ഭർത്താവ് മരിച്ച സ്ത്രീയുടെ വീട്ടിൽ കേൾക്കാൻ പാടില്ലാത്ത ശബ്ദങ്ങൾ

കയ്യിൽ ചുരുട്ടി വെച്ച ന്യൂസ് പേപ്പറിനുള്ളിൽ ഒരു കുപ്പിയും ആയിട്ടാണ് നീതുവിന്റെ വീടിന്റെ പടി കയറി രാജേഷ് വന്നത്. ചുറ്റുപാടും ഒന്നു നോക്കി ആരും ഇല്ല എന്ന് ഉറപ്പുവരുത്തി. പതിയെ വീടിനുള്ളിലേക്ക് കയറി.വീട്ടിൽ ആള് അനക്കം ഒന്നും ഇല്ലാത്തതുകൊണ്ട് രാജേഷ് നേരെ പിൻവശത്തേക്ക് ഇറങ്ങി. ഓലപ്പുരയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി ആരോ അവിടെ കുളിക്കുകയാണ് എന്നുള്ള കാര്യം. രാജേഷ് പതിയെ ഓലപ്പുരയുടെ മറ മാറ്റി.

നോക്കുമ്പോൾ വനിതയാണ് കുളിക്കുന്നത്. എടുപ്പിന് പുറകിലായി ഒരു അരപ്പാവാട കെട്ടിയിട്ടുണ്ട്. നെഞ്ചു ഭാഗം ഒന്നും മറച്ചിട്ടില്ല. ഇരുണ്ട നിറമാണ് അവൾക്കുള്ളത്. എങ്കിലും അവളുടെ ശരീരവടിവും മേനി അഴകും ആരെയും ഒന്നും നോക്കാൻ പ്രേരിപ്പിക്കും. രാജേഷ് നേരെ അകത്തേക്ക് കയറി അവൾ ഒരു പ്രത്യേക നോട്ടം അവൻറെ നേർക്ക് പായിച്ചു. അവൻ ആവേശത്തോടെ കൂടി അവളെ കടന്നു പിടിച്ചു. അവന്റെ കൈയുടെ ചലന വേഗത അനുസരിച്ച് അവളിൽ പല ഭാവങ്ങളും ഉരു തിരിഞ്ഞു.

നിമിഷം നേരം കൊണ്ട് തന്നെ അവർ ആകെ ഉന്നത അവസ്ഥയിലായി. കുളി നിർത്തി അവർ രണ്ടുപേരും വീടിൻറെ ഉള്ളിലേക്ക് കയറി. നനഞ്ഞ ഡ്രസ്സ് ഒന്ന് മാറ്റാൻ പോലും അവളെ അനുവദിക്കാതെ ചുറ്റിവരിഞ്ഞ് കട്ടിലിലേക്ക് കിടത്തി. അവളുടെ ശരീരത്തിലേക്ക് അവൻ പലതവണ ഉയർന്ന താഴ്ന്നുകൊണ്ടിരുന്നു. ഒടുവിൽ കിടക്കുന്ന അവളുടെ വായിലേക്ക് അവൻ കൊണ്ടുവന്ന റംമിന്റെ കുപ്പി തുറന്നു ഒഴിച്ചു കൊടുത്തു. വീണ്ടും അവളിലേക്ക് ഒരു കൊടുങ്കാറ്റായി അവൻ പടർന്നു.

പിന്നീട് അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ കയ്യിൽ കിട്ടിയ ഒരു ബെഡ്ഷീറ്റ് അവളുടെ മുകളിലേക്ക് ഇട്ടുകൊണ്ട് രാജേഷ് പുറത്തേക്കിറങ്ങിപ്പോയി. രാവിലെ തന്നെ സ്റ്റേഷനിലേക്ക് ഒരു ഫോൺ വന്നത് കൊണ്ടാണ് എസ് ഐ ശേഖരനും രണ്ടു പോലീസുകാരും കൂടി വനിതയുടെ വീട്ടിലേക്ക് ചെന്നത്. അവിടെ ചെല്ലുമ്പോൾ മുറ്റത്ത് കുറിച്ച് ആളുകൾ കൂടി നിൽക്കുന്നുണ്ട്. പോലീസുകാരൻ ആളുകളുടെ നടുവിലായി വന്നു നിന്നു ആരാണ് സ്റ്റേഷനിലേക്ക് വിളിച്ചത്? കൂടെ നിൽക്കുന്ന പെണ്ണുങ്ങളുടെ ഇടയിൽ നിന്നും ഏകദേശം കണ്ടാൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേക്ക് വന്നു. ഞാനാണ് സാറേ സ്റ്റേഷനിലേക്ക് വിളിച്ചു വിവരം പറഞ്ഞത്. നിങ്ങൾ എൻറെ കൂടെ അകത്തേക്ക് വരൂ പോലീസുകാരുടെ കൂടെ അവർ അകത്തേക്ക് കയറി. അകത്തേക്ക് കയറിയപ്പോൾ കണ്ടത് കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന ഒരു സ്ത്രീയെ ആണ്. അവരുടെ ശരീരത്തിൽ ഒരു ഷീറ്റ് മൂടിയിട്ടുണ്ട്.

തൊട്ടപ്പുറത്ത് അടുക്കളയോട് ചേർന്ന് നഗ്നയായി ഒരു പെൺകുട്ടി കിടക്കുന്നു. പോലീസുകാർ പറഞ്ഞത് അനുസരിച്ച് അവൾ ഒരു തുണിയെടുത്ത് പുതപ്പിച്ചു. നിങ്ങളാണ് ഈ സംഭവം ആദ്യമായി കണ്ടത് എന്ന് പോലീസ് കാർ ചോദിച്ചു? അതേ സാർ ഞാനാണ് ഈ സംഭവം ആദ്യമായി കണ്ടത് ആ സ്ത്രീ പറഞ്ഞു.