പ്രവാസിയായ ഭർത്താവ് നാട്ടിൽ വന്നപ്പോൾ ബാത്റൂം തുറന്നു നോക്കിയ കാഴ്ച കണ്ടപ്പോൾ ഞെട്ടിപ്പോയി

കടയിൽ കയറി നല്ല മൂർച്ച നോക്കി വെട്ടുകത്തി വാങ്ങുമ്പോഴും അതുപോലെതന്നെ ജീവിതത്തിൽ ആദ്യമായി ബാറിൽ ഇരിക്കുമ്പോഴും മനസ്സിൽ ഓർമ്മ വന്നത് ഭാര്യയുടെ ചിരിച്ച മുഖം തന്നെയായിരുന്നു. അവളെ കൊല്ലാനുള്ള ധൈര്യം വരെ അവിടെനിന്ന് കിട്ടും എന്ന് വിചാരിച്ചാണ് അവനങ്ങോട്ട് പോയത്. സക്കീറേ നീ ബാറിലോ സക്കീർ തല ഉയർത്തി നോക്കി.

അത് കൂടെ വളർന്ന കൂട്ടുകാരനായ അനൂപ് ആണ്. അതെന്താ ഞാൻ ബാറിൽ വന്നാൽ അതല്ലടാ നീ ഒരു പുകവലിക്കുന്നത് പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ്. ഒരു ബിയർ വാങ്ങി കമ്പനിക്കുവേണ്ടി ബാറിൽ ഇരുണ്ട മുറിയിൽ തിരിഞ്ഞപ്പോൾ കണ്ടതാണ് കൂട്ടുകാരനെ നീ എനിക്ക് നിനക്ക് കുടിക്കണം എന്നുണ്ടെങ്കിൽ നമുക്ക് വേറെ എവിടെയെങ്കിലും പോകാം.

നിന്നെ ആരെങ്കിലും ഇവിടെ വച്ച് കണ്ടാൽ അത് മോശമാണ്. എതിർപ്പ് പറഞ്ഞെങ്കിലും സക്കീറിനെ അനൂപ് എണീപ്പിച്ചു. ഒരു കൈയിൽ കുപ്പിപിടിച്ച് മറ്റേ കയ്യിൽ വെട്ടുകത്തി എടുക്കാൻ വേണ്ടി കൈ എടുത്തപ്പോൾ അത് താഴെ വീണു. എന്തിനാ ഇത് അവളെ കൊല്ലാൻ അവൾ ഇനി വേണ്ട. ആര് എന്റെ ഭാര്യ ആയിഷ. അനൂപ് ഒന്നും മിണ്ടാതെ അവനെ താങ്ങി പിടിച്ചു കാറിൽ ഇരുത്തി.

കാർ ഓടിക്കുമ്പോൾ അവൻറെ മനസ്സിൽ സക്കീർ മുന്നേ പറഞ്ഞ വാക്കുകളാണ് നിലനിന്നിരുന്നത്. പാവങ്ങളാണ് പിന്നെ അവളെ കാണാൻ ആണെങ്കിൽ നല്ല മൊഞ്ചാണ് അതുകൊണ്ട് തന്നെ വേറെ ഒന്നും നോക്കിയില്ല. അതിനുശേഷം ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഭാഗ്യമുള്ള പെണ്ണാണ് അനൂപ് വണ്ടി നിർത്തിയത് കടപ്പുറത്താണ്. അധികം ആളുകൾ ഇല്ലാത്ത നേരമാണ് കാറ്റാടികൾക്കുള്ളിൽ അവർ ഇരുപ്പുറപ്പിച്ചു. ഇനി പറ എന്താണ് പ്രശ്നം. ഞാൻ ഇന്നലെയാണ് നാട്ടിൽ വന്നത് വന്നപ്പോൾ മുതൽ കാണുന്നുണ്ട് ബെഡ്റൂമിൽ ക്ലോസറ്റിൽ എന്തോ ഒരു ബ്ലോക്ക്. ഇന്ന് രാവിലെ ഒരാളെ കൊണ്ട് അത് നോക്കി പുറത്ത് പൈപ്പ് ഓപ്പൺ ചെയ്ത് കമ്പി ഇട്ടു കുത്തിയപ്പോൾ പുറത്തുവന്നത് കുറെ കോണ്ടം ആണ്. അത് കണ്ട പണിക്കാരൻ എന്നെ നോക്കി ആക്കി ചിരിച്ചപ്പോൾ ഞാൻ മരിച്ചു പോയി സക്കീറേ. കൂടുതലായി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.