പുരുഷൻ ഇങ്ങനെ ചെയ്താൽ സ്ത്രീ അവനെ പ്രണയം കൊണ്ട് മൂടും

പല പുരുഷന്മാരും പറയുന്ന ഒരു കാര്യമാണ് ഭാര്യക്ക് ദാമ്പത്യ ബന്ധത്തിൽ ഒരു താൽപര്യവുമില്ല എന്നുള്ള കാര്യം. കുട്ടികൾ ആയിക്കഴിഞ്ഞാൽ പിന്നെ നമ്മളെ തീരെ തിരിഞ്ഞുനോട്ടം ഇല്ലാത്ത ഒരു അവസ്ഥയാണ്. ഭാര്യയെ പാട്ടിലാക്കാൻ എന്താണ് കുറച്ച് കുറുക്ക് വഴികൾ ഉള്ളത്? ഈയിടെ ഒരു സിനിമ കാണുകയുണ്ടായി. ബേസിൽ ജോസിനെ ഒരു അടി കൊടുത്തു കൊണ്ട് എല്ലാ ദിവസവും ഒരു സിനിമയ്ക്ക് കൊണ്ടുപോകും ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കും എന്നുള്ള പേരിൽ അവന് ഇഷ്ടമുള്ള ഇടിയപ്പം ചിക്കനും തന്നെ വാങ്ങി കൊടുക്കും.

എല്ലാദിവസവും ഇതുപോലെ അടിയും ഇടിയപ്പവും സിനിമയും എല്ലാം റിപ്പീറ്റ് ചെയ്യുന്ന ഒരു കാഴ്ചയാണ്. സത്യത്തിൽ സമൂഹത്തിൽ വളരെ പ്രശ്നമായി തീരുന്ന ഒരു കാര്യത്തെ നർമ്മത്തിൽ ചാലിച്ച് ഇത്രയും ക്രിയേറ്റീവ് ആയി പുറത്തേക്ക് കാട്ടിയ ആ സിനിമയുടെ അണിയ പ്രവർത്തകർക്ക് വളരെയധികം അഭിനന്ദനം മനസ്സുകൊണ്ട് നൽകിക്കൊണ്ട് തന്നെ പറയട്ടെ അതായത് സ്ത്രീകളെ കയ്യിലെടുക്കാൻ അല്ലെങ്കിൽ അവരുടെ ഇഷ്ടം നേടിയെടുക്കാൻ എന്താണ് വഴി എന്ന് നോക്കാം.

പുരുഷന്മാരെ സംബന്ധിച്ച് നോക്കുമ്പോൾ അവരുടെ പലവിധത്തിലുള്ള പ്രശ്നങ്ങളും ടെൻഷനുകളും എല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ സെക്സ് എന്ന് പറയുന്ന വളരെ റിലാക്സ് ആയിട്ടുള്ള ഒരു രീതി സ്ത്രീകൾ ചിലപ്പോൾ അത് വാഗ്ദാനം ചെയ്തില്ല എന്നുണ്ടെങ്കിൽ അതിന്റെ സാധ്യത പോലും ഇല്ലാതെയാകുമ്പോൾ അവരുടെ ജീവിതം തന്നെ വളരെയധികം പ്രശ്നങ്ങളിലേക്കും അതുപോലെതന്നെ വഴക്കുകളിലേക്ക് ഒക്കെ നീങ്ങുന്ന കാഴ്ച പല സ്ഥലത്തും കണ്ടിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ച് പറയുകയാണെങ്കിൽ പുരുഷൻ കയറി വരുമ്പോൾ തന്നെ കലം പോലെ വീർപ്പിച്ച മുഖവും വിയർപ്പ് നാറിയ മേൽ മുണ്ടും ആയി തന്നെ അവർ റൂമിലേക്ക് വരുമ്പോൾ പുരുഷൻറെ താല്പര്യം തന്നെ ഇല്ലാതായി പോകുന്ന കാര്യങ്ങളും ഉണ്ട്.

എന്നാൽ ഇവരൊക്കെ പുറത്തുപോകുമ്പോൾ പുട്ടിയും പട്ടുസാരിയും പട്ടുപാവാടയും അതുമാത്രം പോരാതെ തന്നെ പലതരത്തിലുള്ള ആഭരണങ്ങളും നല്ല പൊൻപാദസരവും പൊൻ മാലയും എല്ലാം ഇട്ട് പുരുഷന്മാർക്ക് ആകർഷണം തോന്നുന്ന രീതിയിൽ അവർ പുറത്ത് ഇറങ്ങുകയും ചെയ്യുന്നു. ഇങ്ങനെ വരുമ്പോൾ തന്നെ നമ്മൾ ആലോചിക്കുന്ന ഒരു കാര്യമാണ് വീട്ടിലുള്ള പുരുഷനെ ആണോ അതോ പുറമേയുള്ള പുരുഷന്മാരെയാണ് ഇവർ ആകർഷിപ്പിക്കാൻ നോക്കുന്നത് എന്നൊരു സംശയം ആർക്കും തോന്നിപ്പോകും.

ഈ സ്ത്രീകളുടെ മനശാസ്ത്രം അതായത് സ്ത്രീകളെ നമുക്ക് എങ്ങനെയാണ് വളരെയധികം ശ്രദ്ധിക്കാൻ പറ്റുക അവർ എന്താണ് നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഒക്കെ തന്നെ നമ്മൾ തന്നെ ഒന്ന് ചിന്തിക്കേണ്ടതുണ്ട്.