പ്ലസ്ടുവിൽ പഠിക്കുന്ന ആൺകുട്ടി 15 വയസ്സുള്ള പെൺകുട്ടിയെ ചെയ്തത് കണ്ടോ

ജോസേട്ടന്റെ വീട്ടിലെ കിണർ കുത്തുമ്പോൾ ആണ് നിലവിളിച്ചുകൊണ്ട് ഭാര്യ ഓടിവന്നത്. എന്താണ് കാര്യം എന്ന് ചോദിച്ചു കിണറ്റിൽ നിന്നും കയറിയപ്പോഴേക്കും അവൾ നെഞ്ചത്തടി തുടങ്ങിയിരുന്നു. ഓടി വന്നതിന്റെ കിതപ്പിലും അതുപോലെതന്നെ ആ ഒരു അസ്വസ്ഥതയും അവൾ പറഞ്ഞു നമ്മുടെ മകനെ പോലീസ് കൊണ്ടുപോയി എന്ന്. കേട്ടപാതി കേൾക്കാത്ത പാതി ജോസേട്ടന്റെ കൈയിൽ നിന്നും പണിക്കൂലിയുടെ പണം വാങ്ങി നേരെ കവലയിലേക്ക് ഓടി.

കൂടെ കരച്ചിലോടെ അവളും ഓടി. ഫോട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ വരെ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനെ പോലീസുകാർ ഉപദ്രവിക്കല്ലേ എന്നുള്ള പ്രാർത്ഥന മാത്രം. അവിടെ ചെന്നപ്പോൾ കണ്ടു അടുത്ത വീട്ടിലെ സുഗുവും ഭാര്യയും നിൽക്കുന്നത്. സുകുവിന്റെ ഭാര്യ അവൾ എൻറെ അടുത്ത് വന്ന് നെഞ്ചത്ത് അടിച്ചു ഷർട്ട് വലിച്ചു കീറി കരഞ്ഞപ്പോഴാണ് സത്യം അറിയാൻ എനിക്ക് സാധിച്ചത്. പത്തിൽ പഠിക്കുന്ന അവളുടെ മകൾ ഗർഭിണിയാണെന്നും അതിൻറെ ഉത്തരവാദി എൻറെ മകനാണ് എന്നുള്ള കാര്യം. മകനെ കുറിച്ച് കണ്ട സ്വപ്നങ്ങൾ എല്ലാം തന്നെ ഒരു നിമിഷം കൊണ്ട് തകർന്നു പോയിരിക്കുന്നു. അച്ഛൻ എന്ന നിലയിൽ താനൊരു തികഞ്ഞ പരാജയമായി മാറിയിരിക്കുന്നു.

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി ആരൊക്കെയോ താങ്ങി അവിടെ ഇരുത്തി. വയസ്സുകാലത്ത് തങ്ങൾക്ക് താങ്ങ് ആകേണ്ടവൻ മുഖം കുനിച്ച് അവിടെ മൂലയിൽ നിൽക്കുന്നു. എന്നാലും കൃഷ്ണേട്ടാ എന്റെ മകളുടെ ജീവിതം നിങ്ങൾ കാരണം നശിച്ചില്ലേ? ഇനി അവൾക്ക് ഒരു ജീവിതം ഉണ്ടോ നാണക്കേട് കൊണ്ട് പുറത്ത് ഇറങ്ങി നടക്കാൻ കഴിയുമോ? നിങ്ങൾ ഒരു മറയുമില്ലാതെ ചെയ്തതുകൊണ്ട് അല്ലേ അവൻ അത് കണ്ട് എൻറെ മകളുടെ അങ്ങനെ ചെയ്തത്.

ഞാൻ വെറുതെ വിടുമെന്ന് നിങ്ങൾ കരുതണ്ട. എണ്ണി എണ്ണി ഞാൻ ഇതിനൊക്കെ പകരംവീട്ടും. സുകു ദേഷ്യത്തോടെ കൂടി അതിലുപരി സങ്കടത്തോടുകൂടിയാണ് ആ കാര്യം പറഞ്ഞത്. അവരോട് എന്ത് മറുപടി നൽകണമെന്ന് എനിക്കറിയില്ലായിരുന്നു. മകൾക്ക് അറിവ് വെച്ചതോടുകൂടി തങ്ങളുടെ വികാരങ്ങളെ അടക്കി നിർത്തി രണ്ട് സ്ഥലങ്ങളിലായി കിടന്നവരാണ് താനും രാധികയും. ഒരിക്കലും മക്കൾ വഴിതെറ്റരുത് എന്ന് ആഗ്രഹിച്ചിരുന്നു.