ആദ്യരാത്രിയിൽ റൂമിൽ നിന്നും നിലവിളി കേട്ട് ഓടിയ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത്. അവൾ അടിവയറ്റിൽ കൈവച്ച് അലമുറയിട്ട് കരയാൻ തുടങ്ങി. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ കട്ടിലിൽ പകച്ചു ഇരുന്നു പോയി. അടിമുടി വിയർക്കാൻ തുടങ്ങി. കരച്ചിൽ കേട്ട് വീട്ടിലെ ഓരോ റൂമിലെ വാതിലുകൾ മെല്ലെ തുറക്കാൻ തുടങ്ങി. ഞങ്ങളുടെ മുറിയുടെ വാതിലിൽ വന്ന് ആരൊക്കെയോ ഉറക്കെ കൊട്ടാൻ തുടങ്ങി.

ഷോക്കടിച്ച പോലെ ഇരുന്നു ഞാൻ എണീറ്റ് മുഖത്ത് വിയർപ്പ് ഒക്കെ തുടച്ചു. കയ്യിൽ കെട്ടിയ ഒരു മുല്ലപ്പൂ എടുത്ത് താഴെയിട്ടു. കൊടുത്തിരുന്ന മുണ്ട് അഴിച്ച് നേരെ എടുത്തു. വാതിൽ മേലെ തുറന്നു അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയും പെങ്ങളും അളിയനും എല്ലാവരും മുന്നിൽ നിൽക്കുന്നു. എല്ലാവരും എന്നെ രൂക്ഷമായി നോക്കി. അമ്മയും ഏട്ടത്തിയമ്മയും പെങ്ങളും മുറിയിലേക്ക് തള്ളി കയറി. മറ്റു മൂന്നുപേർ മുറിയിലേക്ക് കയറാൻ മടിച്ചു പുറത്തു തന്നെ നിന്നു. മുറിവിട്ട് പുറത്തിറങ്ങിയ എന്നെ ഏട്ടനും അച്ഛനും എന്തോ അർത്ഥം വെച്ച് നോക്കി.

വിനീതനായി ഞാൻ അടുത്തുള്ള സോഫയിൽ വന്നിരുന്നു. ടേബിളിൽ വച്ചിരുന്ന വെള്ളത്തിൻറെ പാത്രം വായിലേക്ക് കമിഴ്ത്തി. മുറിയിൽ നിന്ന് അമ്മ ഉറക്കെ പറഞ്ഞു വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണം. അത് കേട്ട് വിശ്വസിക്കാൻ പറ്റാതെ അച്ഛൻ എന്നെ അടിമുടി ഒന്നു നോക്കി. അച്ഛൻറെ ആ നോട്ടം എൻറെ നെഞ്ചത്ത് ഒരു ഉലക്ക കൊണ്ട് അടിച്ചതിന് തുല്യമായിരുന്നു.

ഇവിടുത്തെ വണ്ടിയിൽ കൊണ്ടു പോകാം എന്ന് ഏട്ടൻ പറഞ്ഞു. അത് പറ്റില്ല ശരീരം ഇളകാതെ കൊണ്ടുപോകണമെന്ന് പെങ്ങൾ പറഞ്ഞു. ഞാൻ ഫോൺ എടുത്തു മുറ്റത്തേക്ക് ഇറങ്ങി കോൾ ബട്ടൻ അമർത്തി. ഹലോ അമല ഹോസ്പിറ്റൽ അല്ലേ ഒരു ആംബുലൻസ് വേണം. ഡ്രൈവർക്ക് അഡ്രസ്സ് പറഞ്ഞുകൊടുത്തു ഞാൻ തിരികെ കയറി. അലവിളി ശബ്ദം ഇടരുത് എന്ന് ഡ്രൈവറോട് പ്രത്യേകിച്ച് പറഞ്ഞിരുന്നു. ഉലക്ക കൊണ്ട് രണ്ടാമത്തെ ഇടിയായി അമ്മ പറഞ്ഞു മോളുടെ വീട്ടിലേക്ക് വിളിച്ച് കാര്യം പറയണമെന്ന്. ഞാൻ വീണ്ടും മുറ്റത്തേക്ക് ഇറങ്ങി ഫോൺ എടുത്തു കോൾ ബട്ടൺ അമർത്തി. ഹലോ അമ്മാവാ ദിവ്യയെ അതികഠിനമായ വേദനയെ തുടർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയാണ്.

അമ്മാവനും അമ്മായിക്കും അവിടെ സുഖമാണ് എന്ന് കരുതുന്നു എന്നാൽ ഞാൻ ഫോൺ വയ്ക്കട്ടെ. അമ്മാവൻ വെപ്രാളത്തോടെ ചോദിച്ചു ദിവ്യയ്ക്ക് എവിടെയാണ് വേദന എന്ന്. അടിവയറ്റിൽ ആണ് വേദന എന്ന് പറഞ്ഞപ്പോൾ അപ്പുറത്ത് നിന്ന് ശബ്ദം കേൾക്കാനില്ല. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.