ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ച വെച്ചു കൊടുത്ത ഭർത്താവിനെ ദൈവം കൊടുത്ത ശിക്ഷ കണ്ടോ

ജയിലിൽ നിന്നും അമ്മയെ കണ്ടു വരുമ്പോൾ എന്നത്തേയും പോലെ അവൻറെ മനസ്സിൽ ആ ഒരു ചോദ്യം അവശേഷിച്ചിരുന്നു. അമ്മ എന്തിനാണ് അച്ഛനെ കൊന്നത്? ഞാനിവിടെ ജയിലിൽ എന്ന് കാണാൻ വന്നാലും എന്റെ ഈ ചോദ്യത്തിന് മാത്രം അമ്മയ്ക്ക് ഉത്തരം ഇല്ല. വേണ്ട മോനെ അത് നീ അറിയേണ്ട വേറെ ഒന്നും അബിക്കുട്ടൻ എന്നോട് ചോദിക്കരുത്. അതൊക്കെ കുഴപ്പമില്ല എന്ന് വയ്ക്കാം എന്നാലും ഞാൻ ഇത്രയും കഷ്ടപ്പെട്ട് അമ്മയ്ക്ക് പരോൾ എടുത്തപ്പോൾ അമ്മ എന്തിനാണ് വേണ്ട എന്ന് എഴുതി കൊടുത്തത്?

മോനെ ഞാൻ നിന്നോട് പറഞ്ഞില്ലേ എന്നോട് ഒന്നും ചോദിക്കരുത്? മോനെ സുഖമാണോ അവിടെ കുറച്ചു നേരത്തെ മൗനത്തിന് ശേഷം അഭി പറഞ്ഞു. എനിക്ക് എന്ത് വിശേഷം പ്രത്യേകിച്ച് ഈ ലോകത്ത് ആരും ഇല്ലാത്ത എത്രപേരുണ്ട് അവർക്കൊന്നും ആരുമില്ല എന്ന് പറയാം പക്ഷേ എനിക്കോ അമ്മ ഉണ്ടായിട്ടും എൻറെ അടുത്തില്ല. അച്ഛനെ കൊന്നത് എന്തിനാണ് എന്ന് ഞാൻ ഇപ്പോൾ ചോദിക്കില്ല. പക്ഷേ ഒരിക്കൽ അത് എനിക്ക് അറിഞ്ഞു തീരു.

നല്ലൊരു വക്കീലിനെ വച്ചിരുന്നെങ്കിൽ അമ്മയുടെ ശിക്ഷ കുറച്ചു കിട്ടുമായിരുന്നു. എന്നിട്ടും അമ്മയുടെ വാർഷിക കാരണമാണ് 15 വർഷത്തെ ശിക്ഷ കിട്ടിയത്. മതി മോനെ നിർത്ത് എന്റെ മോൻ സുഖമായിട്ട് ജീവിച്ചാൽ മതി. ഈ അമ്മയ്ക്ക് അത്രമാത്രം കേട്ടാൽ മതിയാകും. നമുക്ക് ഇത്രയും വലിയ വീടും സ്വത്തുക്കൾ ഉണ്ടായിട്ടുപോലും അമ്മ എന്തിനാണ് എന്നെ വല്യമ്മയുടെ കൂടെ നിർത്തിയത്? അച്ഛൻറെ അത്ര സ്വത്തുക്കൾ ഉണ്ടായിട്ടുപോലും വലിയമ്മ എന്നെ കഷ്ടപ്പെട്ടാണ് വളർത്തിയത്. അതൊക്കെ എന്തിനാണ് അങ്ങനെ കുറെയേറെ ചോദ്യങ്ങൾ ഉണ്ട് എനിക്ക് അമ്മയോട് ചോദിക്കാൻ.

അതേസമയം കഴിഞ്ഞു എന്ന് പോലീസുകാരൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ നിറകണ്ണുകളോടുകൂടി അമ്മ അകത്തേക്ക് നടന്നു. ജയിലിൽ നിന്നും ഇറങ്ങി വലിയമ്മയുടെ വീട്ടിലേക്ക് പോകുന്നതിനേക്കാൾ മുന്നേ അച്ഛനും അമ്മയും താനും താമസിച്ചിരുന്ന വീടിനു മുന്നിൽ ബൈക്ക് നിർത്തി. കാടും പടലും പിടിച്ച് ആർക്കും വേണ്ടാത്ത രീതിയിൽ കിടക്കുന്ന ആ വീടും സ്ഥലവും കണ്ടിട്ട് അവനെ വിഷമം അല്ലാ തോന്നിയത് അവന് അറിയേണ്ടതായ നൂറുകൂട്ടം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. വീട്ടിലെത്തിയ അഭി ചക്ക മുറിച്ചിരുന്ന വലിയമ്മയുടെ അടുത്ത് വന്നിരുന്നു. എന്നിട്ട് പതിവില്ലാത്ത ഒരു ചോദ്യം ചോദിച്ചു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.