മുഖം വെളുക്കാൻ ഈ ഒരു ക്രീം മാത്രം മതിയാകും

വെളുക്കുക എന്ന് പറയുന്നത് എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. അത് ഞാനായാലും എന്നെ കാണുന്നവർ ആയാലും എല്ലാവർക്കും വെളുക്കണമെന്ന് ആഗ്രഹമുള്ള ആളുകൾ തന്നെയാണ്. വെളുക്കാൻ വേണ്ടിയുള്ള കുറച്ചു കുറച്ച് അടിപൊളി മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടി ഉദ്ദേശിക്കുന്നത്.

ബേസിക്കലി നിങ്ങൾ വെളുക്കാൻ കൂടുതലായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ചർമം കുറച്ചുകൂടി ബെറ്റർ ആയ രീതിയിലേക്ക് മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് സ്കിൻ കെയർ റൂട്ടിംഗ് അല്ലെങ്കിൽ നല്ല ഒരു ജീവിത ശൈലി കൊണ്ടു നടക്കുക എന്നുള്ളതാണ്. ഇങ്ങനെ നമ്മുടെ ചർമം നല്ല രീതിയിൽ ഭംഗിയാക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരത്തെ കുറിച്ചാണ്.

നമ്മുടെ സ്കിൻ ടൈപ്പ് ഏത് തരത്തിലുള്ളതാണ് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം. നമ്മുടേത് ഡ്രൈ സ്കിൻ ആണോ ഓയിൽ സ്കിൻ ആണോ അല്ലെങ്കിൽ രണ്ടും കൂടിയ മിക്സഡ് ടൈപ്പ് ആണോ എന്നൊക്കെയുള്ള കാര്യങ്ങൾ നമ്മൾ മനസ്സിലാക്കിയിരിക്കണം. ഏതു വ്യക്തി മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തെ മോയിസ്ചറൈസ് ചെയ്യുക എന്നുള്ളതാണ്. അടിസ്ഥാനമായി പറയുകയാണെങ്കിൽ നമ്മുടെ ശരീരം എന്നു പറയുന്നത് ഒരു ചെടിയെ പോലെയാണ്.

ഈ ചെടിക്ക് നമ്മൾ എല്ലാ ദിവസവും ഒരു നേരമെങ്കിലും വെള്ളം ഒഴിച്ചില്ല എന്നുണ്ടെങ്കിൽ അത് ഉണങ്ങി പോകുന്നതാണ്. അതുപോലെതന്നെ നമ്മുടെ മനുഷ്യന്റെ ശരീരം എന്ന് പറയുന്നത് എത്രത്തോളം മോയ്സ്ചറൈസ് ചെയ്യുന്നുവോ അത്രതന്നെ നമ്മുടെ ചർമം നല്ല രീതിയിൽ തുടുത്തതും അതുപോലെ തന്നെ നല്ല ഭംഗിയുള്ളതുമായ ഒരു ചർമം ഉണ്ടാകും. നേരെ മറിച്ച് നമ്മുടെ ശരീരം വളരെയധികം ഡ്രൈ ആവുകയാണ് എന്നുണ്ടെങ്കിൽ ഓരോ ദിവസവും നമ്മുടെ ചർമം വളരെയധികം മോശമായി ഡാർക്ക് രീതിയിൽ ആകുന്നു.

നല്ല മൃദുലതയുള്ള ശരീരം പിന്നീട് നല്ല ഡ്രൈ ആയി ഉണങ്ങി വരണ്ടത് പോലെ ആവുകയും ചെയ്യുന്നു. ഒരു വ്യക്തി അത് പുരുഷനായാലും സ്ത്രീ ആയാലും നിർബന്ധമായും ശീലിക്കേണ്ട കാര്യം എന്ന് പറയുന്നത് മോയ്സ്ചറൈസ് ചെയ്യുക എന്നുള്ളതാണ്.