ലോറി ഡ്രൈവറെ കല്യാണം കഴിച്ച് യുവതിക്ക് സംഭവിച്ചത് കണ്ടോ

എന്തൊരു ശവമാടീ നീ മടുപ്പ് മാത്രമാണ് നിൻറെ അടുത്തേക്ക് വരുമ്പോൾ ഉണ്ടാകുന്നത്. അർദ്ധനഗ്നിയായി കിടക്കുന്ന അവളോട് അയാൾ അതു പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു. ഓർമ്മകളിൽ നിന്നും തിരിച്ചുവന്നു അംബിക. ആറു വർഷങ്ങൾക്കു മുന്നേ തന്റെ ഭർത്താവ് തന്നോട് പറഞ്ഞ വാക്കുകളാണ് ഇവ.

അന്ന് അയാളുടെ മുന്നിൽ നിസ്സഹായ അവസ്ഥയിൽ കണ്ണീരോടുകൂടി നിന്നിട്ടുണ്ട്. എന്നിട്ടും തന്നെയും തൻറെ പ്രായമാകാത്ത മൂന്നു മക്കളെയും ഉപേക്ഷിച്ച് അയാൾ പോയി. എന്ന് അതേ ആൾ തന്നെ എൻറെ മുന്നിൽ വന്നു കേഴുകയാണ് ഒരു ആശ്രയം ലഭിക്കുവാൻ വേണ്ടി. തൻറെ അസ്വസ്ഥമായ മനസ്സോടുകൂടി അവൾ കിടക്കയിലേക്ക് വീണു. രാജേന്ദ്രൻ എന്നാണ് അയാളുടെ പേര്. അച്ചൻറെ ജോലി ചെയ്യുന്നതിന്റെ അടുത്തായാണ് അയാൾ ചായക്കട നടത്തിയിരുന്നത് അംബികയും അവിടെ പോകാറുണ്ട്.

അവിടെ നിന്നാണ് ലോറി ഡ്രൈവർമാർ എല്ലാവരും ചായ കുടിക്കാറുള്ളത്. രാജേന്ദ്രനും അവിടെ വരുമായിരുന്നു അയാൾക്ക് സ്വന്തക്കാരൻ എന്ന് പറയാനായി വേറെ ആരും ഉണ്ടായിരുന്നില്ല. സ്വതവേ നല്ല പെരുമാറ്റം ആയിരുന്നു ഉണ്ടായിരുന്നത്. വരുമ്പോൾ അച്ഛനെ അയാൾ എന്തെങ്കിലും കരുതിയിട്ടുണ്ടാകും. വിലകൂടിയ സിഗരറ്റ് അല്ലെങ്കിൽ മറ്റു ചിലപ്പോൾ അത് ഒരു കുപ്പിയോ ആകും. അതുകൊണ്ടുതന്നെ അച്ഛനെ രാജേന്ദ്രന്റെ വലിയ കാര്യമായിരുന്നു. മകൾ അംബികയെ പെണ്ണ് ചോദിച്ചപ്പോൾ സന്തോഷത്തോടുകൂടി കല്യാണം കഴിച്ചു കൊടുത്തതും അതുകൊണ്ടു തന്നെയായിരുന്നു. കാണാൻ സുന്ദരിയായിരുന്ന അംബികാ അത്യാവശ്യത്തിന് തടിയും അതുപോലെതന്നെ സുന്ദരിയും അത്യാവശ്യത്തിന് ആരോഗ്യവും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ രാജേന്ദ്രനെ അവളെ ഭയങ്കര ഇഷ്ടമായി. ഹൈറേഞ്ചിൽ മൂന്ന് സെൻറ് സ്ഥലവും അതുപോലെതന്നെ സ്വന്തമായി ഒരു കൂരയും അയാൾക്ക് ഉണ്ടായിരുന്നു. അംബികയെ കൊണ്ട് അയാൾ പോയത് അങ്ങോട്ട് ആയിരുന്നു. അവിടെ അവർ ജീവിതം ആരംഭിച്ചു. ആദ്യത്തെ രണ്ടുമൂന്നു മാസം വലിയ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ടു പോയിരുന്നു. എന്നാൽ അയാളുടെ അടുത്തുള്ള ജീവിതം വളരെയധികം ദുരിതപൂർണ്ണമായ രീതിയാണ് എന്നുള്ളത് സാവകാശം അംബിക മനസ്സിലാക്കുകയായിരുന്നു. വൈകുന്നേരം അയാൾ മൂക്കറ്റം കുടിച്ചു നാലുകാലിൽ ആയിരിക്കും എപ്പോഴും കയറി വരിക. കൂടുതൽ സംഭവിച്ചത് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.