തന്റെ ഫ്രണ്ട്സ് വന്നപ്പോൾ അമ്മായമ്മ പുറത്തിറങ്ങിയതിന് മരുമോൾ ചെയ്തത് കണ്ടോ

നിങ്ങളോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് തള്ളേ എൻറെയും അഭിയുടെയും ഫ്രണ്ട്സ് വീട്ടിലേക്ക് വരുമ്പോൾ റൂമിൽ നിന്നും പുറത്തിറങ്ങരുത് എന്ന്. മോളെ അമ്മച്ചിയുടെ മരുന്ന് എടുക്കാൻ എന്ന് പറയുമ്പോൾ തന്നെ അമ്മയുടെ വാക്കുകൾ മുറിഞ്ഞു. അമ്മച്ചിയുടെ ഒരു മരുന്ന് കൃത്യസമയത്ത് തന്നെ നിങ്ങൾക്ക് മരുന്ന് എടുക്കണം അല്ലേ ഇത് നിങ്ങൾ കരുതി കൂട്ടി ചെയ്യുന്നതല്ലേ തള്ളേ ഞങ്ങളെ അപമാനിക്കാൻ?

മരുമകളുടെ ശകാരത്തിനൊടുവിൽ അമ്മ മുറിയിലേക്ക് നടന്നു. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ആ ഫോട്ടോയിൽ നോക്കി ഒന്നു നെടുവീർപ്പെട്ടതിനുശേഷം സംസാരിച്ചു തുടങ്ങി. കേട്ടോ ഇച്ചായ മോളി കുട്ടിക്ക് ഞാനിപ്പോൾ ഒരു ബാധ്യതയാണ്. മരണകടക്കിൽ വച്ച് ഇച്ചായൻ എൻറെ അടുത്ത് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ. അഭിമാന കഷ്ടപ്പെടുത്താതെ നല്ല രീതിയിൽ വളർത്തണം എന്നാണ് പറഞ്ഞിരുന്നത്. അതിന് ഞാൻ ഒരു കുറവും വരുത്താതെ നിറവേറ്റിയിട്ടുണ്ട്.

അവന് നന്നായി പഠിപ്പിച്ചു ഇന്ന് അവന് നല്ല ഒരു ജോലിയുണ്ട്. കൂടെ ജോലി ചെയ്യുന്ന പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞു ആ കല്യാണം ഒരു കുറവും വരുത്താതെ നടത്തി കൊടുക്കുകയും ചെയ്തു. പിന്നെ മോളി കുട്ടി പറഞ്ഞിട്ട് കാര്യമില്ല അവൾ ഒക്കെ വലിയ ഒരു വീട്ടിൽ ജനിച്ചു വളർന്ന ആളല്ലേ. അതുകൊണ്ടുതന്നെയാകും എന്റെ സ്വഭാവം ഒന്നും തന്നെ അവൾക്ക് പിടിക്കാത്തത്. അവൾ പറയുന്നത് അമ്മച്ചിക്ക് തീരെ വൃത്തിയില്ല എന്നുള്ളതാണ്. അവൾക്കറിയില്ലല്ലോ നമ്മൾ കണ്ട ചേരിലും ചെളിയിലും ഒക്കെ പണിയെടുത്ത് ഉണ്ടാക്കിയതാണ് ഈ കാണുന്നത് എല്ലാം എന്ന്.

എനിക്ക് ഇനി ഒരു ആഗ്രഹം മാത്രമേയുള്ളൂ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വസ്ഥമായി കണ്ണടയ്ക്കണം അത്രേയുള്ളൂ. വെല്ലുംമിച്ച് കരയുന്നത് കൊണ്ടാണ് കൊച്ചുമോൻ മുറിയിലേക്ക് കയറി വന്നത്. അവൻ കാണാതെ പുറത്തേക്ക് ഒഴുകി കണ്ണുനീർ തുടച്ച് കൊച്ചുമോനെ നോക്കി. ഞാൻ നിന്റെ വല്യപ്പച്ചനോട് ഓരോന്നും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മമ്മിക്ക് എന്തുകൊണ്ടാണ് വല്യമ്മച്ചിയെ ഇഷ്ടമില്ലാത്തത് എന്തുകൊണ്ടാണ് എപ്പോഴും ഓരോന്നും പറഞ്ഞു വഴക്കു പറയുന്നത്. അതൊന്നുമില്ലാത്ത മമ്മി സ്നേഹം കൊണ്ട് എന്നെ ശകാരിക്കുന്നതാണ് എന്ന് പറഞ്ഞു. അവൾക്ക് വല്യമ്മച്ചിയോട് ഒരു ദേഷ്യവും ഇല്ല. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.