ഭർത്താവിൻറെ സ്പർശനമേൽക്കാത്ത സ്ത്രീ ഒറ്റയ്ക്ക് സ്വാമിയുടെ വീട്ടിൽ പോയപ്പോൾ സംഭവിച്ചത് ഇങ്ങനെയാണ്

വിയർപ്പ് കുതിർന്ന് ഉണങ്ങിയ അയാളുടെ നെഞ്ചിലെ രോമങ്ങളെ തലോടി കിടക്കുമ്പോൾ അവളുടെ കണ്ണിൽ ചുവപ്പു നിറഞ്ഞ കണ്ണുനീരും നെറ്റിത്തടത്തിൽ പടർന്നു പിടിച്ച ചുവന്ന പൊട്ടും അതുപോലെതന്നെ നിർവൃതിയുടെ ഒരു പുഞ്ചിരിയോടെ അവൾ അയാളെ നോക്കി. ആ നിമിഷം അവളുടെ അഴിഞ്ഞു കിടക്കുന്ന മുടിഴിയിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞു പൂജിച്ച് വെച്ച ചരട് കെട്ടിക്കൊടുത്ത അയാൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന്?

അയാൾ അത് കിട്ടിയില്ല സ്വാമി ഇനി അയാൾ നന്നാകും എന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഇനി അയാൾക്ക് ഒരു മാറ്റം വേണം എന്ന് യാതൊരുവിധ ആഗ്രഹവുമില്ല. സ്വാമിയും അത് ആഗ്രഹിക്കുന്നു. അയാൾ അങ്ങനെ തന്നെ ജീവിക്കട്ടെ എന്നും രാത്രിയാകുമ്പോൾ വന്ന് കയറി കിടക്കും.

ഉള്ളിൽ സ്നേഹം ഉണ്ടെങ്കിൽ പോലും അയാൾ എന്നെ തൊടാൻ ശ്രമിക്കാറില്ല. പൊന്നും പണവും സ്നേഹവും മാത്രം മതിയോ ഒരു പെണ്ണിന് ജീവിതത്തിൽ സന്തോഷിക്കുവാൻ? ആദ്യമൊക്കെ എന്നോട് വലിയ ആവേശമായിരുന്നു. പിന്നെ മകൻ ജനിച്ചത് മുതൽ അയാൾക്ക് മാറ്റം തുടങ്ങി. പിന്നെ പിന്നെ അയാൾ എന്നെ തൊട്ടിട്ടില്ല. വല്ലപ്പോഴും മാത്രമാണ് എന്നെ നോക്കുന്നത് പോലും. ഇപ്പോൾ സ്വാമിയുടെ അടുത്ത് വന്ന് മനസ്സിലെ സങ്കടം പറഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസമുണ്ട് സ്വാമി.

ആ സ്നേഹം ഞാൻ ഇനി ആഗ്രഹിക്കുന്നില്ല. അതും പറഞ്ഞ് അവൾ അയാളുടെ നെഞ്ചിലേക്ക് അമർന്നു. മുറിയിലെ ചുവന്ന ചുമരുകളിൽ തട്ടിവരുന്ന വിളക്കിന്റെ വെളിച്ചത്തിൽ അയാൾ ഒന്നു ചിരിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുന്നേ ആയിരുന്നു അവൾ അയാളെ തേടി വന്നത്. പിന്നെ ജീവിതത്തിൽ എന്തും തുറന്നു പറയാൻ വേണ്ടിയുള്ള ഒരു വ്യക്തിയായി കണക്കാക്കി അവൾ എന്നും അയാളുടെ അടുത്ത് വന്നു തുടങ്ങി. ആ ഗ്രാമത്തിൽ ആർക്കും അത്ര അയാളെ അറിയില്ലായിരുന്നു. ആരും അധികം കടന്നുചെല്ലാത്ത രീതിയിൽ ഒരു പറമ്പിലെ കുറച്ച് നീങ്ങി ഉൾ വീട്ടിലായിരുന്നു അയാൾ താമസിച്ചിരുന്നത്.

വല്ലപ്പോഴും മാത്രം പുറത്തിറങ്ങും അറിയുന്ന ആളുകൾക്ക് ആണെങ്കിൽ അയാൾ ദിവ്യ ശക്തിയുള്ള മന്ത്രവാദം അറിയുന്ന ആളായതുകൊണ്ട് തന്നെ നാട്ടിൽ അയാൾ കുറച്ചു കുറ്റം പറയാനും അതുപോലെതന്നെ മോശമായ കാര്യങ്ങൾ പറയാനും പലരും മടിച്ചിരുന്നു.