പുരുഷന്മാരുടെ ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കുവാൻ ഇങ്ങനെ ചെയ്താൽ മതി

സാധാരണ രീതിയിൽ ഗർഭധാരണം നടക്കണം എന്നുണ്ടെങ്കിൽ നമ്മുടെ സ്പേം എത്ര കൗണ്ട് ഉണ്ടായിരിക്കണം അതുപോലെ അതിന്റെ കോളിറ്റികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് വളരെ വിശദമായി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ സ്പെയിൻ ഒരു മില്ലി എടുക്കുകയാണെങ്കിൽ അതിൽ 16 മില്യൺ എങ്കിലും ഉണ്ടായിരിക്കണം അതാണ് ഇപ്പോഴത്തെ നോർമൽ ക്കൗണ്ട്. ഓരോ കൊല്ലം പോകുംതോറും നോർമൽ ടേം കൗണ്ട്കു റഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇപ്പോൾ നോർമലായി ഏതൊരു പുരുഷന്മാരുടെയും കൗണ്ട് നോക്കുകയാണെങ്കിൽ അവർക്ക് ഏകദേശം 25 30 മില്യൺ കാണാറുണ്ട്. ഇത് കുറഞ്ഞുവരുന്നതിന് കാരണം പ്രധാനമായും നമ്മുടെ ജീവിതശൈലിയാണ്. നമ്മൾ ജീവിക്കുന്ന രീതി നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മൾ ഉറങ്ങുന്ന സമയം നമ്മുടെ വ്യായാമം ഇതൊക്കെയാണ് പ്രധാനമായും നമ്മുടെ സ്പേം കൗണ്ടിന് ബാധിക്കുന്നത്. ഈ ഒരു ടെസ്റ്റ് നമുക്ക് എങ്ങനെ ചെയ്യാം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു കാര്യമാണ്. നമ്മൾ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഒരു സാമ്പിൾ കൊടുത്ത ശേഷം അവർ മൈക്രോസ്കോപ്പിൽ ഒരു ഡ്രോപ്പ് അവർ വച്ച് നോക്കി അതിൽ എത്ര സ്പേം കാണാൻ പറ്റുന്നുണ്ട് എന്ന് പരിശോധിച്ച് അവർ നമുക്ക് ആ റിപ്പോർട്ട് നൽകും.

ഇതിൽ പറഞ്ഞതുപോലെ തന്നെ കൗണ്ട് ഏകദേശം 16 മില്യൻ എങ്കിലും ഉണ്ടാകണം. ഇനി അടുത്തതായി നമ്മൾ നോക്കുന്നത് ഇതിൻറെ ചലന ശക്തിയാണ്. നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനെയാണ് നമ്മൾ എ ഗ്രേഡ് എന്ന് ഉദ്ദേശിക്കുന്നത്. അത് ഒരു 30% എങ്കിലും കാണണം. പിന്നെ കുറച്ച് സ്പീഡ് കുറഞ്ഞു എന്നാലും മുന്നോട്ടുപോകുന്നതിനെയാണ് നമ്മൾ ഗ്രേഡ് ബി എന്ന രീതിയിൽ കണക്കാക്കുന്നത്. ഇത് രണ്ടും കൂട്ടി ഏകദേശം 35% ഉണ്ടെങ്കിൽ നോർമൽ ആയ അവസ്ഥയായിട്ടാണ് നമ്മൾ കണക്കാക്കുന്നത്. പിന്നീട് വരുന്നത് സ്പേം അനങ്ങും പക്ഷേ അത് മുന്നോട്ടു പോകില്ല അത് നിൽക്കുന്നിടത്ത് തന്നെ ഇരുന്ന് അനങ്ങുന്നതാണ് ഇതിനെയാണ് നമ്മൾ ഗ്രേഡ് സീ എന്ന് പറയുന്നത്. പിന്നെ ഒട്ടും അനങ്ങാത്തതിനെയാണ് നമ്മൾ ഗ്രേഡ് ഡി എന്നു പറയുന്നത്. ഇതുരണ്ടും കൂടിയ അളവിൽ ഉണ്ടായിട്ട് യാതൊരുവിധ കാര്യവുമില്ല. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.