തന്റെ സ്വന്തം ഭാര്യയെ ഭർത്താവ് തന്നെ ചവിട്ടിക്കൊന്നു പിന്നീട് സംഭവിച്ചത് കണ്ടോ

തിരക്കുപിടിച്ച നഗര ജീവിതത്തിൽ ജോയിക്ക് ഒരുപാട് സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഓഫീസിലുള്ള തിരക്കേറിയ സഹപ്രവർത്തകർ ഇടയ്ക്ക് ഒന്ന് ചിരിച്ചു കാണിക്കുന്നത് ഒഴിച്ചാൽ ആ നഗരത്തിൽ വേറെ ആരിലും പുഞ്ചിരി ജോയ് കണ്ടിട്ടില്ല. ഇതൊക്കെ ഇട്ടെറിഞ്ഞു നാട്ടിലേക്ക് പോകാൻ പലപ്പോഴും അയാളുടെ മനസ്സ് കൊതിച്ചിരുന്നു.

തൻറെ ജീവിതത്തിലെ അപകർഷതാബോധം അല്ലെങ്കിൽ വിരസത ഒക്കെ മാറ്റുവാൻ വേണ്ടി രാത്രി സമയങ്ങളിൽ കടൽതീരത്ത് പോയി ഇരിക്കുന്ന പതിവ് അവനെ ഉണ്ടായിരുന്നു. അവിടെ ഓടി കളിക്കുന്ന കുട്ടികളും അതുപോലെതന്നെ അവരെ ശാസിച്ചു അരികിൽ പിടിച്ചുനിർത്തുന്ന മാതാപിതാക്കളും അതുപോലെ എന്തിനൊക്കെ വേണ്ടി വാശിപിടിച്ച് നടക്കുന്ന കുട്ടികളെയും ഒക്കെ കാണുമ്പോൾ തന്നെ അവൻറെ മനസ്സും അല്പം ശാന്തമാകും. പതിവുപോലെ കടൽതീരത്തെ ഒഴിഞ്ഞ കോൺക്രീറ്റ് ബെഞ്ചിൽ ഇരിക്കുമ്പോൾ ആണ് ജാനകിയെ ആദ്യമായി ജോയ് കാണുന്നത്.

കടൽത്തീരത്തെ ഒഴിഞ്ഞ കോണിൽ പോളിയ ബാധിച്ച് ശോക്ഷിച്ച കാലുള്ള സ്ത്രീ. മണ്ണെണ്ണ സ്റ്റേവിൽ ഇരിക്കുന്ന ചട്ടിയിൽ ചൂടുള്ള കപ്പലണ്ടി ഇളക്കുന്ന അതിനുശേഷം ചെറിയ പേപ്പർ കഷ്ണത്തിൽ പൊതിഞ്ഞു വയ്ക്കുകയാണ്. ആ കറുത്തു മെലിഞ്ഞ 10 12 വയസ്സുള്ള പെൺകുട്ടിയാണ് അത്. അവൾ ആ സ്ത്രീയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. കയ്യിൽ കപ്പലണ്ടി കൊതിയും പിടിച്ച് വിൽക്കാൻ വേണ്ടി അവൾ നടന്നു. ഓരോ ആളുകളുടെയും അടുത്ത് ചെന്ന് കപ്പലണ്ടി പൊതിയുമായി പിടിച്ച് കുറച്ചുനേരം ചിരിച്ച് അവരുടെ അടുത്ത് നിൽക്കും. ചിലർ അവരുടെ കയ്യിൽ നിന്നും കപ്പലണ്ടി വാങ്ങും മറ്റു ചില ആളുകൾ അവരെ കാണുമ്പോൾ മുഖം തിരിക്കും.

മറ്റു ചില ആളുകൾ അവിടെ നിന്നും മാറി പോവുകയും അതുപോലെ മൊബൈലിൽ നോക്കിയിരിക്കുകയും ഒക്കെ ചെയ്യും. എന്നാലും അവളുടെ ചിരി മായാറില്ല. കപ്പലണ്ടി അവൻ കഴിക്കുകയില്ല എങ്കിൽ പോലും അവളുടെ ചിരി കണ്ടപ്പോൾ ഒരു പാക്കറ്റ് കപ്പലണ്ടി അവൻ വാങ്ങി. പത്തു രൂപ അവൻ അവൾക്ക് നേരെ നീട്ടി. അവൾ ആ പൈസയും വാങ്ങി അവൻറെ അടുത്തുനിന്ന് അകന്നു പോകുന്നത് അവൻ കുറച്ചു നേരം നോക്കി നിന്നു. അവൾ തന്ന കപ്പലണ്ടി പൊതിയിൽ നിന്നും രണ്ട് കപ്പലണ്ടി തൊലി കളഞ്ഞ് അവൻ വായിലേക്ക് ഇട്ടു.

പണ്ട് ചാച്ചൻ ഇതുപോലെ ജോലി കഴിഞ്ഞു വരുമ്പോൾ ഒന്നോ രണ്ടോ പൊതി കപ്പലണ്ടി കൊണ്ടു വരുമായിരുന്നു. ബാക്കി തുടർന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ മുഴുവനായി കാണുക.