സ്പോർട്സ് ഡേ നടക്കുമ്പോൾ സ്കൂളിൻറെ പിന്നിലേക്ക് പോയ കണക്ക് മാഷ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

താനൊരു തേങ്ങയും പറയേണ്ട തനിക്ക് എന്തിന്റെ സൂക്കേട് ആണ് എന്നുള്ള കാര്യം എനിക്കറിയാം. എന്താ കണ്ണാ ഇത് ഇങ്ങനെയൊക്കെയാണ് ഒരു അധ്യാപകനോട് സംസാരിക്കുന്നത്? കണക്ക് മാഷായ ഫിറോസിനോട് കണ്ണൻ തട്ടി കയറുന്നത് കണ്ട് പ്രിൻസിപ്പാൾ ചോദിച്ചു. ടീച്ചർമാർ എല്ലാവരും കൂടിയിരിക്കുകയാണ് അതിനൊപ്പം തന്നെ സ്പോർട്സിനുള്ള കുറച്ചു കുട്ടികളും.

ഗ്രൗണ്ടിലെ ബാത്റൂമിലെ അരികിൽ പ്ലസ്ടുവിൽ പഠിക്കുന്ന കണ്ണനെയും ഒൻപതിൽ പഠിക്കുന്ന റോഷമിയെയും തെറ്റായ രീതിയിൽ കണ്ടു എന്ന് പറഞ്ഞു ഫിറോസ് ശകാരിച്ചു തുടങ്ങിയതാണ് ഒടുവിൽ പ്രശ്നമായത്. ഫിറോസ് പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോ അതാണ് ഞങ്ങൾ അറിയേണ്ടത് എന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇല്ല ടീച്ചറെ ഈ കുട്ടി എൻറെ അയൽക്കാരിയാണ്.

കളിക്കാനുള്ള ജേഴ്സി എടുത്തിട്ടില്ല എന്ന് പറഞ്ഞു ഞാൻ അത് വീട്ടിൽ നിന്നും എടുത്തു കൊണ്ടുവന്നതാണ്. അന്നേരമാണ് ഇയാളെ കണ്ണാ വാക്കുകൾ സൂക്ഷിച്ചുവേണം. സോറി ടീച്ചറെ സംശയം ഉണ്ടെങ്കിൽ അവളുടെ ഏട്ടത്തിയോട് ചോദിച്ചു നോക്കൂ. അവരാണ് അത് എനിക്ക് എടുത്തു തന്നത്. പ്രിൻസി റോഷ്മിയെ നോക്കി അവൾ വല്ലാതെ ഭയന്ന് നിൽക്കുന്നു. പ്രിൻസ് ചുറ്റും നോക്കി റോഷനും ഫിറോസ് മാത്രം ഇവിടെ നിന്നാൽ മതി. ബാക്കി കുട്ടികളും സ്റ്റാഫുകളും എല്ലാം തിരികെ പോകു. പ്രിൻസിപ്പൽ പറഞ്ഞത് അനുസരിച്ച് ബാക്കി എല്ലാവരും തിരിഞ്ഞു നടന്നു. മോളെ ഏട്ടത്തിയുടെ നമ്പർ തായോ പ്രിൻസിയുടെ ചോദ്യം കേട്ട് അവൾ നമ്പർ കൊടുത്തു.

കണ്ണൻ ഇപ്പോൾ തന്നെ അത് വാങ്ങി പോയതേയുള്ളൂ എന്താണ് ടീച്ചർ എന്ന് ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞു ഒന്നുമില്ല അവനു പ്രാക്ടീസ് ചെയ്യാൻ മടിയായതുകൊണ്ട് പോയതാണ് എന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് എന്ന് പറഞ്ഞു. ടീച്ചർ ഫോൺ കട്ട് ചെയ്തതും ഫിറോസിനെ നോക്കി ഉള്ളതാണ് ടീച്ചറെ. മോൾ നടന്നത് പറയൂ നെല്ലും പതിരും തിരിച്ചറിയാനുള്ള പ്രായം നിനക്ക് ആയിട്ടില്ല. നിൻറെ പ്രായത്തിലുള്ള ഒരു അനിയത്തി എനിക്കുമുണ്ട്. മോളെ ഇവൻ നിന്നെ എന്തെങ്കിലും ചെയ്തോ മോള് പേടിക്കാതെ സത്യം പറയ്. കണ്ണൻ ഭയത്തോടെ അവളെ നോക്കി അവൾ കണ്ണിനെ നോക്കി അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞദിവസം ടീച്ചറെ ഇയാൾ ഒരു പ്രോബ്ലം തന്നപ്പോൾ ബാക്കിയുള്ള കുട്ടികൾ എഴുതി തുടങ്ങുന്നതിനേക്കാൾ മുന്നേ തന്നെ റോഷ്നി അതിനു ഉത്തരം പറഞ്ഞു. അത് ഇയാൾക്ക് ഇഷ്ടപ്പെട്ടില്ല. നിനക്ക് അത്രയ്ക്കും കഴിവുണ്ടോ എന്ന് ചോദിച്ച് കുറെ പ്രോബ്ലം വേറെ ചെയ്യാൻ കൊടുത്തു. ഇനി നടന്നത് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.