അസിഡിറ്റി എപ്പോൾ മുതൽ ശ്രദ്ധിച്ചു തുടങ്ങണം?

വൈറൽ ക്രമാതീതമായ ആസിഡ് ഉത്പാദനം ഉണ്ടാവുകയും അതിന് തുടർന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് അസിഡിറ്റി എന്നു പറയുന്നത്. സാധാരണയായി ഇത്തരത്തിൽ രോഗികളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ എന്നു പറയുന്നത് വയർ എരിച്ചിൽ വയർ പുകച്ചിൽ അതുപോലെതന്നെ വയറു വീർത്തു വരുക നെഞ്ചിരിച്ചിൽ പുളിച്ചത് കെട്ടൽ തുടങ്ങിയ കാര്യങ്ങളൊക്കെ സാധാരണയായി അസിഡിറ്റി കൂടുന്നത് മൂലം കണ്ടുവരുന്ന കാര്യങ്ങളാണ്.

ഈ കാലഘട്ടത്തിലെ നമ്മുടെ ഭക്ഷണരീതികളും അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും ഒക്കെ മൂലവും അതുപോലെതന്നെ മാറിമാറി വരുന്ന ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണവും ഒക്കെ ഉണ്ടാകുന്ന ഒരു രോഗമാണ് അസിഡിറ്റി. എന്താണ് അസിഡിറ്റി എന്നായിരിക്കും ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നുണ്ടാവുക? നമ്മുടെ ആമാശയം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ വേണ്ടി ഉണ്ടാക്കുന്ന ആർസി ക്രമാതീതമായി കൂടി വരുമ്പോൾ ആണ് ഇത്തരത്തിലുള്ള അസിഡിറ്റി നമുക്ക് ഉണ്ടാകുന്നത്.

നമ്മുടെ ആമാശയത്തിൽ പ്രമാദിതമായി വർദ്ധിച്ചുവരുന്ന ആർ സീഡ് അതിനു പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ കുടൽ ഉണ്ടാക്കുന്ന കഫം കുറഞ്ഞു വരുമ്പോൾ നമ്മുടെ വയറിനു നീർക്കെട്ട് ഉണ്ടാവുകയും അതിൻറെ ഭാഗമായി അൾസർ വരെ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകുന്നു. അതുപോലെ അൾസർ ആയി മാറിയതിനു ശേഷം പിന്നീട് അത് ചിലപ്പോൾ വയറിൽ ക്യാൻസർ വരെ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

ചില ആളുകൾക്ക് ഏകദേശം ഒരു മാസം വരെ ഈ ഒരു അസിഡിറ്റി പ്രശ്നം നിൽക്കുന്നതാണ്. എന്നാൽ മറ്റു ചില ആളുകൾക്ക് ഒരു മാസം കഴിഞ്ഞാലും ഈ അസിഡിറ്റി എന്നൊരു പ്രശ്നം നീണ്ടു നിൽക്കുന്നതാണ്. ഇങ്ങനെ പ്രശ്നമുണ്ടാകുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ അവർക്ക് വയറുവേദന തുടങ്ങിയ മറ്റു പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു മാസത്തിന് താഴെ വരെ നിൽക്കുന്ന അസിഡിറ്റികൾ നമുക്ക് മരുന്നുകൾ ഒക്കെ ഉപയോഗിച്ചുകൊണ്ട് പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

എന്നാൽ ഒരു മാസത്തിനു മുകളിൽ നിൽക്കുന്ന ഇത്തരത്തിലുള്ള സിറ്റികൾ നമ്മൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഇനി അതിനെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.