ഈയൊരു കാര്യം ചെയ്താൽ എത്ര കൂടിയ കൊളസ്ട്രോളും പമ്പകടക്കും

കൊളസ്ട്രോൾ എന്ന് പറയുന്നത് ഏകദേശം 30 വയസ്സ് കഴിഞ്ഞാൽ തന്നെ എല്ലാവരെയും പേടിപ്പിക്കുന്ന ഒന്നാണ്. ചെറിയ വേദന വരുമ്പോഴേക്കും കൊളസ്ട്രോൾ ഉണ്ടോ എന്ന് പരിശോധിച്ചു നോക്കുന്നവർ അതുപോലെതന്നെ രക്തം പരിശോദിക്കുമ്പോൾ കോളസ്ട്രോൾ ഉണ്ട് എന്ന് മനസ്സിലാക്കി വിഷമിക്കുന്നവർ ഇങ്ങനെ പലതരത്തിൽ കൊളസ്ട്രോൾ മൂലം കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും.

എല്ലാവരും കരുതിയിട്ടുള്ള ഒരു കാര്യം എന്നു പറയുന്നത് കൊളസ്ട്രോൾ ഒക്കെ വരുമ്പോഴേക്കും പിറ്റേദിവസം തന്നെ അറ്റാക്ക് ഒക്കെ വരും എന്നുള്ളതാണ്. ഞാനെൻറെ രോഗികളുടെ സാധാരണ പറയുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ കൊളസ്ട്രോൾ എന്ന രോഗം കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്.

എന്നാൽ ഇതിനെ യാതൊരു വിധത്തിലുള്ള പേടിയും പേടിക്കാതെ സാധാരണ രീതിയിൽ നിങ്ങൾ ചെറിയ രീതിയിലുള്ള മരുന്നുകൾ ഒക്കെ എടുത്ത് കൃത്യമായ രീതിയിൽ വ്യായാമം ചെയ്തു അതുപോലെതന്നെ കൃത്യമായ ഭക്ഷണം ശീലങ്ങളിലൂടെ മുന്നോട്ടു പോവുകയാണെങ്കിൽ അധികം മരുന്ന് ഒന്നും കഴിക്കാതെ തന്നെ നിങ്ങൾക്ക് ഈ ഒരു കൊളസ്ട്രോൾ എന്ന അസുഖത്തിൽ നമ്മുടെ ശരീരത്തിൽ നിന്നും വളരെ പെട്ടെന്ന് തന്നെ വേർപ്പെടുത്താൻ സാധിക്കുന്നതാണ് എന്നാണ് രോഗികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുള്ളത്.

അത്തരത്തിൽ ആളുകൾക്ക് നമ്മൾ പറഞ്ഞു കൊടുത്ത അറിവുകൾ ഉപകാരപ്രദമാക്കണം അതുപോലെതന്നെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഡോക്ടറുടെ അടുത്ത് ഒന്നും പോകാതെ തന്നെ അറ്റാക്കിൽ നിന്നും ഒക്കെ രക്ഷപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ തീർച്ചയായും കാണേണ്ട ഒരു വീഡിയോ ആണ് ഇത്. നമ്മുടെ രക്തത്തിൽ പലതരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്. ഈയൊരു കാര്യം എല്ലാവർക്കും അറിയുന്നത് തന്നെയാണ്. അതിലൊന്ന് നല്ല കൊളസ്ട്രോളും മറ്റേത് ചീത്ത കൊളസ്ട്രോളും ആണ്.

ഞാനൊക്കെ ഡോക്ടർ ആകാൻ പഠിക്കുന്ന സമയത്ത് ഒക്കെ വിചാരിച്ചിരുന്ന കാര്യം കൊളസ്ട്രോൾ എന്ന് പറയുന്നത് എണ്ണയിൽ നിന്നും വരുന്നതാണ് എന്നാണ്. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.