ഈ ഷാംപൂ ഉപയോഗിച്ചാൽ നിങ്ങളുടെ മുടി പെട്ടെന്ന് തന്നെ നരച്ചു പോകും

നിങ്ങൾക്ക് ചേരാത്ത ഒരു ഷാമ്പു ഉപയോഗിക്കുന്നത് കൊണ്ട് തന്നെ മുടികൊഴിച്ചിൽ ഡ്രൈ സ്കിൻ ചുരുണ്ട മുടി തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകാം. ഒരുപാട് ബ്രാൻഡുകളുടെ നാച്ചുറൽ അല്ലെങ്കിൽ ആയുർവേദിക് ഷാമ്പുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യതയുണ്ട്. ഒരു ഷാമ്പു വാങ്ങുമ്പോൾ അത് നമുക്ക് ചേരുന്നതാണോ എന്ന് അറിയാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു ഷാമ്പു നിങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. നമ്മുടെ തലയിലെ അഴുക്ക് അതുപോലെ താരൻ എന്നിവയൊക്കെ വളരെ കൃത്യമായി രീതിയിൽ ക്ലിയർ ചെയ്തു തരിക എന്നുള്ളതാണ് ഒരു ഷാമ്പുവിന്റെ ധർമ്മം.

നല്ല ഒരു ഷാമ്പു ഉപയോഗിക്കുന്നത് മൂലം ഹെയർ ഫോളിക് ഹെൽത്തി ആയിരിക്കാനും അതുവഴി നല്ല ഹെയർ ഗ്രോത്ത് ഉണ്ടാകുവാൻ സഹായിക്കുന്നതാണ്. കെമിക്കലി ആയിട്ടുള്ള ഷാമ്പു ഉപയോഗിക്കുന്നത് മൂലം നമ്മുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചെറിയൊരു അളവിൽ മാറുകയും എന്നാൽ നേരെ മറിച്ച് നമ്മുടെ മുടി നല്ല രീതിയിൽ ഡ്രൈ ആക്കുകയും അതുവഴി മുടികൊഴിച്ച നല്ല രീതിയിൽ ഉണ്ടാവുകയും മുടി പൊട്ടി പോവുകയും ഒക്കെ ചെയ്യുന്ന അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.

ഇങ്ങനെ ഉപയോഗിക്കുന്നത് മൂലം അത് അകാലനര വരെ ഉണ്ടാക്കാനുള്ള സാധ്യത വരുന്നു. ഷാംപൂ ഉപയോഗിക്കുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ അതിൽ അടങ്ങിയിട്ടുള്ള ഇൻഗ്രീഡിയൻസ് എന്തൊക്കെയാണ് എന്ന് അത് എത്രയൊക്കെ അളവിൽ ഉണ്ട് എന്നുള്ളത് ആണ്. 99.9% കെമിക്കൽ ഇൻഗ്രീഡിയൻസ് അതിൻറെ കൂടെ സീറോ പോയിൻറ് നാച്ചുറൽ ഇൻഗ്രീഡിയൻസ് ചേർത്താലും ലേബലിൽ നാച്ചുറൽ പ്രോഡക്റ്റ് എന്ന് എഴുതുവാൻ സാധിക്കും.

ഒരു ഷാമ്പു ഉപയോഗിക്കുമ്പോൾ അത് നാച്ചുറൽ ഷാംബു ആയതുകൊണ്ട് തന്നെ അതിൽ നാച്ചുറലായി എന്തെങ്കിലും ഇൻഗ്രീഡിയൻസ് ഉണ്ടോ എന്നുള്ള കാര്യം ആദ്യം തന്നെ നിങ്ങൾ ചെക്ക് ചെയ്യേണ്ടതാണ്. ചെമ്പരത്തി അലോവേര നെല്ലിക്ക തുടങ്ങിയ എന്തെങ്കിലും അതിൽ ഉണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടതാണ്. അതിലും പ്രധാനമായി പറയുകയാണെങ്കിൽ ഈ പറയുന്ന സാധനങ്ങൾ ഒക്കെ എത്ര അളവിൽ അതിലുണ്ട് എന്നുള്ള കാര്യം ആദ്യം ചെക്ക് ചെയ്യുക.