പ്രസവിച്ചു കിടക്കുന്ന ഭാര്യയോട് ലീവിന് വന്ന ഭർത്താവ് ചെയ്തത് കണ്ടോ

ഇനി കുറച്ചുദിവസം കതക് കുറ്റിയിടാതെ കിടന്നാൽ മതി കേട്ടോ. അമ്മയാണ് അവളെ പ്രസവം കഴിഞ്ഞ് 35 അന്ന് തന്നെ വീട്ടിലേക്ക് കൊണ്ടുവന്നത്. എനിക്ക് ലീവ് കുറവായതുകൊണ്ടാണ് പെണ്ണ് നല്ലതുപോലെ തടിച്ചിരിക്കുന്നു. ഇനി എപ്പോ വരാൻ പറ്റും എന്നുള്ള കാര്യത്തിൽ ഒരു പിടിയും ഇല്ല. അവളെ കെട്ടിപ്പിടിച്ചെങ്കിലും കിടക്കാം എന്നൊരു പൂതിയുണ്ടായിരുന്നു. അവളെ പെട്ടെന്ന് കൊണ്ടുവരാൻ അതും കാരണമാണ്.

ഏതായാലും അത് തീർന്നു കിട്ടി. ഞാനവരോട് കതക് അടയ്ക്കേണ്ട എന്ന് പറഞ്ഞു. പെറ്റു കിടക്കുന്ന പെണ്ണാണ് വല്ലതും വന്നാൽ ഞാൻ വേണം അവളുടെ വീട്ടുകാരോട് കാര്യങ്ങൾ പറയാൻ. അമ്മയുടെ ശബ്ദം അപ്പുറത്തെ മുറിയിൽ നിന്നും കേട്ടു അച്ഛനോടാണ് പറയുന്നത്. അമ്മ എന്നെ നാണം കെടുത്തും. ഞാൻ താഴെ കിടക്കയിൽ മുഖം പൊത്തി കമിഴ്ന്നു കിടന്നു. പെണ്ണാണെങ്കിൽ കട്ടിലിൽ കിടന്നു ചിരിയോട് ചിരി തന്നെ. ഇങ്ങോട്ട് വാടി മുത്തേ കുറച്ച് നേരം എന്റെ അടുത്ത് കിടക്കെടി പൂതി മനസ്സിൽ ഇരിക്കട്ടെ. അമ്മയുടെ മുന്നിൽ നാണം കെടാൻ ഞാനില്ല. മോനേ കണ്ണും പൂട്ടി ഉറങ്ങിക്കോ.

ചുമ്മാ മുട്ടി കിടന്നാൽ മതിയടി. വേണെങ്കിൽ നാളെ നോക്കാം ഇപ്പോൾ എന്തായാലും അമ്മ വരും മോനെ നോക്കാൻ. ഇതിലും ഭേദം നീ വീട്ടിൽ നിൽക്കുന്നത് തന്നെയായിരുന്നു. പെണ്ണ് ചിരി തന്നെയാണ് ഒന്ന് പെററ് എണീക്കുമ്പോൾ തന്നെ ഇവൾക്ക് എത്ര ഭംഗിയാണ് കൂടിയത്. ഇങ്ങനെ ആണെങ്കിൽ ഒരു നാല് അഞ്ച് എണ്ണം ആയാലും കുഴപ്പമില്ല. അവളോട് കൂടുതൽ ഞാൻ മിണ്ടാൻ നിന്നില്ല കൺട്രോൾ പോയാലോ എന്ന് വിചാരിച്ച് അപ്പോൾ തന്നെ തിരിഞ്ഞു കിടന്നു. രാവിലെ വലിയ ബഹളം കേട്ടാണ് എഴുന്നേറ്റത് നോക്കുമ്പോൾ അമ്മയും അവളും ബാത്റൂമിൽ ആണ്. തറയിൽ മുഴുവൻ ചോരയാണ് അവൾ ചോരയിൽ കുളിച്ച് നിൽക്കുന്നു.

അത് കണ്ടപ്പോഴേ എൻറെ തലകറങ്ങി. എന്താ പറ്റിയത് അമ്മേ എന്ന് ഞാൻ ചോദിച്ചതിനു മറുപടിയൊന്നും കിട്ടിയില്ല. പകരം അമ്മ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. നോക്കി നിൽക്കാതെ വണ്ടി വിളിക്കട കാര്യം അറിയാതെ ഞെട്ടിനിൽക്കുന്ന എൻറെ അടുത്ത് വന്ന് അമ്മ പറഞ്ഞു. ഞാൻ നിന്നോട് പറഞ്ഞതല്ലേ കുരുത്തം കെട്ടവൻ ഇനി ഞാൻ അവളുടെ നാട്ടുകാരോടും വീട്ടുകാരോടും എന്ത് സമാധാനം പറയും.

ഞാനെന്തു ചെയ്തു എന്നാണ് അമ്മ പറയുന്നത് എന്നെക്കൊണ്ട് ഒന്നും നീ പറയിപ്പിക്കണ്ട. പോത്തിന് പോലും നിൽക്കാതെ വേഗം വണ്ടി വിളിക്കടാ അവൾ ആണെങ്കിൽ വേദന സഹിക്കാൻ പറ്റാതെ കരച്ചിൽ തുടങ്ങി. ബാക്കി നടന്ന സംഭവം അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.