തൻറെ വീട്ടിൽ വന്ന സെയിൽസ് ഗേളിന്റെ ചോദ്യം കേട്ട് വിലാസനി അമ്മ ഞെട്ടിത്തെരിച്ചു പോയി

അമ്മേ ഇവിടത്തെ മൂത്ത മകനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചുടെ? സാമ്പിൾ പാക്കറ്റുകൾ തൻറെ നേരെ നീട്ടി അതിൻറെ ഗുണങ്ങൾ പറയുന്നതിനോട് കൂടെ തന്നെ സെയിൽസ് ഗേളിന്റെ ചോദ്യം കേട്ട് വിലാസിനി അമ്മയുടെ കയ്യിൽ നിന്ന് ബാഗിലെ പാക്കററുകൾ ഓർമ്മ വീണു. ഉലാസിനി അമ്മ നാല് ഭാഗവും അമ്പരപ്പോടുകൂടി നോക്കി ഭാഗ്യം ആരുമില്ല.

വിലാസിനി അമ്മ ആ മകളെ സൂക്ഷിച്ചുനോക്കി നല്ല ഒരു മകൾ വെയിലത്ത് നടന്ന് വാടിയിട്ടുപോലും എന്തൊരു ഭംഗിയാണ് ആ മുഖം കാണാൻ. ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികളും കണ്ണടയ്ക്കുമ്പോൾ ഉള്ള ഭംഗിയും ഒരു കൊച്ചു കുട്ടിയെ പോലെ തോന്നിപ്പിച്ചു. അതുകൊണ്ടുതന്നെയാണ് അവളുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യം തോന്നാതിരുന്നത്. ഒരു വാത്സല്യ കടൽ നെഞ്ചിൽ കിടന്ന് ഇളകിയതും അവളുടെ അടുത്തേക്ക് വിലാസിനി അമ്മ ചേർന്നിരുന്നു.

അവളുടെ സമൃദ്ധമായ ആ മുടിയിഴയിൽ ഒന്ന് പതിയെ തലോടി. മോൾ കാര്യമായിട്ടാണോ പറഞ്ഞത്? അപ്പോൾ വിലാസിനി അമ്മയുടെ മുഖത്തിന് നേരെ തൻറെ മുഖം അടുപ്പിച്ചു. പുഞ്ചിരിയോടെ ആ കണ്ണുകളിലേക്ക് നോക്കി. ഞാൻ കാര്യമായിട്ട് തന്നെയാണ് പറഞ്ഞത് അമ്മേ അത് കേട്ടപ്പോൾ അവളെത്തന്നെ വിലാസിനി അമ്മ അത്ഭുതം നിറഞ്ഞ മിഴികളോടെ അവളെ തന്നെ നോക്കിയിരുന്നു. എന്നെ കാണാൻ കുറച്ചു ഭംഗിയൊക്കെ ഇല്ലേ അമ്മയെ ഒരുപാട് ആളുകൾ അന്വേഷിച്ചു വരുന്നുണ്ട്. സമ്മതം മൂളി പോയവർ പിന്നീട് വിളിക്കുന്നത് അവർക്ക് ഇഷ്ടമായില്ല എന്ന് പറയാൻ വേണ്ടിയാണ്.

ചിരിച്ചുകൊണ്ടിരിക്കുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞത് വിലാസിനി അമ്മ കണ്ടു. അപ്പോഴാണ് ഇവിടുത്തെ താടിക്കാരൻ ഞാൻ കണ്ടതും മനസ്സിൽ ചെറിയ ഒരു ഇഷ്ടം തോന്നിയതും. എല്ലാം നടക്കും മോളെ വിലാസിനി അമ്മ വാത്സല്യത്തോട് കൂടി അവിടെ തലോടി. അപ്പോൾ അമ്മയ്ക്ക് സമ്മതമാണോ സ്ത്രീധനം കിട്ടിയില്ലെങ്കിലും വിഷമം ഉണ്ടാകുമോ?

അവളിൽ നിന്നും ചോദ്യങ്ങൾ അവസാനിക്കുമ്പോഴേക്കും വേറെ ചോദ്യങ്ങൾ വന്നു തുടങ്ങിയപ്പോൾ ഒരു ഞെട്ടലോടെ വിലാസിനി അമ്മ അവളിൽ നിന്നും അകന്നു. ഞാൻ പറഞ്ഞത് മോളുടെ കല്യാണം നടക്കും എന്നാണ് പാതിയിൽ നിർത്തി വിലാസിനിയമ്മ അവളോട് പറഞ്ഞു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.