ഗർഭപാത്രം നീക്കം ചെയ്താൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ്

ഒരു ഗൈനക്കോളജി ഓഫിയിൽ ഇരിക്കുന്നത് കൊണ്ട് തന്നെ സ്ത്രീകൾ യൂട്രസ് എടുത്തു കഴിഞ്ഞാൽ പിന്നീട് ഈ ഭാഗത്തേക്ക് വരാറില്ല. യൂട്രസ് പോയില്ല പിന്നെ എന്ത് ഗൈനക്കോളജി എന്നാണ് അവർ ചിന്തിക്കുന്നത്. ഇത് ഇല്ലാണ്ടായാൽ പിന്നെ യാതൊരു പ്രശ്നങ്ങളും ഇല്ല എന്നുള്ള അവരുടെ തെറ്റായ ചിന്താഗതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

നമ്മുടെ എല്ലാവിധത്തിലുള്ള ബുദ്ധിമുട്ടുകളും മാറി എന്ന് പറഞ്ഞിരിക്കുന്ന ഒട്ടനവധി സ്ത്രീകൾ ഇന്ന് നിലവിലുണ്ട്. ഈ അടുത്ത ഒരു സ്ത്രീ എന്നെ കോൺടാക്ട് ചെയ്തപ്പോൾ പറഞ്ഞു ഡോക്ടറെ യൂട്രസ് എടുത്തു കഴിഞ്ഞാൽ ആരും പിന്നെ അത് ഗൗനിക്കാറില്ല നമ്മൾ ഒരു സ്ത്രീ ആണ് എന്നുള്ള കാര്യം പോലും അവർ അത് മറന്നു പോകുന്നു. മെൻസസ് ഇല്ലാതെ അത് പോലെ സ്ത്രീകൾക്ക് ഉണ്ടായിരിക്കേണ്ട മുഖത്ത് തെളിച്ചമില്ല അതുപോലെ സെക്സ് ആയിട്ടുള്ള ആഗ്രഹങ്ങൾ എല്ലാം തന്നെ നഷ്ടപ്പെട്ടു ഞങ്ങൾക്ക് പലവിധത്തിലുള്ള രോഗങ്ങളും വരാനുള്ള സാധ്യത കൂടിയിരിക്കുകയാണ് അതുപോലെതന്നെ ഞങ്ങളുടെ ഹോർമോൺ താളം തെറ്റി ഞങ്ങൾ ഇനി ആരുടെയെങ്കിലും അടുത്ത് പോവുകയാണെങ്കിൽ അതിനുള്ള ഒരു സെൽഫ് കോൺഫിഡൻസ് വരെ നഷ്ടപ്പെടുന്നു അതുപോലെ സ്ത്രീ ആണ് എന്നുള്ള ഒരു ചിന്ത പോലും വരുന്നില്ല എന്ന് ആണ് ആ സ്ത്രീ എന്നെ വിളിച്ചപ്പോൾ പറഞ്ഞത്.

അതുപോലെ ആ സ്ത്രീ ആവശ്യപ്പെട്ട ഒരു കാര്യമാണ് യൂട്രസ് എടുത്ത് കളഞ്ഞ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറിച്ച് ഡോക്ടർ ഒരു വീഡിയോ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. അതുപോലെ ഭാവിയിൽ ഇത്തരത്തിലുള്ള സ്ത്രീകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ടോ? വലിയ പ്രശ്നങ്ങൾ പോകാൻ വേണ്ടിയാണ് ഇത്തരത്തിൽ യൂട്രസ് എടുത്തു കളഞ്ഞത് ഇനി ഇത് എടുത്തു കളഞ്ഞത് മൂലം എന്തെങ്കിലും മറ്റു വലിയ പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കേണ്ടതായി വരുമോ എന്നൊക്കെയായിരുന്നു ആ സ്ത്രീയുടെ ചോദ്യം.

എന്തുകൊണ്ടാണ് യൂട്രസ് റിമൂവൽ സർജറി ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. ഒരു ഡോക്ടറും നിങ്ങളോട് യൂട്രസ് എടുത്തു കളഞ്ഞാൽ നിങ്ങൾക്ക് നല്ല സമാധാനവും സന്തോഷവും ഉണ്ടാകും അതുപോലെ രോഗങ്ങൾ ഒന്നും വരികയില്ല എന്ന് പറയുകയില്ല. ഇനി ഈ വിഷയത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ താല്പര്യപ്പെടുന്നു എങ്കിൽ വീഡിയോ പൂർണമായും കാണേണ്ടതാണ്.