പണക്കാരനായ ഒറ്റ കാരണം കൊണ്ട് തന്നെ തന്റെ മകൾക്ക് ഇഷ്ടമില്ലാത്ത കല്യാണം അച്ഛൻ നടത്തി കൊടുത്തു. പിന്നീട് നടന്നത് കണ്ടോ

എൻറെ വിവാഹ കാര്യം എന്നോട് ചോദിക്കാതെ ഉറപ്പിക്കാൻ അച്ഛനോട് ആരാണ് പറഞ്ഞത്. ഞാൻ വളർന്ന് പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് എനിക്ക് ആരെയാണ് വിവാഹം കഴിക്കേണ്ടത് എന്ന് പറയാനുള്ള ഒരു അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലേ ഈ വീട്ടിൽ. അമ്മ ഇതെല്ലാം കേട്ടിട്ട് എന്തുകൊണ്ടാണ് മിണ്ടാതെ നിൽക്കുന്നത്. അച്ഛനോട് എന്തെങ്കിലും ഒന്ന് എതിർത്ത് പറഞ്ഞുകൂടെ?

ഈ പ്രായത്തിൽ ഒക്കെ അച്ഛനെ പേടിച്ചിരിക്കേണ്ട സമയമാണ് എന്നിട്ടും അച്ഛൻറെ സ്വഭാവം ഓർത്തുള്ള ഭയം കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. എന്തിനാണ് അമ്മേ അച്ഛൻ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്? ഞങ്ങൾ അച്ഛൻറെ മക്കളല്ലേ. ഞങ്ങളുടെ വിവാഹ കാര്യത്തിൽ എങ്കിലും ഒരു തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് തന്നൂടേ? ശീത മകൾ പറയുന്നത് കേട്ട് മിണ്ടാതെ ഇരുന്നു. എനിക്ക് ഒരിക്കലും നിങ്ങളുടെ അച്ഛനെ എതിർക്കാൻ കഴിയുകയില്ല.

പണ്ടുമുതൽക്കേ നിങ്ങളുടെ അച്ഛൻറെ ശീലം അങ്ങനെയാണ് അച്ഛൻ പറയുന്നത് കേട്ട് മിണ്ടാതെ നിൽക്കണം. തിരിച്ച് എന്താണ് എന്ന് ചോദിക്കുന്നത് മറുപടി പറയുന്നത് അങ്ങൊടർക്ക് ഇഷ്ടമല്ല. അച്ഛനെ എതിർക്കാൻ എനിക്ക് കഴിയില്ല മക്കളെ അത് അന്നും ഇന്നും ഇങ്ങനെയായി പോയി. എന്ന് വിചാരിച്ചു വിവാ കാര്യമൊക്കെ ഒന്ന് ആലോചിച്ചു വേണ്ടേ തീരുമാനമെടുക്കേണ്ടത് അല്ലാതെ വേഗം തന്നെ തീരുമാനമെടുക്കാൻ ഇത് എൻറെ ജീവിതത്തിൻറെ കാര്യമാണ്.

ആ പയ്യനെ കുറിച്ച് എനിക്ക് അത്ര വലിയ അഭിപ്രായം ഒന്നും തന്നെ ഇല്ല. അയാൾ പെണ്ണ് കാണാൻ വന്നത് മുതൽക്കേ തന്നെ അച്ഛൻറെ മുന്നിൽ എന്തോ അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്രയും ലോക പരിചയമുള്ള അച്ഛനെ അയാളെ മനസ്സിലാക്കാൻ സാധിക്കുന്നില്ലല്ലോ എന്നുള്ളതാണ് എൻറെ വിഷമം. എൻറെ കോളേജിൽ സുഹൃത്തുക്കൾ എന്നോട് പറഞ്ഞത് അയാളുടെ സ്വഭാവം അത്ര നല്ലതല്ല എന്നതാണ്. ഞാൻ ആദ്യം അതൊന്നും വിശ്വസിച്ചില്ല.

പിന്നെ അയാൾക്ക് എന്നോടുള്ള പെരുമാറ്റം കാണുമ്പോൾ അവർ പറയുന്നത് ശരിയാണ് എന്ന് പിന്നീട് എനിക്ക് മനസ്സിലാവുകയാണ് ഉണ്ടായത്. അമ്മ എന്തെങ്കിലും പറഞ്ഞ് അച്ഛനും മനസ്സിലാക്കാൻ നോക്ക്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.