കോളേജിൽ നിന്നും പെട്ടെന്ന് നേരത്തെ വന്ന മകൾ അമ്മ ചെയ്യുന്ന കാര്യം കണ്ട് ഞെട്ടിപ്പോയി

നിങ്ങൾ ഒരു തന്തയാണോ ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ എനിക്ക് സാധിച്ചു തരാൻ സാധിക്കുകയില്ല എന്ന് അറിയുമെങ്കിൽ എന്തിനാണ് എന്നെ ഉണ്ടാക്കാൻ പോയത്? മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ട് ജീവിക്കുന്നത് കാണാനാണോ? ഇഡലിയും സാമ്പാറും കഴിച്ചു കൊണ്ടിരിക്കുന്ന അവൻറെ കൈകൾ നിശ്ചലമായി. അദ്ദേഹം പ്ലേറ്റിലേക്ക് തന്നെ നോക്കിയിരുന്നു.

പപ്പയോടാണ് ഇങ്ങനെ പറയുന്നത് മിണ്ടാതിരിക്കടാ എന്ന ഒരു വാക്ക് ലിസി എങ്കിലും പറയുമെന്ന് അയാൾ വിചാരിച്ചു പോയി. അതുകൊണ്ടാണ് ഒരു നിമിഷം അറിയാതെ നോട്ടം അടുക്കള വാതിലിലേക്ക് പോയത്. എന്നാൽ അവൾ അത് കേൾക്കാത്ത പോലെ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഈ വർഷം കൂടെ അല്ലേ കോളേജ് ഉള്ളൂ. വീടിൻറെ വാതിൽക്കൽ നിന്നാൽ ബസ് കിട്ടും. ജോലി ആയാൽ നിനക്ക് തന്നെ ഒരെണ്ണം വാങ്ങിക്കൂടെ? പിന്നെ നിങ്ങൾ എന്തിനാണ് അപ്പൻ എന്ന് പറഞ്ഞു നടക്കുന്നത്? എൻറെ ഫ്രണ്ട്സിനെ എല്ലാവർക്കും ബൈക്ക് ഉണ്ട്.

എനിക്ക് ആരോടും കെഞ്ചാൻ വയ്യ. അല്ലെങ്കിലും ഞാൻ പറഞ്ഞാൽ മാത്രമല്ലേ നിങ്ങൾക്ക് ഇല്ലാത്ത കാര്യം പറയാനുള്ളൂ. അവൾക്ക് ലാപ്ടോപ്പ് വാങ്ങി കൊടുത്തില്ലേ? സഹകരണ ബാങ്കിൽ നിന്ന് പോയി ലോൺ എടുത്തിട്ടാണ് അത് വാങ്ങിയത്. നാളെ വെല്ലോയിടത്തും പോകേണ്ട ഇവളെ ഒക്കെ എൻജിനീയറിങ് പഠിപ്പിക്കേണ്ട വല്ല കാര്യമുണ്ടോ? അവൾ വിദ്യാഭ്യാസ ലോണിലാണ് പഠിക്കുന്നത് ബാക്കി ചെലവുകൾ മാത്രമേ ഞാൻ എടുക്കുന്നുള്ളൂ. അത് ജോലി വാങ്ങി അവൾ തന്നെ അടച്ചോളും എന്ന് എനിക്ക് ഉറപ്പുണ്ട്. കെട്ടിക്കഴിഞ്ഞു എന്ന് വിചാരിച്ച് അവൾ ഇവിടെ നിന്ന് പോകുന്നുമില്ല അവൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വന്നു നിൽക്കാം.

അല്ലാതെ നിൻറെ അമ്മയെപ്പോലെ എപ്പോഴും ഭർത്താവിന്റെ മുമ്പിൽ കൈനീട്ടേണ്ട ഒരു അവസ്ഥ അവൾക്കും ഉണ്ടാകരുത്. ഞാൻ അത്ര മാത്രമേ ചിന്തിച്ചിട്ടുള്ളൂ എല്ലാത്തിനും കാണും ഒരു മുടന്തൻ നൃയങ്ങൾ. പറയണ കേട്ടാൽ തോന്നും നാളെ അവളുടെ കല്യാണം നടത്താൻ റെഡിയായി നിൽക്കുകയാണ് എന്ന്. അവളെ കെട്ടിച്ചുവിടാൻ എന്തെങ്കിലും തേങ്ങയുണ്ടോ നിങ്ങളുടെ കയ്യിൽ? ജെയിംസ് അത് കേട്ടപ്പോൾ നിശബ്ദനായി. അവൻ ദേഷ്യത്തോടെ ബാഗ് എടുത്തു പുറത്തേക്കിറങ്ങി. പിന്നീട് നടന്നത് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ വീഡിയോ മുഴുവൻ ആയി കാണുക.