോനിലെ അതുപോലെ അവളുടെ വാക്ക് കേട്ട് അമ്മ ഉണ്ണിയെ നോക്കി. മടുത്തു നാട്ടുകാരുടെ മുന്നിൽ നാണംകെട്ടും മടുത്തു. ഇത്രയും കാലം വീട്ടുകാർക്ക് മാത്രമേ ഉപദ്രവം ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ നാട്ടുകാർക്കുമായി.

കുടിച്ചു ബോധമില്ലാതെ വീട്ടിൽ വീണു കിടക്കുക വഴക്കുണ്ടാക്കുക സ്ത്രീകളെ തുണി പൊക്കി കാണിക്കുക ഇയാളെ ഇനിയും ചുമക്കാൻ എനിക്ക് വയ്യ. ഞങ്ങൾ ഇറങ്ങുകയാണ് ശേഷം അഞ്ചുവിന് നോക്കി. എടുക്കാനുള്ളത് എന്താണ് എന്ന് വെച്ചാൽ എടുത്തുവച്ചോ. അമ്മയുടെ കണ്ണുകൾ നിശ്ചലമായി അവൾ തന്റെ ഭർത്താവിനെ നോക്കി. കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി അമ്മ മെല്ലെ കസേരയിലേക്ക് ഇരുന്നു.

അഞ്ചുവും ഉണ്ണിയും മകനെ കൂട്ടി ബാഗുമായി പുറത്തേക്ക് ഇറങ്ങി. അഞ്ചു അമ്മയെ നോക്കാതെ കാറിൻറെ അരികിലേക്ക് നടന്നു. ഉണ്ണി മെല്ലേ അമ്മയുടെ അരികിൽ നിന്നു. അമ്മ പേടിക്കേണ്ട അമ്മയ്ക്ക് വേണ്ടതൊക്കെ ഞാൻ ഇവിടെ എത്തിച്ചോളാം. അങ്ങനെ പറഞ്ഞതും അമ്മയുടെ തോളിൽ കൈവച്ചപ്പോൾ അമ്മ മറിഞ്ഞ് നിലത്തേക്ക് വീണു. ഉച്ചത്തിൽ ഉള്ള ഉണ്ണിയുടെ വിളിക്കും അമ്മയുടെ കാതുകളെ തുറപ്പിക്കാൻ സാധിച്ചില്ല. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.