പല്ലിലെ കുത്ത് മഞ്ഞപ്പ് എന്നിവയൊക്കെ ഇനി എളുപ്പത്തിൽ മാറ്റാം

സാധാരണയായി ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് പെർമനന്റ് ആയി എങ്ങനെ ഞങ്ങളുടെ പല്ലുകളെ വെളുപ്പിക്കാം എന്നുള്ളതാണ്? മഞ്ഞപ്പല്ലുകൾ എന്ന് പറയുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല കാരണം എല്ലാവർക്കും ഇഷ്ടമുള്ള കാര്യം ഇത് പറയുന്നത് നല്ല പാൽ പുഞ്ചിരി നൽകുന്ന നല്ല വെളുത്ത പല്ലുകൾ ഉണ്ടാകണം എന്നുള്ളത് തന്നെയാണ്. പക്ഷേ നമ്മുടെ എല്ലാവരുടെയും പല്ലുകൾ വെളുത്തതാണോ? നോർമലി ഒരാളുടെ പല്ലുകൾ എന്ന് പറയുന്നത് മിൽക്ക് വൈറ്റ് ആണ്.

പാലിന്റെ നിറമുള്ള ഇത്തിരി മങ്ങിയ നിറമുള്ള അതാണ് നമ്മുടെ പല്ലുകൾ. നമ്മുടെ ചർമ്മത്തിന്റെ കളർ അനുസരിച്ച് ആണ് ഏകദേശം നമ്മുടെ പല്ലുകൾ ഉണ്ടാവുക. ചർമം കുറച്ചുകൂടി കറുത്ത നിറത്തിലേക്ക് പോകുന്ന ആളുകൾ ആണെങ്കിൽ അവരുടെ പല്ലുകളുടെ കളർ കുറച്ചു കൂടി വെളുത്ത നിറത്തിൽ ആയിരിക്കും. നേരം മറിച്ച് നമ്മുടെ ചർമത്തിന്റെ കളർ കുറച്ച് വെളുത്തതാണെങ്കിൽ അവരുടെ പല്ലുകൾ കുറച്ചുകൂടി മഞ്ഞനിറത്തിൽ ആകുന്നു എന്നുള്ളതാണ് വാസ്തവം. മഞ്ഞ പല്ലുകൾ എന്നുപറയുന്നത് ഒരു തെറ്റായ അതുപോലെതന്നെ മോശമായത് എന്ന് പറയാൻ സാധിക്കുകയില്ല.

അവരുടെ ചർമത്തിന്റെ കളർ അനുസരിച്ചാണ് അവരുടെ പല്ലിന് ഈ ഒരു നിറം ലഭിക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഇത്തരത്തിലുള്ള മഞ്ഞപ്പല്ലിന് വെളുപ്പിക്കുക എന്ന് നമുക്ക് നോക്കാം. മഞ്ഞപ്പല്ലിന് വെളുപ്പിക്കുവാൻ വേണ്ടിയുള്ള മാർഗം എന്ന് പറയുന്നത് അതിനെ വൈറ്റ് ക്ലീനിങ് ചെയ്യുക എന്നുള്ളത് തന്നെയാണ്. സാധാരണയായി ഒരു വ്യക്തിയുടെ പല്ല് മഞ്ഞനിറം ആണെങ്കിൽ അതിനെ നമുക്ക് രണ്ടോ മൂന്നോ ലയർ രീതിയിൽ വെളുപ്പിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നതാണ്. അതിനെയാണ് നമ്മൾ ടീത് വൈറ്റനിംഗ് അല്ലെങ്കിൽ ടീത്ത് ബ്ലീച്ചിംഗ് എന്ന് പറയുന്നത്.

പല്ലിന്റെ നിറത്തിന് നമ്മൾ ഒരു കെമിക്കലിന്റെ സഹായത്തോടുകൂടി ഒരു അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയുള്ള സമയ ദൈർഘ്യത്തിൽ നമ്മൾ ഒരു തവണ ചെയ്യുന്നു പിന്നീട് രണ്ടാമത്തെ വട്ടം ചെയ്യുന്നു. ഇങ്ങനെ ഒന്നോ രണ്ടോ തവണ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ പല്ലുകൾ ഏതു നിറമാണ് ഉള്ളത് എങ്കിൽ അതിനേക്കാൾ കൂടിയ രീതിയിൽ മൂന്നോ നാലോ ലയർ മുന്നിലേക്ക് നമുക്ക് ആ നിറം കൊണ്ടുവരാൻ സാധിക്കുന്നു.

ഈ ഒരു കാര്യം പറയുമ്പോൾ എല്ലാവരും ആലോചിക്കുന്ന ഒരു കാര്യമാണ് ഇതിൻറെ വില എത്രയാണ് എന്നുള്ളത്. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.