ഇത് കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ കണ്ടറിയൂ

വൈറ്റമിൻ ഇ ഒമേഗ ഫാറ്റി ആസിഡ് ഇതിന്റെയൊക്കെ അളവ് നമ്മുടെ ശരീരത്തിൽ എത്രയുണ്ട് എന്ന് നോക്കാൻ ടെസ്റ്റിന്റെ പൈസ എന്ന് പറയുന്നത് ഏകദേശം 4000 രൂപ ഓരോന്നിനും ചെലവ് വരും. അതുപോലെതന്നെ വൈറ്റമിൻ ഡി ത്രി നോക്കാനും ഏകദേശം ഈ പൈസ തന്നെ ചെലവ് വരുന്നതാണ്. എന്നാൽ ഇതിന്റെയൊക്കെ സപ്ലിമെൻറ്സ് എടുക്കാനായി നമുക്ക് നാലു രൂപ അല്ലെങ്കിൽ 5 രൂപ കൊണ്ട് തന്നെ സാധിച്ചേക്കും. ഇന്ന് ഏകദേശം പച്ചനിറത്തിൽ ക്യാപ്സൂൾ രൂപത്തിൽ വരുന്ന രീതിയിൽ നമുക്ക് വൈറ്റമിൻ ഈ അവൈലബിൾ ആണ്. വൈറ്റമിൻ ഇ യും അതുപോലെതന്നെ ഒമേഗയും കൂടിച്ചേർന്ന രീതിയിൽ കിട്ടുന്ന മരുന്നുകൾ ചിലപ്പോൾ അതിന് ചെലവ് കുറവായിരിക്കും. അതുപോലെതന്നെ അതിനു കാര്യശേഷി വളരെ കൂടുതലാണ്.

കാരണം ഇത് കോംപ്ലിമെൻറ് ചെയ്തു വരുന്നതുകൊണ്ട് തന്നെ ഇത് കൂടുതൽ എഫ്ഫക്റ്റ് ഉണ്ടാക്കും എന്നുള്ളത് കൊണ്ട് തന്നെ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. പണ്ടൊക്കെ വീട്ടിൽ മൂത്ത കുട്ടികൾ താഴെ ഉള്ള കുട്ടികളോട് പറയുന്ന ഒരു കാര്യമാണ് നിന്നെ തവിടു കൊടുത്ത് വാങ്ങിയതാണ് എന്നൊക്കെ. എന്നാൽ ഈ തവിടിന് അത്ഭുതകരമായി രീതിയിലുള്ള ഒരു ശേഷിയുണ്ട്. ഈ കാര്യം പലർക്കും അറിയില്ല. അതുകൊണ്ട് അരിയേക്കാൾ നല്ലതായിരിക്കും അരിയുടെ തവിട്. തവിടിനെ വളരെയധികം കൂടിയ അളവിൽ വൈറ്റമിൻ ഈ സപ്ലൈ ചെയ്യാൻ സാധിക്കും എന്നതുകൊണ്ടുതന്നെ അവിടെ അത്ര മോശമായ ഒരു കാര്യമല്ല എന്നുള്ളതാണ് കൊച്ചു കൂട്ടുകാരോട് പറയാനുള്ളത്. ഈ വൈറ്റമിൻ ഇ തന്നെ ഫെർട്ടിലിറ്റി വൈറ്റമിൻ എന്നാണ് വിളിക്കാറുള്ളത്.

പലതരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾക്കും അതുപോലെതന്നെ സെക്സ് സംബന്ധമായ കാര്യങ്ങൾക്കും ഈ പറയുന്ന വൈറ്റമിൻ ഇ സപ്ലിമെൻറ് ഡോക്ടർ കൊടുക്കാനുള്ള കാരണം എന്താണെന്ന് നിങ്ങൾക്കറിയാമോ. വൈറ്റമിൻ ഇ കുറിച്ച് സാധാരണ ആളുകൾക്ക് അറിയാൻ പാടില്ലാത്ത കാര്യമാണ് ഇന്ന് നമ്മൾ ഈ വീഡിയോയിൽ പറഞ്ഞുതരാൻ ഉദ്ദേശിക്കുന്നത്. വൈറ്റമിൻ ഈ നമ്മുടെ ചർമ്മത്തിന് അതുപോലെതന്നെ മുടിക്ക് രക്തത്തിന് തലച്ചോറിന് അതുപോലെ തന്നെ നമ്മുടെ ഞരമ്പുകൾക്ക് അതുപോലെ ഇമ്മ്യൂണിറ്റി പവർ കിട്ടാൻ ഒക്കെ നമുക്ക് ആവശ്യമാണ് എന്നറിയാം. ഇനി വൈറ്റമിൻ ഈ അതിനെ കൊണ്ട് നമ്മൾക്ക് ഇതൊന്നുമല്ലാത്ത വേറെ പല ഗുണങ്ങളുമുണ്ട്.

ഏറ്റവും പ്രധാനമായി പറയുകയാണെങ്കിൽ നമ്മുടെ കാഴ്ച ശരിയാകാൻ വേണ്ടി നമ്മുടെ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ വേണ്ടി സഹായിക്കുന്ന പല കാര്യങ്ങളും കൂട്ടാൻ അതുപോലെ സ്ട്രെസ്സ് കുറയ്ക്കാനും ഒക്കെ നമ്മളെ സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ഇൻഫെക്ഷൻ വരുകയാണെങ്കിൽ അതിനെ പരമാവധി തടഞ്ഞു നിർത്താനും ഇതിനു കഴിവുണ്ട്.