സ്വത്തു മുഴുവൻ ആങ്ങള തട്ടിയെടുത്തപ്പോൾ പൊട്ടിക്കരഞ്ഞു മരിച്ച ഉമ്മയുടെ മകൻ തിരികെ ചെയ്ത പ്രതികാരം കണ്ടോ

ഷാഹുലെ എൻറെ നസീമയുടെ നിക്കാഹ് ആണ് നിനക്കറിയില്ലേ എൻറെ കയ്യിൽ ഒന്നുമില്ല എന്ന് നീ വേണം ആങ്ങളയുടെ സ്ഥാനത്ത് വന്ന് ഇത് നടത്തി കൊടുക്കാൻ ഇത്രയും പറഞ്ഞ് ഉമ്മറത്ത് ഇരിക്കുന്ന മാമയെ വെറുതെ ഒന്നു നോക്കി ഷാഹുൽ. മാമാക്കി കുടിക്കാൻ എന്ന് ചോദിച്ചപ്പോൾ ആയിക്കോട്ടെ അപ്പോൾ അകത്തേക്ക് നോക്കി വിളിച്ചു റഹീന എന്ന്. രണ്ടു ഗ്ലാസ് ജ്യൂസുമായി അവൾ എപ്പോഴോ ഉമുറത്തേക്ക് എത്തിയിരുന്നു.

അവൾ കയ്യിലിരുന്ന ജ്യൂസ് മാമാക്ക് നേരെ നീട്ടി അയാൾ അവളെ ഒന്നു നോക്കി. അപ്പോഴേക്കും ഷാഹുലിന്റെ ഫോൺ അടിച്ചു അയാൾ ആ ഫോൺ എടുത്ത് അപ്പുറത്തേക്ക് മാറിനിന്നു. മാമ അപ്പോൾ പിറുപിറുക്കുന്നത് റഹീന കേട്ടു. അത് എന്താണ് എന്ന് കേട്ടപ്പോൾ അവൾക്ക് ചങ്ക് പൊട്ടുന്നത് പോലെ തോന്നി. വേഗം അകത്തേക്ക് പോയി നിറഞ്ഞ മിഴികൾ തുടച്ചു. അതിനുശേഷം സിംഗിൽ കിടന്നിരുന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി. മാമ പോയി എന്ന് പറഞ്ഞ് അവർ കുടിച്ചിരുന്ന ഗ്ലാസുകളും ആയി അവൻ അടുക്കളയിൽ എത്തി.

അപ്പോഴും മിഴികളിൽ നിന്നും വെള്ളം വന്നിരുന്നു. വേഗം അവൻ കാണാതെ അത് തുടച്ചു മാറ്റി മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു അവിടെനിന്നു. എന്തേ എൻറെ പെണ്ണിൻറെ മുഖം വാടിയത് എന്ന് അവൻ ചോദിച്ചു. മാമ എന്താ പറഞ്ഞേ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെ നിന്നു. നിങ്ങൾക്ക് എന്നെ കെട്ടിയത് ഇപ്പോൾ വേണ്ട എന്ന് തോന്നുന്നുണ്ടോ? അപ്പോൾ മാമ ഇന്നും കൊള്ളിച്ചു വർത്താനം പറഞ്ഞുലേ. അപ്പോൾ അവളുടെ കണ്ണുകൾ ഒക്കെ ചുവന്നിരുന്നു.

ഞാൻ പറഞ്ഞതൊക്കെ നീ മറന്നു പെണ്ണ് എനിക്ക് നീയല്ലാതെ ഇന്ന് വേറെ ആരുമില്ല. അതു പറഞ്ഞപ്പോൾ അവൾ സങ്കടം കൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു. അവളെ ചേർത്തുപിടിച്ച് ഞാൻ ആശ്വസിപ്പിച്ചു പാവം പെണ്ണ് ഞാൻ അല്ലാതെ അവൾക്ക് ഈ ഭൂമിയിൽ വേറെ ആരും ഇല്ല. കുറച്ചുനാൾ മുന്നേ വരെ എനിക്ക് ആരും ഉണ്ടായിരുന്നില്ല ഇപ്പോൾ ഈ വരുന്നവർ ഒക്കെ ഞാൻ ഉണ്ടാക്കിയ പൈസ കണ്ടു വരുന്നതാണ്. എന്നെയൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ആട്ടി ഇറക്കിയവർ ആണ് ഇവർ. വളരെ ചെറുപ്പത്തിൽ തന്നെ വിധവയായവളാണ് എൻറെ ഉമ്മ. അതുകൊണ്ടുതന്നെ താൻ വളർന്നത് മാമയുടെ വീട്ടിലായിരുന്നു. ഉപ്പയ്ക്ക് കുറച്ച് സ്വത്തും അതുപോലെതന്നെ ചെറിയ ഒരു വീടും ടൗണിൽ ഉണ്ടായിരുന്നു. കൂടുതൽ നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.