ജീവിതത്തിൽ ബിപി കൂടാതിരിക്കാൻ ഈ ഒരു ഒറ്റ കാര്യം ഒഴിവാക്കിയാൽ മതി

ബിപി അല്ലെങ്കിൽ രക്തസമ്മർദ്ദം ഇല്ലാത്തവരായി പറയുകയാണെങ്കിൽ ഇന്ന് വളരെ ചുരുക്കം കുറച്ചുപേർ മാത്രമേ ഉണ്ടാവുകയുള്ളൂ. ചെറിയ പ്രായത്തിൽ തന്നെ ബിപി കൂടി പെട്ടെന്ന് പെട്ടെന്ന് തന്നെ അറ്റാക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന ആളുകൾ നമ്മുടെ ഇടയിൽ വളരെ കൂടുതലാണ്. എൻറെ അനുഭവത്തിൽ പറയുകയാണെങ്കിൽ മലയാളികളിൽ ആണ് ഇത് കൂടുതലായി കണ്ടിട്ടുള്ളത്.

മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോൾ അതുപോലെതന്നെ അവരുമായി ഇടപെടുമ്പോൾ അത്ര അധികം പ്രശ്നം രോഗികളെ കണ്ടിട്ടില്ല. നമ്മുടെ വീട്ടിൽ തന്നെ 50 വയസ്സ് ഒക്കെ കഴിയുന്ന ആളുകളെയൊക്കെ പരിശോധിച്ചു നോക്കിയാൽ തീർച്ചയായും ഭൂരിഭാഗം ആളുകളും പ്രഷർ അതുപോലെതന്നെ ഷുഗർ എന്നിവയുടെ ഒക്കെ മരുന്നുകൾ കഴിക്കുന്ന ആളുകൾ ആയിരിക്കും. എന്നാൽ ഇതൊക്കെ മരുന്നു കഴിക്കേണ്ട രോഗങ്ങളാണോ? മരുന്ന് ഇല്ലാതെ നമുക്ക് ഈ പ്രശ്നങ്ങൾ മാറ്റാൻ സാധിക്കുമോ? ബിപി ഉള്ള ആളുകൾക്ക് വേണ്ടി മാത്രം കേൾക്കാൻ വേണ്ടിയാണ് ഈ ഒരു വീഡിയോ ഇവിടെ സമർപ്പിക്കുന്നത്.

ബിപി ഇല്ലാത്ത ആളുകൾ ഇത് കാണണമെന്ന് യാതൊരു നിർബന്ധവുമില്ല. ബിപി ഉള്ള ആളുകൾക്ക് അല്ലെങ്കിൽ ബിപി എന്ന രോഗം പാരമ്പര്യമായി വരുന്ന ആളുകൾക്ക് എങ്ങനെ മരുന്ന് ഒഴിവാക്കാൻ സാധിക്കും അതുപോലെ എങ്ങനെ ജീവിതത്തില്‍ ആരോഗ്യ ജീവിച്ചു മരുന്നു ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കും എന്നതിനെ ക്കുറിച്ചൊക്കെയാണ് ഇവിടെ വ്യക്തമായി പറയുന്നത്.

ഇത്തരത്തിലുള്ള ചർച്ചകൾ വരുമ്പോഴും അതുപോലെതന്നെ ആരോഗ്യ രീതികൾ നമ്മൾ ഡെവലപ്പ് ചെയ്യുമ്പോഴും മാത്രമാണ് നമ്മൾ ആരോഗ്യമുള്ള ഒരു സമൂഹമായി മാറുന്നത്. അതല്ല എന്നുണ്ടെങ്കിൽ ഭക്ഷണത്തിലൂടെ അതുപോലെ വ്യായാമത്തിലൂടെ രോഗത്തെ നിയന്ത്രിച്ചു നിർത്തുകയാണ് എന്നുണ്ടെങ്കിൽ മാത്രമാണ് നമ്മുടെ കേരളത്തിൽ ആരോഗ്യത്തെ പറ്റി നമുക്ക് അഭിമാനിക്കാൻ സാധിക്കുകയുള്ളൂ. നമ്മൾ രാവിലെ മുതൽ രാത്രി വരെ ഓരോ മരുന്നുകൾ ഇങ്ങനെ കുത്തി കയറ്റുന്ന ഒരു മെഷീൻ ആകാതിരിക്കാൻ വേണ്ടിയാണ് ഈ ഒരു വീഡിയോ ഇവിടെ ചെയ്യുന്നത്.

ബിപി ഉള്ളവർ അല്ലെങ്കിൽ അങ്ങനെയുള്ള ആളുകളുടെ മക്കൾ ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഭയക്കുന്നവർ ജീവിതത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായ കുറച്ചു കാര്യങ്ങളുണ്ട്. അഭിപറ്റി അറിയുന്നതിനായി നിങ്ങൾ തന്നെ ഈ വീഡിയോ പൂർണമായും കണ്ടു മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്.